Blog Post

Karanavars > News > Slider News
ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് നിര്‍ത്തലാക്കി

ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് റദ്ദാക്കി. മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിമാനസര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.
കൊറോണ: റെയില്‍വേ ടിക്കറ്റ്‌ നിരക്കിലെ ഇളവുകള്‍ ഒഴിവാക്കി

കൊറോണ: റെയില്‍വേ ടിക്കറ്റ്‌ നിരക്കിലെ ഇളവുകള്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ നല്‍കിവന്ന ഇളവുകള്‍ റദ്ദാക്കി. വിദ്യാര്‍ഥികള്‍ക്കും അംഗപരിമിതര്‍ക്കും, രോഗികള്‍ക്കും ഇളവ് തുടരും. അനാവശ്യ യാത്രകള്‍ നിരുത്സാഹപ്പെടുത്താനാണ് നടപടിയെന്നാണ്
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി. മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ജനപ്രതിനിധികളുമായി നടത്തിയ
താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്‌

താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്‌

ദുബായ്: താമസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍  യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല.
യാത്രാവിലക്ക്, വീട്ടുതടങ്കല്‍: കൊറോണയെ മെരുക്കി വുഹാന്‍, ചൈന പ്രതിരോധിച്ചത് ഇങ്ങനെ

യാത്രാവിലക്ക്, വീട്ടുതടങ്കല്‍: കൊറോണയെ മെരുക്കി വുഹാന്‍, ചൈന പ്രതിരോധിച്ചത് ഇങ്ങനെ

വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 രോഗം ചൈനയില്‍ ഇപ്പോള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുകയാണ്. ഇറ്റലിയും ഇറാനും സ്‌പെയിനും അടക്കം ലോകത്തിന്റെ മറ്റു മേഖലകളില്‍ അത് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു
അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം; ആരോഗ്യ മന്ത്രി

അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ
വിദേശത്ത് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുക 1000 ലേറെ പേര്‍, പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും

വിദേശത്ത് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുക 1000 ലേറെ പേര്‍, പ്രത്യേക കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം. ഏകദേശം ആയിരത്തിലേറെ യാത്രക്കാരാണ് ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒമ്ബതുമണി
ലഡാക്കില്‍ സൈനികന് കൊറോണ, ഇന്ത്യയില്‍ രോഗബാധിതര്‍ 147 ആയ

ലഡാക്കില്‍ സൈനികന് കൊറോണ, ഇന്ത്യയില്‍ രോഗബാധിതര്‍ 147 ആയ

ന്യൂഡല്‍ഹി: കരസേനയിലെ ഒരു സൈനികനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൈന്യത്തിലേക്കും കോവിഡ് 19 ഭീഷണി. ലഡാക്ക് സ്‌കൗട്‌സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനായി ഇറാനില്‍
വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്ക്​ സര്‍വിസ്​ കുറച്ചു

വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്ക്​ സര്‍വിസ്​ കുറച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്​ ക​മ്ബ​നി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കി. ഒ​മാ​ന്‍ എ​യ​ര്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ളി​ലും ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍​ക്ക്​ അ​ധി​ക​ചെ​ല​വി​ല്ലാ​തെ
ദേശീയ പൗരത്വ പട്ടിക അനിവാര്യമെന്ന് കേന്ദ്രം

ദേശീയ പൗരത്വ പട്ടിക അനിവാര്യമെന്ന് കേന്ദ്രം

ന്യൂ ഡല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമെന്ന് കേന്ദ്ര സര്‍ക്കാര്‍. മുസ്ലിം ലീഗ് പൗരത്വ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ക്ക് നല്‍കിയ മറുപടി