Blog Post

Karanavars > News >

രാജ്യത്ത് 1.32 ലക്ഷം പേര്‍ക്ക് കോവിഡ് ; 3,207 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി . 1,32,788 പുതിയ കോവിഡ് 19 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് . 24 മണിക്കൂറിനിടയില്‍ 3,207 പേരുടെ മരണമാണ് കോവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. 17,93,645 സജീവ കേസുകളാണ് നിലവിലുളളത്. ജൂണ്‍ ഒന്നിന് 1.27 ലക്ഷമായിരുന്നു രാജ്യത്തെ കോവിഡ് നിരക്ക്. ആകെ 2,83,07,832 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണസംഖ്യ 3,35,102 ആണ്. 20 കോടിയിലേറെ പേര്‍ കോവിഡ് […]

Read More

ഇ​ന്ന് 28,798 പേ​ര്‍​ക്ക് കോ​വി​ഡ്; 151 മ​ര​ണം; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 19.95

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 28,798 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം 4,751, എ​റ​ണാ​കു​ളം 3,444, പാ​ല​ക്കാ​ട് 3,038, കൊ​ല്ലം 2,886, തി​രു​വ​ന​ന്ത​പു​രം 2,829, തൃ​ശൂ​ര്‍ 2,209, ആ​ല​പ്പു​ഴ 2,184, കോ​ഴി​ക്കോ​ട് 1,817, കോ​ട്ട​യം 1,473, ക​ണ്ണൂ​ര്‍ 1,304, ഇ​ടു​ക്കി 1,012, പ​ത്ത​നം​തി​ട്ട 906, കാ​സ​ര്‍​ഗോ​ഡ് 572, വ​യ​നാ​ട് 373 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,44,372 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.95 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, സെ​ന്‍റി​ന​ല്‍ […]

Read More

രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 2.22 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി ഉയര്‍ന്നു. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. കൊറോണ വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. […]

Read More

രാജ്യത്ത് 2.57 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4,194 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച്‌ ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 29,23,400 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 19,33,72,819 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്; 44,369 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,491 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര് 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര് 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് […]

Read More

രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ്; 3,874 മരണം, സ്ഥിതി ആശങ്കാജനകം

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3,874 പേരാണ് കോവിഡ് ബാധമൂലം മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 2,57,72,400 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്‌ ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 2,23,55,440 ആയി. നിലവിലെ സാഹചര്യത്തില്‍ പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം. ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പഠനത്തിലാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് സ്ഥിതി ഗുരുതരമായി […]

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 4,14,188 കോവിഡ് രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,14,188 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,915 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,76,12,351 ആണ്. മരിച്ചവരുടെ എണ്ണം 2,34,083 ആയി. 36,45,164 പേര്‍ ചികിത്സയിലുണ്ട്. വാക്‌സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,49,73,058 ആയി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 62,194 പേര്‍ക്കാണ് […]

Read More

രാജ്യത്ത് 3,82,315 പേര്‍ക്ക് കോവിഡ്; 3,780 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 3,780 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പ്രതിദിന രോഗബാധ സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ഇതുവരെ രാജ്യത്ത് 2,26,188 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ചൊവ്വാഴ്ച 3,57,229 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, […]

Read More

ഇന്ത്യയ്ക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനായുള്ള സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയില്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു. ഇതിനെ തുടര്‍ യുഎസ് സൈന്യത്തിന്റെ സൂപ്പര്‍ ഗ്യാലക്സി ട്രാന്‍പോര്‍ട്ട് വിമാനത്തിലാണ് ഇന്ന് രാവിലെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യ യുഎസിന് കൈത്താങ്ങായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായിക്കേണ്ടത് യുഎസിന്റെ കടമയാണെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് […]

Read More

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം, 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, മരണപ്പെട്ടത് 3498 പേര്‍

ന്യൂഡല്‍ഹി : രാജ്യത്ത് അതിരൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപനം തുടരുന്നതായി പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,86,452 പേര്‍ കൊവിഡ് ബാധിതരായി. 3498 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (66,159), കേരളം (38,607 ), ഉത്തര്‍പ്രദേശ് (35,104), കര്‍ണാടക (35,024) ഡല്‍ഹി (24,235) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. ഇതില്‍ മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ ലോക്ക്ഡൗണിലാണ്. ഡല്‍ഹിയില്‍ മാത്രം 395 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കൊവിഡ് കേസുകള്‍ കുത്തനെ കൂടുമ്ബോഴും […]

Read More