Blog Post

Karanavars > News >

വോട്ട് തരൂ, 200 രൂപയുടെ മദ്യം 50 രൂപയ്ക്ക് തരാം: വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷന്‍……

വിജയവാഡ: 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു. ചൊവ്വാഴ്ച വിജയവാഡയിൽ വെച്ച് നടന്ന യോഗത്തിൽ വെച്ചായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം. ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകുമെന്ന് സോമു വീർരാജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ […]

Read More

വേദനകള്‍ക്കിടയിലും വിദ്യയെ ചേര്‍ത്തുപിടിച്ച്‌ നിധിന്‍; വായ്പ ലഭിക്കാത്തതിനാല്‍ ജീവനൊടുക്കിയ വിപിന്റെ സഹോദരി വിവാഹിതയായി

വായ്പ ലഭിക്കാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന ആശങ്കയില്‍ ജീവനൊടുക്കിയ വിപിന്റെ നഷ്ടത്തിനിടയിലും വിദ്യ ഇന്ന് വിവാഹിതയായി. വിപിന്റെ ഏറ്റവും വലിയ സ്വപ്‌നത്തിന് പാറമേക്കാവ് ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഇന്ന് 8.30നാണ് നിധിന്‍ വിദ്യയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കാണ് പോവുക. ജനുവരി പകുതിയോടെ നിധിന്‍ ജോലിക്കായി വിദേശത്തേക്കു മടങ്ങുകയും അധികം വൈകാതെ വിദ്യയെയും കൊണ്ടുപോവുകയും ചെയ്യും. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും […]

Read More

കിഴക്കമ്ബലത്തെ ആക്രമണം: കിറ്റെക്‌സില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

കിഴക്കമ്ബലത്തെ കിറ്റക്‌സില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തി.കിഴക്കമ്ബലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്. കിറ്റക്‌സിലെതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബിലെത്തിയാണ് ആദ്യം പരിശോധന നടത്തിയത്.ശേഷം കിറ്റക്‌സിലെ ജോലി സ്ഥലത്തും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തൊഴില്‍ നിബന്ധനകള്‍ ഇവിടെ കൃത്യമായി പാലിക്കുന്നുണ്ടോ, തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കുന്നുണ്ടോ, ഇവരുടെ താമസം എങ്ങനെയാണ്,പൊലീസിനെ അക്രമിക്കാനുള്ള കാരണമെന്താണ് തുടങ്ങിയവയാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയും കിറ്റക്‌സിനെതിരെയും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തൊഴില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

Read More

മകളെ കാണാനെത്തിയ 19കാരനെ അച്ഛൻ കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി……

തിരുവനന്തപുരം: മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ്‌ ലാലു പോലീസിനോട് വ്യക്തമാക്കിയത്. പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ലാലു പേട്ട പോലീസിൽ കീഴടങ്ങുകയായിരുന്നു. കള്ളനെന്ന് കരുതി അനീഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലാലു പോലീസിനോട് പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. അനീഷിനെ […]

Read More

മികച്ച ആരോഗ്യ പ്രകടനമുളള സംസ്ഥാനം കേരളം; മോശം ഉത്തര്‍പ്രദേശ്

ഡല്‍ഹി: സംസ്ഥാനങ്ങളുടെ മൊത്തത്തില്‍ ഉള്ള ആരോഗ്യ പ്രകടനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിലാണ് സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തിയത്. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന സംസ്ഥാനം. നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന സൂചികയാണ് ഇത്. 2019 – 20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക ആണ് നീതി ആയോഗ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നീതി ആയോഗിന്റെ […]

Read More

ഇരട്ട കൊലപാതകം; 17 വര്‍ഷത്തിന് ശേഷം ചുരുളഴിച്ച്‌ ക്രൈം ബ്രാഞ്ച്

17 വര്‍ഷം മുന്‍പ് നടന്ന ഇരട്ട കൊലപാതകത്തിന്‍റെ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്.കൊച്ചി പോണേക്കരയില്‍ 2004ല്‍ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനാണെന്ന് കണ്ടെത്തി.സഹതടവുകാരനോട് ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയതാണ് കേസില്‍ വഴിത്തിരിവായത്.കേസില്‍ ക്രൈംബ്രാഞ്ച് ജയാനന്ദന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി. കൊച്ചി പോണേക്കരയില്‍ വൃദ്ധരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. പോണേക്കരയില്‍ താമസിച്ചിരുന്ന 74 കാരിയെയും ഇവരുടെ സഹോദരിയുടെ മകനായ 60കാരനെയും തലക്കടിച്ച്‌ കൊന്നത് റിപ്പര്‍ ജയാനന്ദനാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം 74കാരിയെ […]

Read More

കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍. 15-18 വയസ് വരെയുള്ളവര്‍ക്ക് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം. 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ബയോടെക്കിന്റെ രണ്ടു ഡോസ് കോവാക്സിന്‍ അല്ലെങ്കില്‍ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ് ഡി വാക്സിനാണ് കുട്ടികള്‍ക്കു നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 […]

Read More

സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം. വ​ന്‍​തോ​തി​ലു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം അ​ന്തി​മ​തീ​രു​മാ​നം സ്വീ​ക​രി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്. രാ​ത്രി പ​ത്തി​ന് ശേ​ഷം ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ പാ​ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഈ ​കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചു​വെ​യ്ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​കാ​ര്‍​ക്ക് നോ​ട്ടീ​സും ന​ല്‍​കും.

Read More

സ്‌കൂള്‍ സമയം മാറില്ല, കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് നാടിന്റെ വികാരം, തീരുമാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കാസര്‍കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ബാലുശേരി ജി.ജി.എച്ച്‌.എസ്.എസില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ സ‌ര്‍ക്കാ‌ര്‍ ഭാഗം വിശദമാക്കിയിരിക്കുകയാണ് മന്ത്രി. സംസ്ഥാനത്ത് ആദ്യമായി ഒരു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായ യൂണിഫോം അഥവാ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് ബാലുശേരി ജി.ജി.എച്ച്‌.എസ്.എസിലാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ യൂണിഫോം പെണ്‍കുട്ടികള്‍ക്ക് അടിച്ചേല്‍പ്പിക്കുകയാണെന്ന് സൂചിപ്പിച്ച്‌ ഈ തീരുമാനത്തിനെതിരെ മുസ്ളീം […]

Read More

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറി പൃഥ്വിരാജ്; ഇനി കടുവയിലേക്ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ‘ബറോസ്” വാര്‍ത്തകളിലിടം പിടിച്ചിരുന്നു. വലിയൊരു താര നിര തന്നെയാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാലിപ്പോള്‍ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഡേറ്റ് ക്ലാഷിനെ തുടര്‍ന്നാണ് താരം പിന്മാറിയത്. ബറോസിന്റെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വിയുടെ സീനുകള്‍ ഷൂട്ട് ചെയ്‌തിരുന്നു. പിന്നീട് കൊവിഡിനെ തുടര്‍ന്ന് ഷൂട്ട് നിറുത്തി വയ്‌ക്കുകയായിരുന്നു. ഷൂട്ടിംഗ് പുനരാംരഭിച്ചപ്പോള്‍ ഇതുവരെ ഷൂട്ട് ചെയ്‌തതെല്ലാം റീ ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ […]

Read More