തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങി. കൊറോണ താണ്ഡവമാടുന്ന ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവരെ ആലുവയിലെ
കല്ലറ: രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്.
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചിടുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ഈ നടപടി. എ.സി, നോണ്‍ എ.സി കാത്തിരിപ്പ്
തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ 385 പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡട്ടന്‍ ക്യൂന്‍സ്‌ലന്‍ഡ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന്
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് പത്തനംതിട്ട ജില്ലാ
ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു.
തിരുവനന്തപുരം: കോവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി ജനക്കൂട്ടം കൂടുതലായി എത്തുന്ന പരിപാടികള്‍ എല്ലാം