Blog Post

Karanavars > News

Kerala Administrative Service Questions – Renaissance in Kerala

The Administrative service employees plan, direct, and coordinate supportive services of an organization. Renaissance in Kerala Questions and Answers 1. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്? Answer: 1921 ൽ 2. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര? Answer: 1931 3. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്? Answer: പണ്ഡിറ്റ് കറുപ്പൻ 4. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്? Answer: ശ്രീനാരായണ ഗുരു 5. ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്? Answer: ശ്രീനാരായണ ഗുരു 6. ‘തേവാരപ്പതികങ്ങൾ’ […]

Read More

ഒരുമാസം നീണ്ട അജ്ഞാതവാസം തീര്‍ന്നു; ഒടുവില്‍ രാഹുല്‍ ‘പ്രത്യക്ഷപ്പെട്ടു’

ഒരുമാസം നീണ്ട അജ്ഞാതവാസത്തിനുശേഷം കോണ്‍ഗ്രസ്‌ നേതാവും വയനാട്‌ എംപിയുമായ രാഹുല്‍ ഗാന്ധി മടങ്ങിയെത്തി. തിങ്കളാഴ്‌ച ലോക്‌സഭയില്‍ ആദ്യ ചോദ്യത്തിനുള്ള അവസരം രാഹുലിനായിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇപ്പോള്‍ ചോദ്യം ഉന്നയിക്കേണ്ട ഘട്ടമല്ലെന്നും മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടിരിക്കയാണെന്നും രാഹുല്‍ പറഞ്ഞു. ബഹളത്തെ തുടര്‍ന്ന്‌ സഭ പിരിഞ്ഞയുടന്‍ മടങ്ങി. 12 മണിക്കും പിന്നീട്‌ രണ്ടുമണിക്കും സഭ ചേര്‍ന്നപ്പോള്‍ രാഹുലുണ്ടായില്ല. വനിതാ എംപിമാരെ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്‌തെന്ന ഗുരുതര ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ രാഹുലിന്റെ അഭാവം പ്രകടമായി. വനിതാ എംപിമാര്‍ കൈയേറ്റം ചെയ്യപ്പെട്ടതിനെതിരായി […]

Read More

ബിന്ദു അമ്മിണിക്കെതിരേ മുളകു സ്പ്രേ അടിച്ചയാള്‍ പിടിയില്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തിദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചയാള്‍ പിടിയില്‍. ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ആണ് പൊലീസ് കസ്റ്റഡിയില്‍ ആയത്. പ്രതിഷേധക്കാര്‍ ബിന്ദുഅമ്മിണിക്കുനേരെ മുളകു സ്‌പ്രേ അടിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തിദേശായി കൊച്ചിയിലെത്തിയതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ പ്രതിഷേധം തുടരുകയാണ്.ഇവിടെ വെച്ചാണ് ബിന്ദു അമ്മണിക്കു നേരെ മുളകു സ്പ്രേ പ്രയോഗിക്കുന്നത്. പൊലീസെത്തി […]

Read More

വീണ്ടും പ്രണയ ഗാനത്തിന് ചുവടുവെച്ച്‌ മോഹന്‍ലാലും മേനകയും

എണ്‍പത്– തൊണ്ണൂറു കാലഘട്ടത്തില്‍ മലയാളികളുടെ ഇഷ്ടതാര ജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു പ്രണയഗാനത്തിനായി ഒന്നിച്ചിരിക്കുകയാണ്. എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്കായാണ് ഇരുവരും ഒന്നിച്ച്‌ ചുവട് വച്ചത്. ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം‘ എന്ന […]

Read More

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു

മുംബൈ: ചരിത്രത്തില്‍ ഇതാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു. വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയര്‍ന്നതാണ് മികച്ച ഉയരം കുറിക്കാന്‍ സൂചികകയ്ക്ക് സഹായകമായത്. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ഡോളറിനെതിരെ 71.66 ആയി മൂല്യം. ബാങ്ക്, ഐടി, ഫാര്‍മ, ലോഹം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ […]

Read More

ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് എ.കെ. ബാലന്‍

കൊച്ചി : ശബരിമലയിലേക്കില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായി. രാത്രി 12.20-ന്റെ വിമാനത്തില്‍ മടങ്ങുമെന്നും തൃപ്തി പറഞ്ഞു. അതേസമയം, തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും. ഗൂഢാലോചന അന്വേഷിക്കും. വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണ്. ബിന്ദു തന്നെ കണ്ടിട്ടില്ലെന്നും എ.കെ. ബാലന്‍ പ്രതികരിച്ചു. ശബരിമല ദര്‍ശനത്തിനു തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം […]

Read More

തീവണ്ടി യാത്രയ്ക്കിടെ പ്രമേഹം കൂടി തളര്‍ന്നു വീണ സഹയാത്രികയ്ക്ക് തുണയായി യുവ ഡോക്ടര്‍ ആയിഷ

തിരൂര്‍: മംഗലാപുരം സിറ്റി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിയും കൊല്ലം കല്ലുംതാഴം അയത്തില്‍ സ്വദേശിയുമായ രേഷ്മ അനില്‍കുമാറി(18)നാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ പ്രമേഹം കൂടി ഛര്‍ദിയും തളര്‍ച്ചയുമുണ്ടായത്. ഇതറിഞ്ഞ് എത്തിയാതാണ് യുവ ഡോക്ടര്‍ ആയിഷ. കൊല്ലത്തുനിന്ന് മംഗലാപുരത്തേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ മാവേലി എക്‌സ്പ്രസില്‍ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റിലെ യാത്രയ്ക്കിടയിലാണ് സംഭവം. ഛര്‍ദിയും തളര്‍ച്ചയുമായി തളര്‍ന്നു വീണ രേഷ്മയുടെ അവസ്ഥ കണ്ട് റെയില്‍വേ സുരക്ഷാനമ്ബറില്‍ വിളിച്ചുപറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊണ്ടുപോകുവാനുള്ള വാഹനം എല്ലാം റെയില്‍വേ ഉദ്യോഗസ്ഥരും ഒരുക്കി. ശേഷം തിരൂരില്‍ എത്തിയപ്പോള്‍ രേഷ്മയെ […]

Read More

Kerala Administrative Service-GK Questions and Answers

The Administrative service employees plan, direct, and coordinate supportive services of an organization. GK Questions and Answers 1.കന്യാകുമാരിയെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഏത് ? Answer: ഹിമസാഗര്‍ 2. സ്വന്തമായി പതാക ഉള്ള സംസ്ഥാനം? Answer: ജമ്മു കാശ്മീർ 3. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി Answer: നീലം സഞ്ജീവ റെഡി 4. മട്ടന്നൂർ കലാപം നടന്ന വർഷം ? Answer: 1852 5. In which year did the Congress Party form the Government […]

Read More

ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയര്‍ മാറ്റിച്ച്‌ ടൂറിസ്റ്റ് ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

പത്തനംതിട്ട; ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയര്‍ മാറ്റിച്ച്‌ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. വിഡിയോ വൈറലായതോടെയാണ് ചങ്ങനാശേരി നാലുകോടി വാലുപറമ്ബില്‍ കെ.വി.സുധീഷിന്റെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട തിരുവല്ല മല്ലപ്പള്ളി റൂട്ടില്‍ പാമലയിലാണ് സംഭവമുണ്ടായത്. ഡ്രൈവര്‍ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരിക്കുന്ന ചെറിയ കുട്ടി ​ഗിയര്‍ മാറ്റുന്നതും അതിനനുസരിച്ച്‌ സുധീഷ് വണ്ടി ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതിന് പിന്നാലെയാണ് പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് ഡ്രൈവറെ വിളിച്ചു വരുത്തി […]

Read More

തൃപ്തി ദേശായ് കൊച്ചിയില്‍; ശബരിമല ദര്‍ശനത്തിന് എത്തിയ ബിന്ദുവിന് നേരെ മുളകുപൊടി ആക്രമണം

കൊച്ചി:ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘവും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തന്നെ […]

Read More