Blog Post

Karanavars > News

പിടിതരാതെ സ്വര്‍ണ്ണവില കുതിച്ചുയരുന്നു: ഒറ്റയടിക്ക് കൂടിയത് 520 രൂപ: പവന് 30,200രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ധന 2,200 രൂപയാണ്. എംസിഎക്‌സ് ഫെബ്രുവരി […]

Read More

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കോണത്താണ് സംഭവം. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് അനു അഷിതയെ കൊലപ്പെടുത്തിയത്. അനുവും അഷിതയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അഷിതയെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ […]

Read More

ജെ.എന്‍.യു: ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ചുമതലപ്പെടുത്തി അമിത് ഷാ; കേസ് ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി: ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാലഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ലഫ്റ്റനന്റ്‌ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ പിടികൂടാത്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ലഫ്റ്റനന്റ്‌ ഗവര്‍ണര്‍അനില്‍ ബൈജാലിനെ ഫോണിലൂടെയാണ് അമിത് ഷാ ബന്ധപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ ലഫ്റ്റനന്റ്‌ ഗവര്‍ണറോട് ആവശ്യപ്പെട്ടതായി […]

Read More

ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദ് എഫ്.സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയത്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചായിരുന്നു വാശിയേറിയ പോരാട്ടം നടന്നത്. മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ഹൈദരാബാദാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 33-ആം മിനിറ്റില്‍ ഒഗ്ബെച്ചെയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് 39-ആം മിനിറ്റില്‍ ദ്രൊബറോവിലൂടെ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിനുള്ളില്‍ 45-ആം മിനിറ്റില്‍ മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് പിന്നെയും ഉയര്‍ത്തി (3-1). ഇതോടെ ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് […]

Read More

ജെ.എന്‍.യുവില്‍ എ.ബി.വി.പി ആക്രമണം; യൂണിയന് പ്രസിഡന്‍റ് ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഫീസ് വര്‍ധനക്കെതിരായ സമരം തുടരുന്ന ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ എ.ബി.വി.പി ആക്രമണം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പടെയുള്ളവരെ എയിംസില്‍ പ്രവേശിപ്പിച്ചു.രണ്ട് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമാണ്. മിക്ക വിദ്യാര്‍ഥികള്‍ക്കും തലയ്ക്കാണ് പരിക്ക്. മുഖംമൂടി ധരിച്ചെത്തിയവരാണ് ക്രൂര മര്‍ദനം അഴിച്ചുവിട്ടതെന്ന് ഐഷി ഘോഷ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 6.30ഓടെ 50ഓളം പേരടങ്ങുന്ന സംഘം ക്യാമ്ബസിനകത്ത് അക്രമം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ […]

Read More

പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; കാമുകന്‍ അറസ്റ്റില്‍

മുംബൈ: പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച്‌ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കാമുകന്‍ അറസ്റ്റില്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ യുവാവ് പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന ‘വേശ്യ‘ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സെല്‍ഫ് ഡിസ്‌ക്രിപ്ഷനായി യുവാവ് നല്‍കിയിരുന്നത്. ഇത് വൈറലായി. യുവതിയുടെ ഒരു സുഹൃത്താണ് ഇക്കാര്യങ്ങള്‍ […]

Read More

ഇനി ജയിലില്‍ പോയി പെട്രോള്‍ അടിക്കാം; തടവുകാരുടെ പമ്ബുമായി കാക്കനാട് ജയില്‍

കൊച്ചി; ( 04.01.2020) തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന് പിന്നാലെ തടവുകാരുടെ പെട്രോള്‍ പമ്ബുമായി കാക്കനാട് ജയിലും. ജില്ലാ ജയിലിന്റെ നേതൃത്വത്തില്‍ ജയില്‍പ്പുള്ളികളെ ജീവനക്കാരാക്കിയാണ് പമ്ബ് ഒരുങ്ങുന്നത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചിറ്റേത്തുകരയിലെ എറണാകുളം ജില്ലാ ജയിലിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്ബ് സ്ഥാപിക്കുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പമ്ബ് തുറക്കുന്നത്. ഐഒസി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. നടപടി പൂര്‍ത്തിയാക്കി അടുത്ത മാസം പെട്രോള്‍ പമ്ബ് ഉദ്ഘാടനം ചെയ്യാനാണ് നീക്കം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് നേരത്തെ പെട്രോള്‍ പമ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍ […]

Read More

ബീഡി വാങ്ങി നല്‍കാത്തിനെ തുടര്‍ന്ന് തടവുപുള്ളി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു

കോട്ടയം: ബീഡി വാങ്ങി നല്‍കാത്തിനെ തുടര്‍ന്ന് തടവുപുള്ളി കോട്ടയം സബ്ജയിലിലാണ് സംഭവം.നിരവധി ക്രിമിനല്‍–മോഷണ കേസുകളില്‍ പ്രതിയായ മോനുരാജാണ് ജയിലില്‍ വെച്ച്‌ ചേര്‍ത്തല സ്വദേശിയും കോട്ടയത്തെ സിവില്‍ പോലീസുദ്യോഗസ്ഥനുമായ മനോജ് മണിയന്റെ കൈ തല്ലിയൊടിച്ചത്. പ്രതിയെ മറ്റൊരു കേസിന്റെ വിചാരണക്കായി എറണാകുളത്തെ കോടതിയില്‍ എത്തിച്ചു തിരികെ ജയിലിലേക്ക് കൊണ്ടുവരികെയാണ് പ്രതി എക്‌സ്‌കോര്‍ട് വന്ന പോലീസുകാരനോട് ബീഡി വാങ്ങി നല്‍കാന്‍ ആവശ്യപെട്ടത്. എന്നാല്‍ ബീഡി വാങ്ങി നല്‍കാന്‍ പോലീസുകാരന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നു ജയിലിലെത്തുന്ന വരെ കാത്തുനിന്ന പ്രതി എക്‌സ്‌കോര്‍ട്ടെത്തിയ […]

Read More

ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച്‌ യു.എ.ഇ പ്രതിനിധികള്‍

ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച്‌ യു.എ.ഇ പ്രതിനിധികള്‍ അ​ജ്മാ​ന്‍: ര​ണ്ടാ​മ​ത് ലോ​ക കേ​ര​ള സ​ഭ​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മ​റി​യി​ച്ച്‌ യു.​എ.​ഇ​യി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന മേ​ഖ​ല യോ​ഗ​ങ്ങ​ളി​ല്‍ യു.​എ.​ഇ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ച്ചി​രു​ന്നു. പ്ര​ധാ​ന വേ​ദി​യാ​യ ആ​ര്‍. ശ​ങ്ക​ര നാ​രാ​യ​ണ​ന്‍ ത​മ്ബി ഹാ​ളി​ല്‍ ത​ന്നെ​യാ​യി​രു​ന്നു യു.​എ.​ഇ മേ​ഖ​ല സ​മ്മേ​ള​ന​വും. സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍ ത​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ള്‍ മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത വേ​ദി​യി​ല്‍ ഉ​ന്ന​യി​ച്ചു. ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, പി.​തി​ലോ​ത്ത​മ​ന്‍, നോ​ര്‍​ക്ക […]

Read More

ഒരു കോടി രൂപ ലോട്ടറിയടിച്ചു, സമാധാനം പോയെന്ന് 70 കാരന്‍; ഭയം മൂലം പോലീസ് സുരക്ഷ തേടി

പശ്ചി ബംഗാള്‍: ലോട്ടറി അടിക്കുന്നതോടെ പലരുടെയും ജീവിതം മാറിമറിയുന്ന കാഴ്ചയും വാര്‍ത്തയും പതിവാണ്. എന്നാല്‍, ലോട്ടറിയടിച്ച ഒരു വൃദ്ധന്റെ ജീവിതം ഇവിടെ വഴിമുട്ടി നില്‍ക്കുന്ന കാഴ്ചയാണ്. ഒരു കോടി രൂപ ലോട്ടറിയടിച്ചതോടെ വീടിനു പുറത്തിറങ്ങാന്‍ പോലും ഭയന്ന് പോലീസ് സുരക്ഷ തേടിയിരിക്കുകയാണ് ഇയാള്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ 70കാരന്‍ ഇന്ദ്ര നാരായണ്‍ സെന്‍ ആണ് തന്റെ ജീവന് സുരക്ഷ ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയത്. ഞായറാഴ്ചയാണ് സെന്നിന് ലോട്ടറിയടിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, ഇതുവരെ കണ്ടുപരിചയം ഇല്ലാത്തവര്‍ പോലും […]

Read More