Blog Post

Karanavars > News > Slider News
കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകം; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകം; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുക നിര്‍ബന്ധമാണെന്നും ജനങ്ങളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍
ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 271 ആയി ഉയര്‍ന്നു

ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 271 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതില്‍ 39 പേര്‍ വിദേശികളാണ്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ്
സാനിറ്റൈസര്‍ 200 മില്ലിക്ക് 100 രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം

സാനിറ്റൈസര്‍ 200 മില്ലിക്ക് 100 രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സാനിറ്റൈസറുകള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാന്‍ കര്‍ശനനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാനിറ്റൈസറിന്റെ 200 മിലി കുപ്പിയ്ക്ക് നൂറ് രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം
കോവിഡ് 19: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം, ശനിയാഴ്ചകളില്‍ അവധി

കോവിഡ് 19: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം, ശനിയാഴ്ചകളില്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമാംവിധം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
സിവില്‍ സര്‍വീസസ് അഭിമുഖം മാറ്റിവെച്ചു

സിവില്‍ സര്‍വീസസ് അഭിമുഖം മാറ്റിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസസ് അഭിമുഖം മാറ്റിവെച്ചു. മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കേണ്ടിയിരുന്ന ഇന്റര്‍വ്യൂകളാണ്
കൊറോണ: 14 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി

കൊറോണ: 14 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 14 ട്രെയിനുകള്‍ കൂടി ഇന്ന് റദ്ദാക്കി. മഡ്ഗാവ്–എറണാകുളം(10215) എക്സ്പ്രസ് മാര്‍ച്ച്‌ 22,29 തീയതികളില്‍ റദ്ദാക്കി എറണാകുളം–മഡ്ഗാവ്(10216) എക്സ്പ്രസ്
കൊറോണയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ആരാധിക; ‘നോ’ പറഞ്ഞ് വിരാട് കോലി

കൊറോണയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ആരാധിക; ‘നോ’ പറഞ്ഞ് വിരാട് കോലി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമൊന്നാകെ ജാഗ്രത പുലര്‍ത്തുന്ന സമയമാണിത്. ഇതിനിടയില്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു ആരാധിക ശ്രമിച്ചു. എന്നാല്‍
കൊറോണ: രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി; ലോകത്താകമാനം 10000 പിന്നിട്ടു

കൊറോണ: രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി; ലോകത്താകമാനം 10000 പിന്നിട്ടു

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ഇറ്റാലിയന്‍ പൗരനായ 69-കാരന്‍ മരിച്ചതാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍
നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത് ഇങ്ങനെ…

നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത് ഇങ്ങനെ…

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകര്‍
ജനശതാബ്​ദി ഉള്‍പ്പെടെ കേരളത്തിലൂടെയുള്ള 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; ടിക്കറ്റ്​ തുക തിരികെ നല്‍കുമെന്നു റെയില്‍വേ

ജനശതാബ്​ദി ഉള്‍പ്പെടെ കേരളത്തിലൂടെയുള്ള 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; ടിക്കറ്റ്​ തുക തിരികെ

കോട്ടയം​: കോവിഡ്-19 വ്യാപന ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതോടെ കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. ജനശതാബ്​ദി ഉള്‍പ്പെടെ പത്തോളം സര്‍വീസുകളാണ്​ റദ്ദാക്കിയിരിക്കുന്നത്​. റദ്ദാക്കിയ ട്രെയിനുകളില്‍