Blog Post

Karanavars > News

എ.എസ്‌.ഐയെ വെടിവെച്ചുകൊന്ന സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, തീവ്രവാദ ബന്ധമെന്ന് സംശയം

തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ സംശയനിഴലില്‍. തൗഫീഖ്, അബ്ദുള്‍സമീര് ‍എന്നിവരെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി. ഇവരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്നാണ് പോലീസ് കരുതുന്നത്. നക്‌സല്‍ തീവ്രവാദ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം സംഭവത്തിലുള്‍പ്പെട്ടനാല് പേര്‍ തമിഴ്‌നാട്ടിലേക്കു കടന്നെന്നും കരുതുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസിന്റെ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെരണ്ട് പേര്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. വില്‍സണ്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ശബ്ദം കേട്ട് […]

Read More

കല്യാണമേളം കഴിഞ്ഞ് ഗള്‍ഫുകാരന്‍ പറന്നു, പത്ത് പവനുമായി കഞ്ചാവ് കേസ് പ്രതിയോടൊപ്പം ഭാര്യയും മുങ്ങി

കോട്ടയം: കല്യാണം കഴിഞ്ഞ് പത്താം നാള്‍ ഗള്‍ഫുകാരന്‍ പറന്നു. മണവാട്ടിയാവട്ടെ, പഴയ കാമുകനെ ഭര്‍തൃവീട്ടില്‍ വിളിച്ചുവരുത്തി, അതും പാതിരാത്രിയില്‍. വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്ന് മനസിലാക്കിയ 19കാരി കാമുകനുമായി സ്ഥലം വിട്ടു, 10 പവന്റെ ആഭരണങ്ങളുമായി. കാമുകനാവട്ടെ, കഞ്ചാവ് കേസിലെ പ്രതിയും. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച്‌ അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. […]

Read More

പണിമുടക്ക് ദിനത്തില്‍ കട തുറന്നു, മെഡിക്കല്‍ ഷോപ്പ് ഉടമയെ പഞ്ഞിക്കിട്ട് സിപിഎം പ്രവര്‍ത്തകര്‍

ഇടുക്കി: ദേശീയ പണിമുടക്ക് ദിനത്തില്‍ മെഡിക്കല്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കടക്കാരന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഇടുക്കി വെള്ളയാംകുടിയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം. സിപിഎം വെള്ളയാംകുടി ബ്രാഞ്ച് സെക്രട്ടറി സജി ജോര്‍ജ് അടക്കം ആറ് പേരാണ് തന്നെ മര്‍ദിച്ചതെന്നാണ് ജെറിയുടെ പരാതി. ജെറിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ ജെറിയുടെ ഒരു പല്ല് പറിഞ്ഞുപോയി. തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതു കൂടാതെ പണിമുടക്ക് ദിനത്തില്‍ കടതുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് […]

Read More

നിര്‍ഭയ കേസ്; വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി; നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനിരിക്കെ ശിക്ഷ തടയാനുള്ള നിയമപരമായ ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു. മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കു മുന്നില്‍ തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി വഴികളാണ് ഇനിയുള്ളത്. തിഹാര്‍ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ച അഭിഭാഷകര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ് കോടതി വിധിക്ക് എതിരെ അപ്പിലും സുപ്രിംകോടതിയില്‍ തെറ്റ് തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ നടപടികള്‍ തുടങ്ങി. സമാന്തരമായി പ്രതികളായ മുകേഷ്, വിനയ് എന്നിവര്‍ മരണ വാറന്റ് പുറപ്പെടുവിച്ച […]

Read More

ഡല്‍ഹിയില്‍ പേപ്പര്‍ പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ വീണ്ടും തീപ്പിടുത്തം. വ്യാഴാഴ്ച പുലര്‍ച്ച 2.40 മണിക്കുണ്ടായ തീപ്പിടുത്തത്തില്‍ പേപ്പര്‍ പ്രിന്റിംഗ് പ്രസ് കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗിനിബാധയ്ക്കു കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് വിവരം. കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് അഗ്‌നിബാധയുണ്ടായത്. മൂന്നുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്രിന്റിംഗ് പ്രസിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ഇവിടെ നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്കു തീ പടരുകയായിരുന്നു. ഒരാഴ്ച മുന്പു ഡല്‍ഹിയിലെ പിരാ ഗര്‍ഹിയിലെ ബാറ്ററി […]

Read More

ഇറാന്‍-യു.എസ്. സംഘര്‍ഷം; ഗള്‍ഫ് മേഖല ആശങ്കയില്‍

ദുബായ്: ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുമ്ബോള്‍ മുമ്ബെങ്ങുമില്ലാത്ത ആശങ്കയാണ് ഗള്‍ഫ്, അറബ് നാടുകളിലെല്ലാം. ഇപ്പോള്‍ സംഘര്‍ഷം ഇറാഖില്‍ മാത്രമാണെങ്കിലും മേഖലയിലാകെ ആശങ്കയും അനിശ്ചിതത്വവും നിലനില്‍ക്കുന്നു. അമേരിക്കയുടെ മറുപടി ഉണ്ടാവുമോ, ഇറാന്റെ അടുത്തനീക്കം എന്തായിരിക്കും എന്നൊക്കെയുള്ള ചര്‍ച്ചകളും പിരിമുറുക്കം സൃഷ്ടിക്കുന്നു. പല കാരണങ്ങളാലും ഇറാന് എതിരേയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും കുറേക്കാലമായി നിലകൊള്ളുന്നത്. സൗദിസഖ്യരാഷ്ട്രങ്ങള്‍ ഖത്തറിന് എതിരേ പ്രഖ്യാപിച്ച ഉപരോധം നേരത്തേത്തന്നെ ഗള്‍ഫ് മേഖലയില്‍ പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇറാനും തുര്‍ക്കിയുമാണ് ഈഘട്ടത്തില്‍ ഖത്തറിന്റെ സഹായത്തിനെത്തിയത്. ഇറാനെതിരേ പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് […]

Read More

തൊടുപുഴയില്‍ വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായി

തൊടുപുഴ: വന്ധ്യംകരണം നടത്തിയ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ്‌ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. തൊടുപുഴയിലാണ് സംഭവം. വന്ധ്യംകരണ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയായ യുവതിക്ക് ആരോഗ്യവകുപ്പ്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാണ് സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. മൂന്ന്‌ പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ്‌ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയത്‌. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന്‌ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞു. യുവതിയുടെ ഭര്‍ത്താവ്‌ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ കത്ത്‌ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ്‌ മനുഷ്യാവകാശ […]

Read More

കളിയിക്കാവിളയില്‍ പോലിസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചുകൊന്നു

തിരുവനന്തപുരം: കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലിസുകാരന്‍ കൊല്ലപ്പെട്ടു.തമിഴ്‌നാട് പോലിസിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറായ മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കൊലക്കേസ് പ്രതിയായ രാജ്കുമാറാണ് ആക്രമണത്തിനു പിന്നിലെന്നു പോലിസ് പറഞ്ഞു. മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ എത്തിയ ഇയാള്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സെന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് വിന്‍സെന്റിന്റെ ശരീരത്തിലേറ്റത്. കൂടെയുണ്ടായിരുന്ന പോലിസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതക കാരണം വ്യക്തമല്ല. കൊലപാതകി തിരുവനന്തപുരത്തേക്ക് കടന്നുവെന്നും അതിനാല്‍ കേരള പോലിസുമായി […]

Read More

’65കാരനായ നിര്‍മാതാവ് എന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞു, അന്ന് ഞാന്‍ കൗമാരക്കാരിയാണ്’; അനുഭവം പറഞ്ഞ് നടി

കരിയറിന്റെ തുടക്കത്തില്‍ അനുഭവിക്കേണ്ടിവന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നടി മല്‍ഹാര്‍ റാത്തോഡ്. 65കാരമായ ബോളിവുഡ് നിര്‍മാതാവ് തന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞു എന്നാണ് നടി പറയുന്നത്. അന്ന് കൗമാരക്കാരിയായിരുന്നു താനെന്നാണ് താരം പറയുന്നത്. ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും അവിടെനിന്നും ഇറങ്ങിപ്പോന്നെന്നുമാണ് താരം പറയുന്നത്. ബോളിവുഡില്‍ മികച്ച അവസരം തേടിവരുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിങ് കൗച്ച്‌ എന്ന് മല്‍ഹാര്‍ പറഞ്ഞു. സിനിമ മേഖലയില്‍ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവര്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും […]

Read More

ഭര്‍ത്താവിന് മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലില്‍ നിന്ന് 269 കിലോമീറ്റര്‍ അകലെയുള്ള അശോക് നഗര്‍ ജില്ലയിലെ ബിജെപിയുടെ മാധ്യമവക്താവാണ് അറസ്റ്റിലായ ദേവേന്ദ്ര തമ്രാക്കര്‍. ഞായറാഴ്ചയാണ് സിങ്ക്രോലി ജില്ലയിലെ പോലീസ് തമ്രാക്കറിനെ അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ 30ന് തമ്രാക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ നല്‍കിയിരിക്കുന്ന പരാതി. ഡിസംബര്‍ 31 നാണ് ഇയാള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയത്. തമ്രാക്കറിന്റെ കൃഷിയിടത്തിലാണ് […]

Read More