Blog Post

Karanavars > News

689 713: അയ്യപ്പന്റെ സ്വന്തം പിന്‍ കോഡ്

ശബരിമല: രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍ കോഡുള്ള രണ്ടുപേരില്‍ ഒരാളാണ് സാക്ഷാല്‍ ശബരിമല അയ്യപ്പന്‍. ഇന്ത്യന്‍ പ്രസിഡന്‍റാണ് മറ്റൊരാള്‍. 689 713 എന്നതാണ് അയ്യപ്പസ്വാമിയുടെ പിന്‍ കോഡ്. സന്നിധാനം തപാല്‍ ഓഫിസിെന്‍റ പിന്‍ കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് പിന്‍ കോഡും തപാല്‍ ഓഫിസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍ കോഡ് നിര്‍ജീവമാകും. സന്നിധാനത്തെ തപാല്‍ ഓഫിസിനു പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ […]

Read More

വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു

കോഴിക്കോട്: വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ മറിഞ്ഞത്. വടകര ടൗണിന് സമീപമാണ് സംഭവം.ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടെന്നാണ് വിവരം.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം വഴി തിരിച്ച്‌ വിടുകയാണ്. പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

തിരുവനന്തപുരത്ത് പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വയറ്റിൽ ഉണ്ടായിരുന്നത് ആറ് കുഞ്ഞുങ്ങൾ

തിരുവനന്തപുരത്ത് പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വയറ്റിൽ ഉണ്ടായിരുന്നത് ആറ് കുഞ്ഞുങ്ങൾ തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തള്ളപ്പൂച്ചയെ കൊന്നപ്പോൾ വയറ്റിൽ ഉണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളും പിടഞ്ഞുമരിച്ചു. സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ് തയ്യാറായത്. മൃഗാവകാശ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പാലോട് മൃഗഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരാണ് പൂച്ചയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. കഴുത്ത് […]

Read More

മാമാങ്കം ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് […]

Read More

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍? ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ സ്വപ്‌നം പൂവണിയുന്നു!

സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിക്കാറുള്ളത്. ഇടയ്ക്ക് വെച്ച്‌ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. വേറിട്ട കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും നിരവധി തവണ ഒരുമിച്ചെത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ ഭാഗ്യനായികയായാണ് […]

Read More

അവിഹിത ബന്ധം സംശയിച്ച പോലീസുകാരനെ കാമുകി മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

ചെന്നൈ: ചെന്നൈയിലെ വില്ലുപുരത്ത് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു വില്ലുപുരം സ്വദേശി വെങ്കടേഷിനെ കാമുകി ആശ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശയെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവര്‍ക്കും മുന്‍പ് വേറെ വിവാഹം നടന്നിരുന്നു. വെങ്കടേഷ് 2012 ല്‍ വില്ലുപുരം സ്വദേശിനിയായ ജയയെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വെങ്കടേഷിന് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ 2015 ല്‍ ജയ വെങ്കടേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതോടെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ വെങ്കടേഷിനൊപ്പം […]

Read More

ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം : 15 കാരിയെ സെക്‌സ് റാക്കറ്റിലെത്തിച്ചു 

ദുബായ് : ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 15 കാരിയെ ദുബായ് ആ,സ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സെക്സ് റാക്കറ്റിലെത്തിച്ചു. ദിവസങ്ങളോളം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മനോനില തകര്‍ന്നു. കേസ് ഇപ്പോള്‍ ദുബായ് കോടതിയുടെ പരിഗണനയിലാണ്. കെട്ടിട നിര്‍മാണ തൊഴിലാളിയായ 32 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ് പ്രതി. പ്രതിക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വയസ്സ് തിരുത്തിയാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. യുഎഇയില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്നു പറഞ്ഞാണ് കുട്ടിയെ കൊണ്ടുവന്നതെന്നും കോടതി രേഖകളില്‍ പറയുന്നു. എന്നാല്‍, പ്രതിയായ യുവാവ് […]

Read More

Kerala Administrative Service Questions-Indian Constitution

The Administrative service employees plan, direct, and coordinate supportive services of an organization. Indian Constitution Questions and Answers 1. സ്വന്തമായി ഹൈകോടതിയുള്ള കേന്ദ്ര ഭരണ പ്രദേശം Answer: ഡൽഹി 2. കേരളത്തിൽ എത്ര തവണ രാഷ്‌ട്രപതി ഭരണം എർപ്പെടുത്തി Answer: 7 3. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക് Answer: രാഷ്‌ട്രപതി 4. കേരളത്തിലെ ആദ്യത്തെ വനിത മജിസ്‌ട്രേറ്റ് Answer: ഓമന കുഞ്ഞമ്മ 5. ESI Act was enforced by the Government in […]

Read More

’26/11′, മറക്കാത്ത 11 വര്‍ഷങ്ങള്‍; മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ രാജ്യം

2008 നവംബര്‍ 26. രാജ്യം മറക്കാത്ത മുറിവുകള്‍ സമ്മാനിച്ച മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ക്കുകയാണ് രാജ്യവും, ലോകവും. നാല് ദിവസം നീണ്ട ക്രൂരമായ അക്രമണത്തില്‍ 166 പേര്‍ക്ക് ജീവന്‍ നഷ്ടമായി, മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. 26/11 ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നമ്മള്‍ ഒപ്പമുണ്ട്. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ […]

Read More

നിങ്ങളുടേത് ആന്‍ഡ്രോയിഡ് ഫോണാണോ?; ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ നൂറോളം ആപ്പുകള്‍ സുരക്ഷിതമല്ല,

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ നൂറോളം പ്രമുഖ ആപ്പുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഈ ആപ്പുകള്‍ സുരക്ഷിതമല്ലെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് അവകാശവാദം ഉന്നയിക്കുന്നു. 2014 മുതല്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും ഇവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2014,2015, 2016 കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ നൂറോളം ആന്‍ഡ്രോയിഡ് ആപ്പുകളില്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് സുരക്ഷാ പ്രശ്‌നങ്ങളാണ് ചെക്ക് പോയിന്റ് റിസര്‍ച്ച് കണ്ടെത്തിയത്. ഫെയ്‌സ്ബുക്കിന് പുറമേ ഇന്‍സ്റ്റാഗ്രാം, വീചാറ്റ്,യാഹൂ ബ്രൗസര്‍ തുടങ്ങി […]

Read More