Blog Post

Karanavars > News

കണ്ണില്‍ പശ തേച്ചൊട്ടിച്ച ശേഷം കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തി; തന്നെ പീഡിപ്പിച്ച മധ്യവയസ്കനോട് യുവതിയുടെ പ്രതികാരം ഇങ്ങനെ

ചെന്നൈ: നാല് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ച മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ചെന്നൈ വാഷര്‍മാന്‍‌പേട്ടിലാണ് സംഭവം. ചെന്നൈ തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖര്‍ എന്ന 59കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ശേഖറിന്റെ മകളുടെ കൂട്ടുകാരിയാണ് അറസ്റ്റിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നാലര വര്‍ഷം മുന്‍പ് കൂട്ടുകാരിയെ കാണാന്‍ അവളുടെ വീട്ടിലെത്തിയപ്പോള്‍ യുവതിയെ ശേഖര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പീഡനം 4 വര്‍ഷത്തോളം തുടര്‍ന്നു. എന്നാല്‍, ശേഷം […]

Read More

സി.ടി. സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി; മലയാളി അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്കാനിങ്ങിനെത്തിയ യുവതിയെ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ലാബ് ടെക്നീഷ്യന്‍ അറസ്റ്റില്‍. സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. ഉല്ലാസ് നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സര്‍വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ […]

Read More

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവ്. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാരി ബാഗ്, ടേബിള്‍മാറ്റ്, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, സ്റ്റിറര്‍, ഡിഷ്, തെര്‍മോക്കോള്‍ സ്‌റ്റൈറോഫോം അലങ്കാര വസ്തുക്കള്‍ , പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, പ്ലാസ്റ്റിക് പതാക,പ്ലാസ്റ്റിക് തോരണം, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്‌ , പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്, […]

Read More

സാന്റയുടെ വേഷത്തില്‍ ദിലീപും മകളും

ക്രിസ്മസ് ദിനത്തില്‍ നിരവധി റീലീസ്‌ ചിത്രങ്ങളും അതിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് .ഇത്തവണ ക്രിസ്മസിന് ജനപ്രിയ നടനായ ദിലീപ് ആരാധകര്‍ക്ക് സമ്മാനിച്ചത് മൈ സാന്റാ എന്ന ചിത്രമാണ്. ഇപ്പോള്‍ മറ്റൊരു സര്‍പ്രൈസ് നല്‍കുകയാണ് താരം. സാന്റാക്ലോസിന്റെ വേഷത്തില്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ക്രിസ്മസ് ആശംസയുമായി എത്തിയിരിക്കുകയാണ് താരം. അച്ഛന്റെയും മകളുടെയും സാന്റ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച്‌ ഭാര്യ കാവ്യമാധവനും എത്തി. ഒരുപാട് കാത്തിരിപ്പിന് ശേഷം ഒന്നാം പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ മഹാലക്ഷ്മിയെ ആദ്യമായി കണ്ടത്. ഇപ്പോള്‍ സാന്റാക്ലോസിന്റെ […]

Read More

സ്റ്റാമ്ബിനായി പരക്കം പാഞ്ഞ് വീണ്ടും ജനം; ദീപാവലി സ്റ്റാമ്ബ് ശേഖരണത്തിന് ശേഷം ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍

ഡല്‍ഹി: സ്റ്റാമ്ബുകള്‍ക്കായി വീണ്ടും ഓടിച്ച്‌ ഗൂഗിള്‍ പേ. ദീപാവലി സ്റ്റാമ്ബ് ശേഖരണത്തിന് ശേഷമാണ് ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍. ദീപാവലി സമയത്ത് ഇറക്കിയ ഒഫറിന് വന്‍ പ്രചാരം ലഭിച്ചിരുന്നു. കൂട്ടത്തില്‍ കുറച്ച്‌ ട്രോള്‍ മഴയും. സ്റ്റാമ്ബുകള്‍ക്കായി കുറച്ച്‌ ഒടിയാല്‍ എന്താ പോക്കറ്റ് നിറയ്ക്കാല്ലോ. ഇന്ത്യക്കാരെ യാചകരാക്കുന്ന പരിപാടി‘യെന്ന് ട്വിറ്ററിലും മറ്റും ട്രോളുകള്‍ നിറഞ്ഞ സമ്മാനപദ്ധതികളാണ് കഴിഞ്ഞ ഒക്ടോബറില്‍ ഗൂഗിള്‍ പേ നടത്തിയത്. അതിന് സമാനമാണ് പുതിയ പദ്ധതിയും. 2020 ഗെയിം എന്നാണ് പുതിയ ന്യൂഇയര്‍ ഓഫര്‍ […]

Read More

മംഗളൂരു പോലീസില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി മംഗളൂരുവില്‍ ജനങ്ങള്‍ പ്രക്ഷോഭം നയിക്കുന്നതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ബംഗാള്‍ സര്‍ക്കാരിന്റെ ധനസഹായം. മംഗളൂരുവില്‍ കൊല്ലപ്പെട്ട രണ്ടുപേരുടേയും കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുകയെന്ന് ബംഗാള്‍ മുപഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം […]

Read More

അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച്‌ ആക്ഷേപിച്ചതിനെ തുടര്‍ന്ന്; വെളിപ്പെടുത്തലുമായി മരുമകള്‍

പുത്തൂര്‍: അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച്‌ ആക്ഷേപിച്ചതിനെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തലുമായി മരുമകള്‍. വെണ്ടാര്‍ ആമ്ബാടിയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യെയാണ് മരുമകള്‍ ഗിരിത കല്ലു കൊണ്ടടിച്ച്‌ കൊലപ്പെടുത്തിയത്. 2015 മുതല്‍ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ രമണിയമ്മ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ വച്ച്‌ പോലും ഇത്തരത്തില്‍ തന്നെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഭര്‍ത്താവിനോടൊപ്പം വയനാട്ടില്‍ പോയി കുറച്ചുനാള്‍ താമസിച്ചിരുന്നു. പിന്നീട് 2019ലാണ് വെണ്ടാറിലേക്ക് മടങ്ങിയെത്തിയത്.മടങ്ങിയെത്തിയപ്പോഴും രമണിയമ്മ പഴയതുപോലെ കുറ്റപ്പെടുത്തല്‍ തുടര്‍ന്നു. തുടര്‍ന്ന് ഈ മാസം 11ന് […]

Read More

സാമ്ബത്തിക പ്രതിസന്ധി; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവിലെ നിരക്കില്‍ നിന്ന് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. എസി കാറ്റഗറിയിലും അണ്‍ റിസേര്‍വ്ഡ് കാറ്റഗറിയിലും സീസണ്‍ ടിക്കറ്റുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നാണ് യുണെറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ധനവിന് അനുമതി നല്‍കിയിരുന്നു. സാമ്ബത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേ കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. ഇത് മറികടക്കുന്നതിന് […]

Read More

ക്രിസ്മസ് ദിവസം രാവിലെ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീന്‍ പുഴുവരിച്ച നിലയില്‍; പരാതിപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാമെന്ന് മറുപടി

കൊല്ലം: ക്രിസ്മസ് ദിവസം രാവിലെ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീനില്‍ പുഴുവിനെ കണ്ടതായി പരാതി. കടയ്ക്കല്‍ സ്വദേശി സന്തോഷ് ഐരക്കുഴിയാണ് ദുരനുഭവം പങ്കുവെച്ചത്. ചന്തയില്‍ നിന്ന് വാങ്ങിയ ചൂരമീന്‍ വീടെത്തി നോക്കിയപ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു. വലിയ ചൂര മീന്‍ നാലായി മുറിച്ചതില്‍ ഒരു കഷണമാണ് സന്തോഷ് വാങ്ങിയത്. പുഴു നുളയ്ക്കുന്ന മീനിനെക്കുറിച്ച്‌ കച്ചവടക്കാരെ വിവരമറിയിച്ചപ്പോള്‍ വേണമെങ്കില്‍ പണം തിരികെ നല്‍കാമെന്നാണ് മറുപടി നല്‍കിയത്. അവരുടെ തണുത്ത പ്രതികരണത്തെ തുടര്‍ന്ന് സന്തോഷ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി […]

Read More

എന്‍.സി.പിയില്‍ അഴിച്ചു പണി ? എ.കെ. ശശീന്ദ്രനെ മാറ്റി, മാണി സി. കാപ്പന് മന്ത്രിസ്ഥാനം നല്‍കുമെന്ന് സൂചന

തിരുവനന്തപുരം: എന്.‍സി.പിയില്‍ അഴിച്ചു പണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കുട്ടനാട് എം.എല്.‍എയും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നിലവില്‍ ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനെ എന്‍.സി.പി സംസ്ഥാന അധ്യക്ഷനാക്കി പാല എം.എല്‍.എ മാണി സി. കാപ്പന് മന്ത്രിസ്ഥാനം നല്‍കുമെന്ന് സൂചന. പീതാംബരനെ താല്ക്കാലിക അധ്യക്ഷനാക്കി പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണി എന്.‍സി.പി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് തീരുമാനം. ഫെബ്രുവരി […]

Read More