Blog Post

Karanavars > News

എണ്ണക്കമ്പനി ഡ്രോൺ അക്രമത്തിന് പിന്നിൽ ഇറാൻ എന്ന വ്യക്തമായ തെളിവുമായി സൗദി; സംഘര്‍ഷം രൂക്ഷം…

സൗദിഅറേബ്യ ∙ തങ്ങളുടെ എണ്ണപ്പാടത്തിനും സംസ്‌കരണശാലയ്ക്കും നേരെ ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്നതിനു കൃത്യമായ തെളിവ് കൈവശമുണ്ടെന്ന് സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണം നടന്നത് ഇറാന്റെ മണ്ണില്‍നിന്നാണെന്നു യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് തെളിവുകള്‍ കാണിക്കാന്‍ തയാറാണെന്നു സൗദി അറിയിച്ചിരിക്കുന്നത്. ഇതോടെ മധ്യപൂര്‍വ ദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും. ഇന്ന് പ്രാദേശിക സമയം രണ്ടരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് തെളിവുകളും ആക്രമണത്തിന് ഉപയോഗിച്ച് ഇറാന്‍ നിര്‍മിത ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തില്‍ ഇറാന്‍ […]

Read More

മരടിലെ ഫ്ളാറ്റുകൾക് താത്കാലിക നമ്പറിൽ ഞെട്ടിപ്പിക്കുന്ന രേഖകൾ പുറത്തു

കൊച്ചി∙ മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് നഗരസഭ നൽകിയിരുന്നത് താൽകാലിക കെട്ടിട നമ്പരായിരുന്നു(യുഎ നമ്പർ) എന്നതിന്റെ രേഖകൾ പുറത്തു വന്നു. ഈ താൽകാലിക കെട്ടിട നമ്പരിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുടമകൾക്ക് നഗരസഭ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് എന്നതും വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നിട്ടുണ്ട്. കെട്ടിടം താമസയോഗ്യമെന്നും കോടതിയുടെ മറ്റൊരു വിധിയുണ്ടായാൽ കുടിപ്പാർപ്പ് അവകാശം പുനപ്പരിശോധിക്കുന്നതും സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതുമായിരിക്കും എന്നറിയിച്ചുകൊണ്ടാണ് നഗരസഭ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. ലഭിച്ചത് യുഎ […]

Read More

തിരുവോണം ബംപറടിച്ചാൽ 7.56 കോടി കയ്യിലെത്തും ശരിക്കും ബംബർ

കോട്ടയം ∙ കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ഈ മാസം ഭാഗ്യശാലിയുടെ കയ്യിലെത്തും. 12 കോടി രൂപ ഓണം ബംപറിന്റെ ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്കു കിട്ടുക 7.56 കോടി രൂപ. 19 നാണ് നറുക്കെടുപ്പ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും. അക്കൗണ്ട് പൂട്ടിയ ശേഷം 6000 ലോട്ടറി ടിക്കറ്റ് […]

Read More

കരിമണൽ: ഘടകകക്ഷികൾ അറിയാതെ ഖനനാനുമതി സർക്കാരിന്റെ വഴിവിട്ട നീക്കം

കൊല്ലം ∙ കരിമണൽ ഖനനത്തിനു സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന്റെ ഗൂഢനീക്കം. കരിമണൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന ധാതുക്കളുടെ ഖനനം പൊതുമേഖലയിലേ പാടുള്ളൂവെന്ന കേന്ദ്രനിയമം മറികടന്നുള്ള വ്യവസായ വകുപ്പിന്റെ നടപടി, പുതിയ രാഷ്ട്രീയ വിവാദത്തിനു വഴിതുറക്കും. കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയുടെ മറവിലാണ് നടപടികളുടെ തുടക്കം. എന്നാൽ വ്യവസായ വകുപ്പു ഡയറക്ടർ കെ. ബിജു കടുത്ത വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെ സർക്കാർ വെട്ടിലായി; മൈനിങ് ആൻഡ് ജിയോളജി വകുപ്പു ഡയറക്ടർ കൂടിയാണു ബിജു. പഴുതുതേടി ഫയൽ […]

Read More

നമ്മുടെ മരണം അറിയിക്കുന്ന ആപ്; ഭീതിപ്പെടുത്തുന്ന ട്രെയിലറുമായി ‘കൗണ്ട്ഡൗൺ’

നമ്മുടെ ഫിറ്റ്നെസ്, ജോലിക്കാര്യങ്ങൾ എന്തിന് ജീവിത പങ്കാളിയെ കണ്ടെത്താൻ വരെ, ഫോൺ ആപ്ലിക്കേഷനുകള്‍ വലിയ രീതിയിൽ നമ്മുടെ ജീവിതത്തിൽ കൈകടത്തുന്നുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ ആയുസ്സ് അറിയുന്ന ഒരു ആപ് പുറത്തിറങ്ങിയാലോ? ഈ ആപ് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ നമ്മൾ എത്ര ദിവസം ജീവിച്ചിരിക്കുമെന്ന് ഇത് കൃത്യമായി കാണിക്കും. ഇങ്ങനെയൊരു പ്രമേയവുമായി ഹോളിവുഡ് സിനിമ എത്തുകയാണ്. കൗണ്ട്ഡൗൺ എന്നാണ് ഈ ഹൊറർ ത്രില്ലറിന്റെ പേര്. ജസ്റ്റിൻ ഡെക്ക് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ആനി […]

Read More

പിന്തുണയുമായി വെള്ളാപ്പള്ളി; കോടിയേരി സ്വാഗതം ചെയ്തു

പാലാ ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വരുംദിവസങ്ങളിൽ ഇത്തരം പല കേന്ദ്രങ്ങളിൽനിന്നും എൽഡിഎഫിനു പിന്തുണ വർധിക്കും. സമൂഹത്തിൽ അംഗീകാരമുള്ള വ്യക്തികൾ ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത് രാഷ്ട്രീയരംഗത്തുണ്ടാകുന്ന മാറ്റത്തെയാണു പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാർക്കുണ്ടാകുമെന്ന് കോടിയേരി ചോദിച്ചു. പാലായിൽ സഹതാപ തരംഗമുണ്ടെങ്കിൽ യുഡിഎഫ് മാണിയുടെ കുടുംബത്തിൽനിന്നു സ്ഥാനാർഥിയെ മൽസരിപ്പിക്കണമായിരുന്നെന്നും കോടിയേരി പറഞ്ഞു. പാലാ […]

Read More

തമിഴ്നാട് സർക്കാരിന് കോടതിയുടെ കാടുത്ത വിമർശനം; എത്ര ലീറ്റർ രക്തം വേണമെന്ന് കോടതി

ചെന്നൈ ∙ നഗരത്തില്‍ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് പൊട്ടിവീണു യുവതി മരിച്ച സംഭവത്തില്‍ വിചിത്ര നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. ഫ്ലെക്സ് പ്രിന്‍റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്ത സർക്കാർ, വീഴ്ചവരുത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. കുറ്റക്കാരനായ നേതാവിനെതിരെ കേസെടുത്തതു കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലും. അപകടത്തിൽ മരിച്ച ശുഭശ്രീയുടെ ദേഹത്തേക്കു ഫ്ലക്സ് വീഴുന്നതിന്റെയും വാട്ടർ ടാങ്കർ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തി. ശുഭശ്രീയുടെ മരണം ദേശീയ തലത്തില്‍ വിവാദമാകുകയും ഹൈക്കോടതി […]

Read More

സൗദി അരാംകൊ എണ്ണകമ്പനിയെ തകർക്കാൻ ഡ്രോൺ ആക്രമണം വന്ന് തീപിടിത്തം സർക്കാരും അധികൃധരും ആശങ്ക …

റിയാദ് ∙ സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ബുഖ്‍യാഖിലും ഖുറൈസിലും ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിഷയത്തിൽ സൗദി അരാംകോ പ്രതികരിച്ചിട്ടില്ല. യെമനിലെ ഹൂതി വിമതർ നേരത്തേ സൗദിക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ ആര്‍ക്കെങ്കിലും പരുക്കേറ്റോയെന്നു വ്യക്തമല്ല. തീപിടിത്തം ഇന്ധന ഉത്പാദനത്തെ ഏതു രീതിയിൽ ബാധിക്കുമെന്ന കാര്യവും വ്യക്തമായിട്ടില്ല. സൗദിയിലെ ഡ്രോൺ ആക്രമണം മേഖലയിൽ […]

Read More

സ്കൂട്ടറിനു മുകളിലേയ്ക്ക് ബാനര്‍ വീണ് നിയന്ത്രണം വിട്ട യാത്രിക ലോറിയിടിച്ച് മരിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെയുടെ ബാനര്‍ മുകളിലേക്ക് വീണ് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ യാത്രിക ലോറിയിടിച്ച് മരിച്ചു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആര്‍ ശുഭശ്രീ (24) ആണ് അപകടത്തില്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെ ചെന്നൈ പല്ലവരം– തൊരൈപക്കം റാഡിയല്‍ റോഡില്‍ വ്യാഴാഴ്ചയാണ് അപടകം ഉണ്ടായത്. മുന്‍ എഐഎഡിഎംകെ കൗണ്‍സിലര്‍ ജയഗോപാലിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് റോഡിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന ബാനര്‍ ആണ് ശുഭശ്രീയുടെ മുകളിലേയ്ക്ക് വീണത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ശുഭശ്രീ റോഡിലേയ്ക്ക് വീഴുകയും പിന്നാലെ […]

Read More

250 – 300 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം..ചൂണ്ടയിടാം…മീൻ കഴിക്കാം

വെറും 250 – 300 രൂപയ്ക്ക് ഒരു ദിവസത്തെ ട്രിപ്പോ? ഇതു കേട്ട് ആരും നെറ്റിചുളിക്കണ്ട. ഫാമിലിയുമായി കറങ്ങുവാൻ ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 250 – 300 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ… ബാഗും പാക്ക് ചെയ്ത് സ്വതന്ത്രമായി ഒരു ട്രിപ്പടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. കാടും മലയിലും കയറി ഇറങ്ങിയില്ലെങ്കിലും, വിമാനത്തിൽ ലോകം കറങ്ങിയില്ലെങ്കിലും ചെറുതെങ്കിലും നമ്മൾ നമുക്കായ് മാത്രം മാറ്റി വയ്ക്കുന്ന യാത്രകൾ മനസിന് […]

Read More