Blog Post

Karanavars > News >

ത​െന്‍റ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമെന്ന് ശ്രീധരന്‍പിള്ള

പ​ന്ത​ളം: ത​െന്‍റ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത് 2018യി​ലെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​മെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ ശ്രീ ​ധ​ര്‍​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​െന്‍റ സം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​യ്ക്ക​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം അ​ക്ര​മ​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ ഒ​രു​വി​ഭാ​ഗം ശ്ര​മി​ച്ചു. അ​തു​കൊ​ണ്ടാ​ണ് പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍​റ്​ കൂ​ടി​യാ​യ താ​ന്‍ ഉ​പ​വാ​സ​സ​മ​രം പ​ത്ത​നം​തി​ട്ട​ക്ക്​ മാ​റ്റി​യ​ത്. ത​ന്ത്രി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​ത് ചെ​ങ്ങ​ന്നൂ​രി​ലു​ള്ള സു​ഹൃ​ത്ത് മു​ഖേ​ന​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ​മ​ര​ത്തോ​ട്​ ബ​ന്ധ​പ്പെ​ട്ട്​ അ​സാ​ധാ​ര​ണ​മാം […]

Read More

എസ്​എസ്​എല്‍സി, പ്ലസ് ​ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി (SSLC), പ്ലസ് ടു (Plus Two) പൊതു പരീക്ഷകളുടെ (SSLC Plus Two Exams) തീയതി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty) പ്രഖ്യാപിച്ചു. എസ്​ എസ്​ എല്‍ സി പരീക്ഷ മാര്‍ച്ച്‌​ 31 മുതല്‍ എപ്രില്‍ 29 വരെ നടക്കും. ഹയര്‍സെക്കന്‍ററി പരീക്ഷ മാര്‍ച്ച്‌​ 30 മുതല്‍ 22 വരെയായിരിക്കും. മാര്‍ച്ച്‌​ 21 മുതല്‍ 25 വരെ എസ്​എസ്​എല്‍സിയുടെ മോഡല്‍ പരീക്ഷ നടക്കും. ഹയര്‍സെക്കന്‍ററി മോഡല്‍ പരീക്ഷ […]

Read More

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രാത്രിയോടെ ഉണ്ടാകും. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിലാണ് മണ്ണഞ്ചേരി സ്വദേശി അതുല്‍ കസ്റ്റഡിയിലുള്ളത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടതാണ് അതുല്‍. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളിലൊരാള്‍ കസ്റ്റഡിയിലാകുന്നത് ഇതാദ്യമാണ്. അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതക കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് സേവാഭാരതിയുടെ ആംബുലന്‍സായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അടക്കം […]

Read More

ഹര്‍ഭജന്‍ സിങ്‌ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു……

ന്യൂഡല്‍ഹി: ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്‌ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ നല്ലതിനും ഒരു അവസാനം ഉണ്ടാവും. ജീവിതത്തില്‍ എനിക്ക് എല്ലാം നല്‍കിയ ക്രിക്കറ്റിനോട് ഞാന്‍ വിടപറയുകയാണ്. 23 വര്‍ഷം നീണ്ട ഈ യാത്ര ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാകത്തിലാക്കിയ എല്ലാവര്‍ക്കും നന്ദി, ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. ടെസ്റ്റിലെ ഇന്ത്യന്‍ […]

Read More

ഒമിക്രോണ്‍; യുപിയിലും രാത്രികാല കര്‍ഫ്യൂ; നാളെ മുതല്‍ പ്രാബല്യത്തില്‍

ലക്നൗ: രാജ്യത്ത് ഒമിക്രോണ്‍ (Omicron ) രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ (Night Curfew) പ്രഖ്യാപിച്ച്‌ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ (UP Government). രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധ്യ പ്രദേശില്‍ (Madhya Pradesh) കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുപിയിലും രാത്രികാല സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ […]

Read More

രാജീവ് ഗാന്ധി വധക്കേസ് : പ്രതി നളിനിക്ക് ഒരു മാസം പരോള്‍ അനുവദിച്ചു

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോള്‍ അനുവദിച്ചു. 30 വര്‍ഷത്തെ ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക് പരോള്‍ ലഭിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അവരത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് നളിനിയുടെ അമ്മ പത്മ, ആരോഗ്യ വിവരങ്ങള്‍ ഹര്‍ജിയിലുള്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് കോടതി ഹര്‍ജി പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. 2016ലാണ് ആദ്യമായി നളിനി പരോളില്‍ ഇറങ്ങിയത്. അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ […]

Read More

പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. . ഇന്ന് രാവിലെ 10.45 ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. അ‌ര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആരോഗ്യനില വഷളാവുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം കൊച്ചിയിലെത്തിക്കും. നാളെ രാവിലെ എറണാകുളം ഡിസിസിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് […]

Read More

ഇന്ത്യന്‍ ടീമിന് എപ്പോള്‍ വേണമെങ്കിലും തിരികെ പോകാം; കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കാം; ബിസിസിഐയോട് ക്രിക്കറ്റ് സൗത്ത്‌ആഫ്രിക്ക

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ(South Africa tour) മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ കളിക്കാര്‍ക്ക്(Indian players) കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കയില്‍ കോവിഡ് സാഹചര്യം രൂക്ഷമായാല്‍ പരമ്ബര പാതി വഴിയില്‍ നിര്‍ത്താമെന്ന ഉറപ്പും ബിസിസിഐക്ക് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കി. കോവിഡ് സാഹചര്യം രൂക്ഷമാവുകയും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ ഇന്ത്യന്‍ സംഘത്തെ അനുവദിക്കും എന്ന ഉറപ്പ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കുന്നു. ‘ഇവിടെയുള്ളപ്പോള്‍ ഇന്ത്യന്‍ […]

Read More

പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ […]

Read More

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയത് ബക്കറ്റില്‍ മുക്കി

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയത് ബക്കറ്റില്‍ മുക്കി തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം കൊലപാതകം. അമ്മ മേഘ കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു കഴിഞ്ഞ ദിവസമാണ് തൃശൂര്‍ പുഴക്കലില്‍ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മ്യതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. തൃശൂര്‍ വരടിയം സ്വദേശികളായ മേഘയ്ക്ക് കാമുകന്‍ ഇമ്മാനുവലില്‍ ഉണ്ടായ കുഞ്ഞിനെയാണ് […]

Read More