Blog Post

Karanavars > News

കേരള ഭരണ സർവീസിലേക്കുള്ള ആദ്യ വിജ്ഞാപനം ഇന്ന്

പി.എസ്.സി കേരള ഭരണ സർവീസി (കെ.എ.എസ്.) ലേക്കുള്ള ആദ്യ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും.2020 ഫെബ്രുവരിയിലായിരിക്കും പ്രാഥമിക പരീക്ഷ നടത്തുന്നത്.2020 നവംബർ ഒന്നിനു ആദ്യ ബാച്ച് റാങ്ക്പട്ടിക തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്.വിജ്ഞാപനം പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്.വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയർമാൻ എം.കെ. സക്കീർ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് നടത്തും.അതിനുശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് പ്രസിദ്ധീകരിക്കും.പി.എസ്.സി. ആസ്ഥാനത്ത് എം.കെ. സക്കീർ ഇത് പി.എസ്.സി.യുടെ കേരളപ്പിറവി സമ്മാനമാണിതെന്ന്  പറഞ്ഞു.നേരിട്ടുള്ള […]

Read More

കേരളത്തിൽ മഴ കുറഞ്ഞേക്കും; മഹ ചുഴലിക്കാറ്റ് കേരളതീരം വിട്ടു

കേരളത്തില്‍ പൊതുവെ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു എന്നും അറിയിച്ചു.കാറ്റിന്റെ ഗതി കേരള തീരത്ത് നിന്ന് മാറിയിട്ടുണ്ട് ഇത് കൊണ്ട് മേഘങ്ങള്‍ പ്രവേശിക്കുന്നതിന് തടസ്സമാകും. ഇന്ന് കനത്ത മഴ ഉഡുപ്പിയിലും പനാജിയിലും ഉണ്ടാകാൻ  സാധ്യതയുണ്ട്.ഇന്ന് ചുഴലിക്കാറ്റിന മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് വേഗത. ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും.കവരത്തിയില്‍ നിന്ന് (ലക്ഷദ്വീപ്) 380 കിലോമീറ്റര്‍ വടക്കും കോഴിക്കോട് നിന്ന് വടക്ക് പടിഞ്ഞാറ് 500 […]

Read More

ദേശീയ ബാലാവകാശ കമ്മിഷന്‍ ഇന്ന് വാളയാറിൽ;സമരങ്ങളും പ്രതിഷേധവും തുടരുന്നു

വാളയാറിൽ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍ ഇന്ന് വാളയാറിലെത്തും.വാളയാറിൽ പുനരന്വേഷണമാവശ്യപ്പെട്ടുള്ള സമരങ്ങളും പ്രതിഷേധവും വാളയാറിൽ തുടർന്ന് കൊണ്ടിയിരിക്കുന്നു.അട്ടപ്പള്ളത്ത് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ആരംഭിച്ച 100 മണിക്കൂര്‍ സമരം ബുധനാഴ്ച വൈകീട്ട് 36 മണിക്കൂര്‍ പിന്നിട്ടു.വാളയാർ പീഡനക്കേസിനെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടി. പെൺകുട്ടികളുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നു ഗവർണർ പറഞ്ഞു. രണ്ടാംദിവസത്തെ സമരം സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്‍, മഹിളാമോര്‍ച്ച […]

Read More

കടല്‍ക്ഷോഭം രൂക്ഷം;സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്തും മഴ ശക്തിപ്രാപിച്ചു.അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലികാറ്റ് ‘മഹ’ ചുഴലിക്കാറ്റായി മാറിയതാണ് സംസ്ഥാനത്തും മഴ ശക്തമാകാൻ കാരണമായത്.ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.പരശ്ശുറാം എക്‌സ്പ്രസ് റെയില്‍പാളത്തിലേക്ക് പാറശ്ശാലയ്ക്ക് സമീപം റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പിടിച്ചിട്ടു.ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തന്നെ തുടരുകയാണ്. തീവ്രമഴ സാന്നിധ്യമുള്ള എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം ഞാറയ്ക്കല്‍ പറവൂര്‍ മേഖലയില് രൂക്ഷമായി.ദിരിതാശ്വാസ ക്യാമ്പായി ഞാറയ്ക്കല്‍ രാമവിലാസം സ്‌കൂൾ തുറന്നു. […]

Read More

ഒരുമിച്ചിരുന്ന് മദ്യപിച്ച് മടങ്ങുമ്പോള്‍ അതേ സംഘത്തിലെ ആളോടിച്ച കാറിടിച്ച് മരിച്ചു..

ചമ്രവട്ടം: ഒരുമിച്ച് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ അതേ സംഘത്തിലെ സുഹൃത്ത് ഓടിച്ച കാറിടിച്ച് മധ്യവയസ്കന്‍ മരിച്ചു.

Read More

എന്‍ജിനീയറിങ് കോഴ്സുകളുടെ ക്രെഡിറ്റ്‌ കുറച്ചു; പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു

  അക്കാദമിക് കൗണ്‍സില്‍ എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി.ടെക് പാഠ്യപദ്ധതിയുടെ ഉള്ളടക്കവും ഘടനയും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ബി.ടെക് കോഴ്സുകളുടെയും മൊത്തം ക്രെഡിറ്റുകള്‍ 182 ല്‍ നിന്നും 162 ആയി കുറച്ചു. 150 മാര്‍ക്കുള്ള തിയറി വിഷയങ്ങള്‍ക്ക് 100 മാര്‍ക്ക് യൂണിവേഴ്സിറ്റിയുടെ സെമസ്റ്റര്‍ പരീക്ഷകള്‍ക്കും 50 മാര്‍ക്ക് ആഭ്യന്തര മൂല്യ നിര്‍ണയത്തിനുമായിരിക്കും. തിയറി വിഷയങ്ങള്‍ 45 ല്‍ നിന്നും 38 ആകും. രണ്ടിനുംകൂടി കുറഞ്ഞത് 75 മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ ജയിക്കൂ. 75 ശതമാനം ഹാജരുണ്ടാകണം […]

Read More

വിനോദനികുതി ഏർപ്പെടുത്തും തന്നെ ചെയ്യുമെന്ന് മേയർ; കോർപ്പറേഷനും കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും നേർക്കുനേർ

കലൂർ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരങ്ങൾക്ക്വിനോദനികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനുതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന. തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും നിസ്സഹകരണം കൊണ്ട് കൊച്ചി വിടേണ്ടിവരുമെന്ന് ടീം സൂചന നൽകുന്നു. നികുതി പിരിക്കുന്നത്തിൽ നിന്നും കോര്പറേഷന് പിന്നോട്ടു പോകില്ലെന്നും മേയർ സൗമിനി ജയിൻ. മത്സരം നടത്തുന്നതിന് ഏതെല്ലാം നികുതികൾ അടയ്ക്കേണ്ടതുണ്ടോ അതെല്ലാം ബ്ലാസ്റ്റേർസും ബ്ലാസ്റ്റേഴ്‌സ്  അടക്കണം എന്നും മേയർ സൗമിനി ജയിൻ. നികുതി അടിച്ചേൽപ്പിക്കുന്നത് ഫുട്‌ബോൾ ആരാധകരോടുള്ള വെല്ലുവിളിയാണെന്ന് ബ്ലാസ്റ്റേഴ്‌സ് ക്ലബ്. എന്നാൽ […]

Read More

യൂറോപ്യന് യൂണിയന് എം.പിമാരുടെ ജമ്മുകശ്മീര് സന്ദര്ശനം ; സര്ക്കാര് നടപടിക്കെതിരെ പ്രതിപക്ഷം

ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. 27 എം.പിമാരാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ സംഘം അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന്‍ എം പിമാർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡോവലുമായിയും കൂടിക്കാഴ്ച നടത്തി. എം.പിമാരുടെ സന്ദര്‍ശനം റോപ്യന്‍ യൂണിയന്റെ  ഔദ്യോഗിക പ്രതിനിധി സംഘമായല്ല എന്നാണ് വിവരം.   അതേസമയം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക  അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ  പ്രതികരിച്ചു. വിമാനത്താവളത്തില്‍വെച്ച് പ്രതിപക്ഷനേതാക്കളുടെ സര്‍വകക്ഷി സംഘം ശ്രീനഗറിൽ വെച്ച് തടഞ്ഞു.   ഞങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. പുറത്തിറങ്ങി ഒരു കശ്മീരിയെ പോലും കാണാന്‍ അനുവദിച്ചില്ല. ആഭ്യന്തര   കാര്യങ്ങൾക്കുള്ള സ്റ്റാന്‍ഡിങ് കമ്മറ്റിയെ പോലും ബോധിപ്പിച്ചിട്ടില്ല. ഈ ദിവസം വരെ വിഷയത്തെ കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റിനെ ബോധിപ്പിച്ചിട്ടില്ല. എന്നാല്‍ യൂറോപ്യന്‍ എം.പിമാരെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്നു – ആനന്ദ് ശര്‍മ ആരോപിച്ചു.

Read More

നാലര ദിവസം നീണ്ട പ്രയത്‌നം ഫലം കണ്ടില്ല; കുഴൽകിണറിൽ വീണ കുഞ്ഞ് സുജിത് യാത്രയായി

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുഞ്ഞ് സുജിത് യാത്രയായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. രണ്ടരവയസ്സുകാരന്‍ സുജിത് വിത്സണാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് കുഴല്‍കിണറില്‍ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ നടന്നു വരികയായിരുന്നു. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. എന്നാല്‍ കുഴല്‍കിണറില്‍ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി […]

Read More

കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താല്‍ക്കാലം നിര്‍ത്തി.

ചെന്നൈ: കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താല്‍ക്കാലികമായി നിര്‍ത്തി.കാഠിന്യമേറിയ പാറ സമാന്തര കിണര്‍ കുഴിക്കാനുള്ള നീക്കത്തിന് തടസ്സമാകുന്നത്.പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാനും ആലോചന നടക്കുന്നുണ്ട്.42 അടി മാത്രമാണ് തുരങ്കമുണ്ടാക്കാനായത്.സ്ഥിഗതികള്‍ വിലയിരുത്താൻ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു. ആദ്യം 25 അടി‌‌യിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീ‌ണു.വെള്ളിയാഴ്ച വൈകിട്ട് 5.40നാണു മുറ്റത്തു ക‌ളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്.ശനിഴാഴ്ച രാത്രിയാണു ‌സമാന്തര കുഴി നിർമിച്ചു തുരങ്കത്തിലൂടെ കുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചത്.‌കുഴൽ കിണറിന്റെ ആഴം 600 അടിയാണ്. […]

Read More