Blog Post

Karanavars > News >

സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി; തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി. സെ​ര്‍​വ​ര്‍ ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്നു റേ​ഷ​ന്‍​ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നു​ക​ള്‍ നി​ശ്ച​ല​മാ​യ​തോ​ടെ തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്. ബി​പി​എ​ല്‍, എ​എ​വൈ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്രം ന​ല്‍​കു​ന്ന സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം സം​സ്ഥാ​ന​മൊ​ട്ടു​ക്കു പൂ​ര്‍​ണ​മാ​യി മു​ട​ങ്ങി. പ​ക​രം വി​ത​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടി​ല്ല. ഇ-​പോ​സ് മെ​ഷീ​ന്‍ ത​ക​രാ​ര്‍ ഇ​നി​യും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തെ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ക​ഴി​ഞ്ഞ വ്യാ​ഴം വൈ​കു​ന്നേ​രം മു​ത​ല്‍ ത​ക​രാ​റി​ലാ​യ ഇ-​പോ​സ് മെ​ഷീ​നു​ക​ളു​ടെ സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ […]

Read More

കു​തി​ച്ചു ക​യ​റു​ന്നൂ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,94,720 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ 15.8 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ന്ന​ത്തേ​ത്. പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.5 ശ​ത​മാ​ന​മാ​ണ്. രാ​ജ്യ​ത്തെ ശ​രാ​ശ​രി മ​ര​ണ​സം​ഖ്യ​യി​ല്‍ 70 ശ​ത​മാ​നം വ​ര്‍​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 442 മ​ര​ണ​ങ്ങ​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 4,84,655 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​സം​ഖ്യ​യാ​ണ് ഇ​ന്ന് […]

Read More

കേസ്  കള്ളക്കഥ, തെളിവുകൾ വ്യാജമായി  ഉണ്ടാക്കിയത്;  മുൻകൂർ  ജാമ്യം  തേടി  ദിലീപ്  ഹൈക്കോടതിയിൽ

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്നത് കള്ളക്കഥയാണെന്നാണ് ഹർജിയിൽ പറയുന്നത്. ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമമാണെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമാണിതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിനെതിരെ അന്വേഷണം നടത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആറുപേരെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ്, […]

Read More

‘അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമല്ല” ; നടിയ്‌ക്ക് പിന്തുണയുമായി താരങ്ങളും

ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവനത്തിലേക്കുള്ള നടിയുടെ യാത്രയ്‌ക്ക് പിന്തുണമായി മലയാള സിനിമാ താരങ്ങള്‍. നടി പങ്കുവച്ച ഇന്‍സ്റ്റഗ്രാം കുറിപ്പ് സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്തു. പോസ്റ്റ് ഷെയര്‍ ചെയ്ത ശേഷം ‘ധൈര്യം” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ടൊവിനോ,​ പാര്‍വതി,​ കുഞ്ചോക്കോ ബോബന്‍, ആഷിക് അബു, ഐശ്വര്യ ലക്ഷ്‌മി, റിമ കല്ലിങ്കല്‍,​ സയനോര ഫിലിപ്പ്, അന്ന ബെന്‍, സുപ്രിയ മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍,​ അഞ്ജലി മേനോന്‍,​ മിയ,​ ദിവ്യ പ്രഭ തുടങ്ങിയ താരങ്ങളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. ‘അവള്‍ക്കൊപ്പം […]

Read More

രാഷ്‌ട്രപതിക്ക്‌ ഡി ലിറ്റ്‌ ശുപാര്‍ശ ചെയ്‌തിരുന്നു; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന്‌ ഗവര്‍ണര്‍

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ വി.സിയോട് നിര്‍ദേശിച്ചിരുന്നതായി സ്ഥിരീകരിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശുപാര്‍ശ തള്ളിയപ്പോള്‍ വി.സിയെ വിളിച്ചതായും ഗവര്‍ണര്‍ സ്ഥിരീകരിച്ചു. ശുപാര്‍ശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. കേരളയില്‍ ബിരുദദാനം നടത്താന്‍ രാഷ്ട്രപതിയെ വിളിക്കാനാവശ്യപ്പെട്ടെന്നും ചടങ്ങില്‍ രാഷ്ട്രപതിയെ ആദരിക്കാമെന്നുമുള്ള ശുപാര്‍ശ വെച്ചെന്ന് ഗവര്‍ണര്‍ ആദ്യമായാണ് സമ്മതിക്കുന്നത്. ശുപാര്‍ശ തള്ളിയപ്പോള്‍ വി.സിയെ വിളിച്ചു. സിന്‍ഡിക്കേറ്റ് വിളിക്കാനുള്ള നിര്‍ദ്ദേശം വി.സി നിരാകരിച്ചു. കണ്ണൂര് വിസി നിയമനം നിയമ വിരുദ്ധമായിരുന്നില്ലെന്നും ഗവര്ണര് […]

Read More

ഇ​ടു​ക്കി എ​ന്‍ജി.കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐക്കാരന്‍ കുത്തേറ്റു മരിച്ചു

ഇടുക്കി: ഇ​ടു​ക്കി ഗ​വ. എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു. ഏ​ഴാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി ധീ​ര​ജ് ആ​ണ് മ​രി​ച്ച​ത്. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ​ ധീ​ര​ജ് ഉ​ള്‍​പ്പ​ടെ രണ്ടു പേ​ര്‍​ക്ക് കു​ത്തേ​ല്‍ക്കുകയായിരുന്നു. അഭിജിത്ത് കുത്തേറ്റ മറ്റൊരാള്‍. സംഘര്‍ഷത്തില്‍ മറ്റൊരു വിദ്യാര്‍ഥിക്കു കൂടി പരിക്കേറ്റതായി സൂചനയുണ്ട്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആക്രമണത്തിന് പി​ന്നി​ല്‍ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് എ​സ്‌എ​ഫ്‌ഐ ആ​രോ​പി​ച്ചു. കോ​ള​ജി​നു പു​റ​ത്തു വ​ച്ചാ​ണ് ഇ​വ​ര്‍​ക്കു കു​ത്തേ​റ്റ​ത്. പു​റ​ത്തുനി​ന്നു വ​ന്ന​വ​രാ​ണ് ആ​ക്ര​മ​ണം […]

Read More

സ്‌കൂളുകള്‍ തത്കാലം അടയ്ക്കില്ല, രാത്രികാല കര്‍ഫ്യൂ ഉണ്ടാവില്ല; ചടങ്ങുകളില്‍ 50 പേര്‍ മാത്രം……

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേ സമയം ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങള്‍ ഓണ്‍ലൈനായി നടത്താനും അവലോകനയോഗം നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല. പൊതു–സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കണം എന്ന നിര്‍ദേശം നല്‍കും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാവും കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.

Read More

ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവു ശിക്ഷ

യാങ്കൂണ്‍: ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവു ശിക്ഷ. അനധികൃതമായി ഇറക്കുമതി ചെയ്തത വാക്കി ടോക്കികള്‍ കൈവശം വച്ചതിനും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തി നാല് വര്‍ഷത്തെ തടവുശിക്ഷയാണ് പട്ടാളത്തിന്‍റെ നിയന്ത്രണത്തിലുള്ള കോടതി വിധിച്ചത്. മ്യാന്‍മറിലെ സൈനികഭരണകൂടത്തിനെതിരെ ജനവികാരം സൃഷ്ടിച്ചു എന്നാരോപിച്ച്‌ കഴിഞ്ഞമാസം കോടതി സൂചിയെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സൂചിക്കൊപ്പം രണ്ട് അനുയായികളെയും ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓങ്‌ സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച്‌ സൈന്യം ഭരണം പിടിച്ചത്. ഇതിനു പിന്നാലെ […]

Read More

എനിക്കായി ഉയരുന്ന ശബ്ദങ്ങള്‍ കാണുമ്ബോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു: പീഡനത്തിന് ഇരയായ നടി

കൊച്ചി | തനിക്ക് വേണ്ടി ഇത്രയും ശബ്ദങ്ങള്‍ ഉയരുമ്ബോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നതായി കൊച്ചിയില്‍ പീഡനത്തിനിരയാക്കപ്പെട്ട നടി. കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. ഇരയാക്കപ്പെട്ടതില്‍ നിന്ന് അതിജീവന യാത്രയിലാണ് താനിപ്പോഴെന്നും നടി സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റില്‍ പറയുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി പറയുന്നു. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെഅവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും […]

Read More

കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്കൂളുകള്‍ അടയ്ക്കുന്ന കാര്യം തീരുമാനിക്കും; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് വിദഗ്ദ്ധ സമിതി യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് 11ന് യോഗം ചേരും. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുക്കും. യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും, പ്രതിരോധ നടപടികളെക്കുറിച്ചും വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശം തേടും. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയേക്കും. ജില്ലകളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സിഎഫ്‌എല്‍ടിസി തുറക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ഇന്നലെ 6238 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. […]

Read More