Blog Post

Karanavars > News >

കോവിഡ് അതിരൂക്ഷം; ഒപ്പം ഒമിക്രോണും; ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട്

ചെന്നൈ: കോവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ ജനുവരി 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം മാത്രം 20,911 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ 28,68.500. മൊത്തം കൊവിഡ് മരണങ്ങള്‍ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ലോക്ക്ഡൗണില്‍ നിന്ന് അവശ്യസേവനങ്ങളെ ഒഴിവാക്കും. പൊതുഗതാഗതങ്ങളില്‍ […]

Read More

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ട് കോടതി മുറിയില്‍ വെച്ച്‌ ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു. അഭിഭാഷകനെ കെട്ടിപ്പിടിച്ച്‌ ആണ് ഫ്രാങ്കോ തന്റെ നന്ദി പ്രകടിപ്പിച്ചത്. ദൈവത്തിന് സ്തുതി എന്നും സത്യം തെളിഞ്ഞുവെന്നും ഫ്രാങ്കോ പ്രതികരിച്ചു. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് […]

Read More

വീണ്ടും പ്രതിഷേധം: കെ-റെയില്‍ കല്ലുകള്‍ പിഴുതെടുത്ത് കൂട്ടിയിട്ട് റീത്ത് വച്ചു

കണ്ണൂര്‍: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ–റെയിലിനെതിരെ വീണ്ടും പ്രതിഷേധം. കണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും കെ റെയില്‍ അതിരടയാള കല്ല് പിഴുത് മാറ്റി. മുന്‍പ് രണ്ട് തവണ ഇവിടെ സര്‍വേ കല്ല് പിഴുതെറിഞ്ഞിരുന്നു. ഇത്തവണ എട്ട് കല്ലുകളാണ് പിഴുതെടുത്തത്. തുടര്‍ന്ന് ഇവ കൂട്ടിയിട്ട ശേഷം റീത്ത് വച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. കെ–റെയില്‍ എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷമടക്കമുള്ള പാര്‍ട്ടികളും, പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. അടയാള കല്ലുകള്‍ പിഴുതെറിയാന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ […]

Read More

കേരളത്തിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി ഐ.എസ് ഭീകരവാദം പരിശീലിപ്പിക്കുന്നു -കെ.സുരേന്ദ്രന്‍

കേരളത്തെ വര്‍ഗീയതയിലൂടെ ഭിന്നിപ്പിച്ച്‌ കലാപമുണ്ടാക്കാന്‍ ആഗോള ഇസ്‍ലാമിക ഭീകര സംഘടനയായ ഐ.എസ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ യുവാക്കള്‍ക്കായി ഓണ്‍ലൈന്‍ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ് ആഗോള ഭീകരസംഘടനയായ ഐ.എസ് ചെയ്യുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമം പുറത്തുകൊണ്ടു വന്ന ഈ വാര്‍ത്ത അറിഞ്ഞിട്ടും സംസ്ഥാനം ഒരു നടപടിയുമെടുക്കുന്നില്ല. കേരള സമൂഹത്തിലേക്ക് ആദ്യമായി മതവാദം കുത്തിവെച്ചത് മഅദനിയാണ്. ഇന്ന് മഅദനി […]

Read More

സൈനാ നെഹ്‌വാളിനോട് അശ്ലീലപദ പ്രയോഗം നടത്തിയ സിദ്ധാര്‍ത്ഥ് മാപ്പ് ചോദിച്ചു, അത്തരം വാക്കുകള്‍ ഉപയോഗിക്കരുതായിരുന്നെന്ന് ബാഡ്മിന്റണ്‍ താരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ അപലപിച്ച ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാളിനെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ത്ഥ് ഒടുവില്‍ മാപ്പ് പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്നായിരുന്നു സൈനയുടെ ട്വീറ്റ്. ഇതിനുള്ള മറുപടിയില്‍ ‘കെട്ടിച്ചമച്ച കഥ‘ എന്ന അര്‍ത്ഥത്തില്‍ സിദ്ധാര്‍ത്ഥ് നടത്തിയ പ്രയോഗത്തിന് അശ്ലീലവ്യാഖ്യാനം വന്നതാണ് വിവാദത്തിന് കാരണം. താന്‍ ഒരു തമാശ പറയാന്‍ ശ്രമിച്ചതാണെന്നും എന്നാല്‍ ആ തമാശ മറ്റുള്ളവരിലേക്ക് ശരിയായ […]

Read More

റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെ അവഗണിച്ച്‌ കേന്ദ്രം

ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന് നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ജാടായുപ്പാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ജൂറി നേരത്തെ അനുമതി നല്‍കിയിരുന്നു. റിപ്പബ്ലിക്ക് ദിന പരേഡില്‍ മുന്‍പ് 5 തവണ കേരളത്തിന് മെഡല്‍ ലഭിച്ചിട്ടുണ്ട്. ജടായുപ്പാറയുടെ ഒരു വശത്തു നിന്നു നോക്കുമ്ബോഴു ള്ള ദൃശ്യ മാതൃകയാണ് കേരളം ആദ്യം സമര്‍പ്പിച്ചത്. ദൃശ്യത്തിന്റെ ആദ്യ മാതൃകയില്‍ പ്രധാന കവാടത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ ലോഗോ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ കേന്ദ്ര പ്രതിരോധ […]

Read More

25 ദിവസം, 25 കോടി കളക്ഷന്‍; ‘അജഗജാന്തരം’ കുതിക്കുന്നു

റിലീസ് ചെയ്ത മൂന്നാഴ്ചക്കുള്ളില്‍ 25കോടി കളക്ഷന്‍ നേടി ‘അജഗജാന്തരം‘. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് സംബന്ധിച്ച വിശദശാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. . ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23നാണ് സിനിമ തീയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത മൂന്നാഴ്ചകള്‍ പിന്നിടുമ്ബോഴും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. നടന്‍ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് അജഗജാന്തരം ചിത്രത്തിന്റെ ഛായാഗ്രഹണവും ക്ലൈമാക്‌സും ഇതിനോടകം ചര്‍ച്ച വിഷയമായിട്ടുണ്ട്.ചിത്രത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ചും സൗണ്ടും മിക്‌സിങ്ങിനെക്കുറിച്ചും അടക്കം മികച്ച […]

Read More

കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

സംസ്ഥാന സര്‍ക്കാരിന്റെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ റെയില്‍. പദ്ധതിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുകയാണിപ്പോള്‍. കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ സര്‍വേയ്ക്കായി രണ്ടായിരത്തോളം കല്ലുകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചതായി അഭിഭാഷകന്‍ ഇന്ന് കൊടത്തോയെ അറിയിച്ചിരുന്നു. അതിന്മേലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയത്. മാത്രമല്ല, കല്ലുകള്‍ എടുത്തു മാറ്റുവാനും അതിനായി എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കുവാന്‍ കേരള റെയില്‍ ഡെവലപ്പ്‌മെന്റ […]

Read More

വി​സ്മ​യ​: കുരുക്ക് മുറുക്കി പുതിയ തെളിവുകള്‍

കൊ​ല്ലം: വി​സ്മ​യ​ക്കേ​സി​ല്‍ പ്ര​തി കി​ര​ണ്‍​കു​മാ​റി​നെ​തി​രെ കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍. കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മ്ബോ​ള്‍ കി​ര​ണ്‍​കു​മാ​റി​ന്‍റെ​യും വി​സ്മ​യ​യു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​രു​വ​രു​ടെ​യും ഫോ​ണി​ല്‍ റെ​ക്കോ​ഡി​ങ് സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വാ​ഹ കാ​ല​ഘ​ട്ടം മു​ത​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ല കൂ​ടി​യ കാ​ര്‍ സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​ള്‍​പ്പ​ടെ സം​ഭാ​ഷ​ണ​ത്തി​ലു​ണ്ട്. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​ങ്ങ​ള്‍ പു​തി​യ തെ​ളി​വു​ക​ളി​ലൂ​ടെ ഖ​ണ്ഡി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ‍ന്‍റെ പ്ര​തീ​ക്ഷ. പ്രതിഭാഗത്തിന്‍റെ ആരോപണം വിസ്മയയുടെ പിതാവ് നിഷേധിച്ചു കൊ​ല്ലം: വി​സ്മ​യ​ക്ക് എ​വി​ടെ​യെ​ങ്കി​ലും പോ​ക​ണ​മെ​ങ്കി​ല്‍ പു​തി​യ കാ​റി​ല്ലെ​ങ്കി​ല്‍ നാ​ണ​ക്കേ​ടാ​കു​മെ​ന്ന​തി​നാ​ല്‍ […]

Read More

ധീ​ര​ജിന്‍റെ സംസ്കാരത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം, ബോംബേറ്

ക​ണ്ണൂ​ര്‍: ഇ​ടു​ക്കി പൈ​നാ​വ് ഗ​വ.​എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷം. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. വി​ലാ​പ​യാ​ത്ര ക​ട​ന്നു വ​ന്ന ത​ല​ശേ​രി-​ക​ണ്ണൂ​ര്‍ റോ​ഡ​രി​കി​ലെ കോ​ണ്‍​ഗ്ര​സ് സ്തൂ​പ​ങ്ങ​ളും കൊ​ടി​മ​ര​ങ്ങ​ളും അ​ടി​ച്ചു ത​ക​ര്‍​ത്തു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടിനു നേ​രെ ബോ​ബേ​റ് ഉ​ണ്ടാ​യി. കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ളും വെ​യി​റ്റിം​ഗ് ഷെ​ല്‍​ട്ട​റും അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തു. പി​ണ​റാ​യി. പാ​പ്പി​നി​ശേ​രി, ച​ക്ക​ര​ക്ക​ല്‍, കു​ഞ്ഞി​മം​ഗ​ലം, ചെ​ട്ടി​പീ​ടി​ക, […]

Read More