Blog Post

Karanavars > News >

രാജ്യത്ത് ഇന്ന് 28,204 പേര്‍ക്ക് കൊവിഡ്; അഞ്ചുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കേസ്

ന്യൂഡല്‍ഹി: ആശങ്കയകലുകയാണെന്ന പ്രതീക്ഷയുണര്‍ത്തി രാജ്യത്ത് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് താഴെയെത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 373 പേരാണ് കൊവിഡ് ബാധിച്ച്‌ ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,28,682 ആയി. അതേസമയം, 41,511 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,11,80,968 പേര്‍ രോഗമുക്തി നേടി. 3,88,508 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 97.45 […]

Read More

രാജ്യത്ത് ഇന്ന് 35,499 പുതിയ കൊവിഡ് കേസുകള്‍, 447 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 35,499 പുതിയ കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 447 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,634 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍. 24 മണിക്കൂറിനിടെ 39,686 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു. രാജ്യത്തെ കേസുകളുടെ 83.7 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ നിന്നാണ് ആകെ കേസിന്റെ 52.4 ശതമാനവും. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 18,607 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ കൊവിഡ് […]

Read More

  രാജ്യത്ത് 24 മണിക്കൂറിനിടെ 44,643 കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 2.72 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്. കഴിഞ്ഞ 11 ദിവസങ്ങളായി മൂന്ന് ശതമാനത്തില്‍ താഴെയാണിത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.41 ശതമാനമാണ്. തുടര്‍ച്ചയായ 40ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 60ാം ദിവസവും 5 ശതമാനത്തില്‍ താഴെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,096 […]

Read More

രാജ്യത്തെ പ്രതിദിന കൊവി‌ഡ് കണക്കില്‍ പകുതിയും കേരളത്തില്‍ നിന്ന്; ഇന്ന് ഇന്ത്യയിലെ രോഗികള്‍ 40,134, മരണം 422

ന്യൂഡല്‍ഹി: രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് കുറയുമ്ബോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്‌ട്രയിലും രോഗവ്യാപനത്തിന് മാറ്റമില്ലാത്ത അവസ്ഥയാണ്. 40,134 പേ‌ര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 422 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 3.16 കോടിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗമുക്തി നേടിയവര്‍ ആകെ 3.08 കോടിയാണ്. നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളവര്‍ 4,13,718 ആണ്. ആകെ മരണമടഞ്ഞവര്‍ 4,24,773 ആണ്. ഇന്നും പ്രതിദിന കൊവിഡ് കണക്കില്‍ […]

Read More

രാജ്യത്ത് 43,654 പുതിയ കോവിഡ് കേസുകളും 640 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,654 പേര്‍ക്ക് പുതിതായി കോവിഡ് സ്ഥിരീകരിച്ചു. 640 പേര്‍ കൂടി മരണമടഞ്ഞു. 132 ദിവസത്തിനു ശേഷം ഇന്നലെ 30,000നു താഴെ കേസുകള്‍ എത്തിയിരുന്നു. ഇന്നലെ 41,678 പേര്‍ രോഗമുക്തരായി. നിലവില്‍ 3,99,436 സജീവ രോഗികളുണ്ട്. 31,484,605 പേര്‍ ഇതിനകം രോഗികളായി. 3,06,63,147 പേര്‍ രോഗമുക്തരായി. 4,22,022 പേര്‍ മരണമടഞ്ഞു. 44,61,56,659 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ […]

Read More

രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേര്‍ കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,11,189 രോഗികളാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ 35,968 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി. 416 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,20,967 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം 39,742 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഇതുവരെ കോവിഡ് വാക്‌സിന്‍ […]

Read More

രാ​ജ്യ​ത്ത് 42,015 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 3,998 മ​ര​ണ​വും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 42,015 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ക​ണ​ക്കാ​ണി​ത്. 3,998 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക് 2.27 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ 30 ദി​വ​സ​മാ​യി മൂ​ന്ന് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക്. മ​ഹാ​രാ​ഷ്ട്ര 3,509 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം ഇ​ന്ന് ഉ​യ​ര്‍​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,18,480 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,12,16,337 പേ​ര്‍​ക്കാ​ണ് […]

Read More

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പ്രതിദിന രോഗികള്‍ ഇന്നും കേരളത്തില്‍, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവര്‍ 37,154, മരണം 154, രോഗമുക്തി നേടിയവര്‍ മൂന്ന് കോടി പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,154 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 724 പേര്‍ രോഗത്തിന് കീഴടങ്ങി. ഇതോടെ ആകെ രോഗം ബാധിച്ച്‌ മരണമടഞ്ഞവര്‍ 4,08764 ആയി. 3.08 കോടിയാണ് രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം. ഇതില്‍ മൂന്ന് കോടിയോളം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 39,649 പേര്‍ രോഗമുക്തി നേടിയതോടെയാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി. 4.5 ലക്ഷമാണ് ആക്‌ടീവ് കേസ്‌ലോഡ്. കഴിഞ്ഞ 24 […]

Read More

രാജ്യത്ത് 43,733 പേര്‍ക്ക് കൂടി കോവിഡ്; 930 മരണം, രോഗമുക്തി നിരക്ക് 97.18 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോവിഡ്. 47,240 പേര്‍ രോഗമുക്തി നേടി. 930 പേരാണ് മരിച്ചത്. തുടര്‍ച്ചയായ 55ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,59,920 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി വര്‍ധിച്ചു. 2.29 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 16 ദിവസമായി പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്. 36.13 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ […]

Read More

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിദിന രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.തുടര്‍ച്ചയായ 53-ാം ദിവസമാണ് പ്രതിദിന രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത്.723 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 402728 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം4,82,071 ആയി കുറഞ്ഞു. നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.58 ശതമാനമാണ്.24 മണിക്കൂറിനിടെ 42,352 പേരാണ് രോഗമുക്തരായത്.രാജ്യത്താകമാനം ഇതുവരെ 2,97,00,430 പേരാണ് രോഗമുക്തരായത്.രോഗമുക്തി നിരക്ക് 97.11% ആയി വര്‍ദ്ധിച്ചുപ്രതിവാര രോഗസ്ഥിരീകരണ നിരക്ക് […]

Read More