Blog Post

Karanavars > News > Slider News
കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ 2 വയസുകാരി ആശുപത്രിയില്‍

കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ 2 വയസുകാരി ആശുപത്രിയില്‍

കൊല്ലം: കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരി ആശുപത്രിയില്‍. പാരിപ്പള്ളിയില്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. അതേസമയം സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് 12,740
സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കും -രഞ്​ജന്‍ ഗോഗോയി

സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കും -രഞ്​ജന്‍ ഗോഗോയി

ഗുവാഹത്തി: രാജ്യസഭാംഗമായി നാമനിര്‍ദേശം ലഭിച്ച സംഭവത്തില്‍ സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കാമെന്ന്​ മുന്‍ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗോഗോയി. ‘മിക്കവാറും നാളെ ഞാന്‍ ഡല്‍ഹിക്ക്​ പോകും. ആദ്യം സത്യപ്രതിജ്​ഞ
കൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചുകൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

കൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചുകൊറോണ ബാധിച്ച്‌ മരിച്ച

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. സൗദിയില്‍നിന്ന് തിരിച്ചെത്തിയ 76കാരന്‍ മാര്‍ച്ച്‌ 12നാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എന്നാല്‍ മരണശേഷമാണ്
കോവിഡ്; വി. മുരളീധരന്‍ നിരീക്ഷണത്തില്‍

കോവിഡ്; വി. മുരളീധരന്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍
രജിത് കുമാറിനായി തെരച്ചില്‍ ഊര്‍ജിതം; 16 പേര്‍ അറസ്റ്റില്‍

രജിത് കുമാറിനായി തെരച്ചില്‍ ഊര്‍ജിതം; 16 പേര്‍ അറസ്റ്റില്‍

കൊച്ചി: കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച്‌ അനധികൃതമായി സംഘടിച്ചെന്ന കേസില്‍ രജിത് കുമാറിന് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ
കോവിഡ്-19: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കോവിഡ്-19: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍. വീട്ടിലാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല. അതിനിടെ ഡോക്ടര്‍ക്ക് കോവിഡ്
കൊറോണ സംശയിച്ച്‌ തൃശൂരില്‍ ഡോക്ടറേയും ഭാര്യയേയും പൂട്ടിയിട്ടു: ഫ്‌ളാറ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

കൊറോണ സംശയിച്ച്‌ തൃശൂരില്‍ ഡോക്ടറേയും ഭാര്യയേയും പൂട്ടിയിട്ടു: ഫ്‌ളാറ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

തൃശൂര്‍: കൊറോണ വൈറസ് ബാധ സംശയിച്ച്‌ തൃശൂരില്‍ ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിനുള്ളില്‍ പൂട്ടിയിട്ടു. തൃശൂര്‍ മുണ്ടുപാലത്തെ ഫ്‌ളാറ്റിലാണ് സംഭവം. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത തൃശൂര്‍ ഈസ്റ്റ്
ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ന്യുഡല്‍ഹി: കൊറോണ ​പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ കുടുങ്ങിയവരെ രാജ്യത്ത്​ തിരികെയെത്തിച്ചു. 53 പേരെയാണ്​ തിങ്കളാഴ്​ച രാവിലെ രാജ്യത്തെത്തിച്ചത്​. ഇതോടെ 389 പേരെ ഇറാനില്‍ നിന്നും നാലു തവണയായി രാജ്യത്ത്​
വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്

വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്

കൊച്ചി∙ കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്.
കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രനിര്‍ദേശം

കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രനിര്‍ദേശം

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ധനസഹായ തുക അനുവദിക്കേണ്ടത്.