എലിപ്പനി പടരുന്നതായി ആരോഗ്യവകുപ്പ്; എങ്ങനെ പ്രതിരോധിക്കാം
പ്രളയാനന്തരം പല ജില്ലകളിലും എലിപ്പനി പടരുന്നതായി ആരോഗ്യവകുപ്പ്. ഈ മാസം ഇതുവരെ 350 ഓളം പേർക്ക്
പ്രളയാനന്തരം പല ജില്ലകളിലും എലിപ്പനി പടരുന്നതായി ആരോഗ്യവകുപ്പ്. ഈ മാസം ഇതുവരെ 350 ഓളം പേർക്ക്
We are looking for a dynamic and passionate individual to drive the success of our clients through successful marketing campaigns and hyper – focus on communication. We are growing our Managed Services rapidly and are looking for an ambitious addition to the team that will roll up their sleeves , dive in and immediately tackle […]
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറെന്ന് ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിതാലി
സർക്കാരിന്റെ 1000 ദിനാഘോഷം: ഫോള്‍ഡര്‍ അച്ചടിക്കാന്‍ ചെലവ് ഒന്നരകോടി, ധൂര്‍ത്ത് തിരുവനന്തപുരം∙ സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ അച്ചടിക്കാന്‍ ചെലവാക്കിയത് ഒന്നരകോടിയിലധികം രൂപ. ‘ഇനി നവകേരളത്തിലേക്ക്’ എന്ന പേരില്‍ 75 ലക്ഷം കോപ്പികളാണ് സ്വകാര്യ പ്രസുകളില്‍ അച്ചടിച്ചത്. ആകെ ചെലവായ 1,34,67,784 രൂപയുടെ 50 ശതമാനമായ 67,33,892 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 50% തുക നേരത്തെ അനുവദിച്ചിരുന്നു. പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ (ഇനി നവകേരളത്തിലേക്ക്-75 ലക്ഷം കോപ്പി), പോസ്റ്റര്‍ (ഒന്നാണ് […]
അന്തസുള്ള ശക്തിമാന്‍; മുകേഷിന്റെ മേക്കോവർ അയൺമാനും തോറും ഹൾക്കുമൊക്കെ വരുന്നതിനു മുമ്പ് തൊണ്ണൂറുകളുടെ അവസാനത്തിൽ കുട്ടികളുടെ ഹരമായിരുന്നു ശക്തിമാൻ എന്ന സൂപ്പർഹീറോ.
ബാല്‍ക്കണിയില്‍ യോഗ: 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില് മെക്‌സിക്കോ∙ ആറാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ യോഗാസനം ചെയ്യുന്നതിനിടെ 80 അടി താഴ്ചയിലേക്കു വീണ കോളജ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മെക്‌സിക്കോയിലെ സാന്‍ പെഡ്രോയിലാണു സംഭവം. അലക്‌സാ ടെറാസസ് എന്ന 23-കാരിയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയിലെ റെയിലില്‍ തൂങ്ങി യോഗ ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താഴേക്കു വീണത്. കൈയ്യും കാലും ഒടിഞ്ഞ അലക്‌സയുടെ ഇടുപ്പിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. വരാന്തയിലെ റെയിലില്‍ അരക്കെട്ട് ചേര്‍ത്ത് തലകീഴായി തൂങ്ങാന്‍ […]
പാരീസ്: ജി ഏഴ് ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കശ്മീർ വിഷയം ചർച്ചയാവുമെന്നാണ് സൂചന. ജമ്മുകശ്മീരിൽ ഒരു ബാഹ്യ ഇടപെടലും ആവശ്യമില്ലെന്ന് മോദി ട്രംപിനെ അറിയിക്കും.
കോട്ടയം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ എൽഡിഎഫ് താഴേത്തട്ട് മുതല്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്.
മുംബൈ: വിനിമയ വിപണിയില്‍ നിന്ന് പുറത്തുവരുന്ന ആദ്യ മണിക്കൂറുകളിലെ സൂചനകള്‍ ഇന്ത്യന്‍ രൂപയ്ക്ക് അനുകൂലമല്ല. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 42 പൈസയുടെ ഇടിവ് നേരിട്ട് 72.08 എന്ന നിലയിലെത്തി.
തിരുവനന്തപുരം: അന്തരിച്ച മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്‍റ്റ്‍ലിയെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക്. ‘രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജെയ്‍റ്റ്‍ലിയെപ്പോലെ ക്രിയാത്മക നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാട്.