Blog Post

Karanavars > News

ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്നതിനൊപ്പം കേരളവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി വരുകയാണ്. കെഎസ്ആര്‍ടി ഇലക്ട്രിക് ബസ് അടക്കം സംസ്ഥാനത്ത് ഓട്ടം തുടങ്ങിയിട്ടുണ്ട്. മുച്ചക്ര ഓട്ടോയും വൈകാതെ ഇലക്ട്രിക്കിലെത്തും, പിന്നാലെ ഇലക്ട്രിക് കാറുകളും. ഇതിന് മുന്നോടിയായി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡല്‍ കേരള സെക്രട്ടറിയേറ്റിലെത്തി. സെക്രട്ടറിയേറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യുന്ന ലീഫിന്റെ ചിത്രമാണ് വാര്‍ത്തയിലുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഗ്രീന്‍ നമ്പര്‍ പ്ലേറ്റിലാണ് ഈ ലീഫ്. നേരത്തെ നിരവധി തവണ […]

Read More

Kerala Administrative Service Questions and Answers

The Administrative service employees plan, direct, and coordinate supportive services of an organization. World Questions and Answers 1. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്? Answer: മെക്സിക്കൊ 2. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം Answer: ക്യൂബ 3. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം \ Answer: ഇന്ത്യ 4. പാകിസ്ഥാന്റെ ദേശീയഗാനം Answer: ക്വാമിതരാന 5. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം Answer: മില്ലിതരാന 6. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് Answer: ബ്രി ലാർസൻ […]

Read More

ബൈക്കില്‍ കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസിടിച്ച്‌ സംസ്ഥാന വോളിബോള്‍ താരം മരിച്ചു

കൊല്ലം : ബൈക്കില്‍ കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസിടിച്ച്‌ വോളി ബോള്‍ താരം മരിച്ചു. വെട്ടിക്കവല സ്വദേശി ജയറാമിന്റെ മകന്‍ ശ്രീറാമാണ് (23) മരിച്ചത്. ഇന്നലെ രാത്രി 11. 30 ന് എം. സി റോഡില്‍ ചടയമംലം ജടായുപാറയ്‌ക്ക് സമീപം മേടയില്‍ ജംഗ്‌ഷനിലായിരുന്നു അപകടം. നെടുമങ്ങാട്ട് വോളി ബോള്‍ ടൂര്‍ണമെന്റ് കളിച്ച ശേഷം മടങ്ങവെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് ഇടിച്ചത്. ചടയമംഗലം പൊലീസെത്തി ആംബുലന്‍സില്‍ കടയ്‌ക്കല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Sports Questions and Answers 1. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്? Answer: നോർവേ 2. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്? Answer: പിയറി ഡി കുബാർട്ടിൻ 3. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ് Answer: സി.ബാലകൃഷ്ണൻ 4. what is the theme of 2016 Rio Olympics Answer: world peace and Environment 5. ഒളിമ്പിക്സ് ഫൈനലിൽ […]

Read More

കാത്തിരുന്ന് പിറന്ന കണ്‍മണിക്ക് രണ്ട് തലയും മൂന്ന് കൈകളും

ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്ബതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച്‌ ജനിച്ച കുഞ്ഞിന് ഇരട്ട തലകളും, മൂന്ന് കൈകളും. മധ്യപ്രദേശിലെ വിദിഷ പട്ടണത്തിലെ സര്‍ക്കാരിന്റെ ജില്ലാ ആശുപത്രിയിലാണ് ഈ ആണ്‍കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണിയായ യുവതിക്ക് നേരത്തെ സോണോഗ്രാഫി പരിശോധന നടത്തിയിരുന്നെങ്കിലും ഇരട്ടകുട്ടികള്‍ എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. വിദിഷ ജില്ലയിലെ മാലാ ഗ്രാമത്തില്‍ നിന്നുള്ള യുവതിക്കാണ് ഏറെ അപൂര്‍വ്വതകളുള്ള കുട്ടി ജനിച്ചത്. കുഞ്ഞിന് ഒരു ശരീരവും രണ്ട് തലകളുമാണ് ഉണ്ടായിരുന്നത്. കുട്ടിയെ ഓപ്പറേഷനിലൂടെയാണ് പുറത്തെടുത്തതെന്ന് ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ. സഞ്ജയ് ഖരെ […]

Read More

അര്‍ധരാത്രിയിലെ അട്ടിമറി; ഉത്തരവ് നാളെ രാവിലെ 10.30ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അര്‍ധരാത്രി അട്ടിമറിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരേ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നാളെ രാവിലെ 10.30ന് വിധിപറയുമെന്ന് കോടതി വ്യക്തമാക്കി. ഇരുഭാഗത്തും മുതിര്‍ന്ന അഭിഭാഷകര്‍ അമിനിരന്ന ഒന്നേ മുക്കാല്‍ നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ് കേസ് വിധിപറയാനായി മാറ്റിയത്. പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്‌നാവിന് അതിന് അനുമതി നല്‍കിയ ഗവര്‍ണറുടെതുള്‍പ്പെടെയുള്ള വടപടികള്‍ ചോദ്യംചെയ്ത് കോണ്‍ഗ്രസും എന്‍.സി.പിയും […]

Read More

രഹനയ്ക്ക് ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പോലീസ്

കൊച്ചി: ശബരില സന്ദര്‍ശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കി പോലീസ്. കോടതിയില്‍ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദര്‍ശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കുന്നതിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചത്. 30 വയസുള്ള രഹന ഫാത്തിമ കഴിഞ്ഞ ഒക്ടോബറില്‍ പോലീസ് സംരക്ഷണയോടെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഭക്തരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോരാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. പത്തുമുതല്‍ 50 വരെ പ്രായമുള്ള […]

Read More

സര്‍ക്കാര്‍ വക തട്ടുകടകള്‍ വരുന്നു

തിരുവനന്തപുരം: കൊതിയൂറും വിഭവങ്ങളുമായി സര്‍ക്കാര്‍ വക തട്ടുകടകള്‍ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളില്‍ തെരുവോര ഭക്ഷണം വിളമ്ബുകയാണു ലക്ഷ്യം. ആദ്യത്തെ തെരുവോര ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്കു കത്തയയ്ക്കും. ആലപ്പുഴയ്ക്കുശേഷം തിരുവനന്തപുരത്തെ ശംഖുംമുഖം, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌, കൃത്യമായ മാലിന്യസംസ്‌കരണ […]

Read More

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ഔസേഫിന്റെ മകന്‍ ജോസഫ് (58), മാമ്പ്ര കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റ ഭാര്യ മേരി (58), മൂക്കന്നൂര്‍ കൈ പ്രസാടന്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്. അങ്കമാലി സെന്റ് […]

Read More

സവാളയ്ക്ക് കേരളത്തില്‍ 100 രൂപ, ചെറിയ ഉള്ളി 120 രൂപ

കേരളത്തില്‍ പച്ചക്കറി വില വീണ്ടും കൂടുന്നു. സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയിലാണ് തുടര്‍ച്ചയായ വര്‍ധന. എറണാകുളം കലൂര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെ സവാള വില 100 രൂപയായി. ഗുണമേന്മ കുറഞ്ഞ ഇനങ്ങള്‍ക്ക് 90-95 രൂപയാണ് വില. വിലയില്‍ നേരിയ വ്യത്യാസം മറ്റിടങ്ങളിലുണ്ട്. സ്റ്റോക്ക് ഉള്ള സവാളയാണ് ഇപ്പോള്‍ വിപണനത്തിനായി വന്നുകൊണ്ടിരിക്കുന്നത്. സ്റ്റോക്ക് തീരുമ്ബോള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചെറിയ ഉള്ളിയും മോശമല്ല. കിലോയ്ക്ക് 120 രൂപ നല്‍കിയാല്‍ മാത്രമേ ഒരു കിലോ ഉള്ളി ലഭിക്കുകയുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ […]

Read More