മൺസൂൺ ശക്തി പ്രാപിക്കുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലെർട്
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടവിട്ട് മഴ ലഭിക്കുന്നുണ്ടെങ്കിലും, നാളെയോടെ മഴയുടെ ശക്തി വീണ്ടും വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം എന്നീ നാല് ജില്ലകളിലാണ് നാളെ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. 24 […]