Blog Post

Karanavars > News > latest news
സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകര്‍ത്തു; തൂണ് നിലംപൊത്തി

സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകര്‍ത്തു; തൂണ് നിലംപൊത്തി

ന്യൂഡല്‍ഹി: ടേക് ഓഫിനു മുന്‍പു സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ തൂണ് നിലംപൊത്തി. അപകടത്തില്‍ വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി| രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.2023 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഘട്ടം ഘട്ടമായി എടിഎസ് (ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍) വഴി
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി; സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണമെന്ന് നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി; സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണമെന്ന് നിര്‍ദേശം

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി. സമരം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സാമൂഹ്യ ആഘാത പഠനത്തില്‍ എന്ത്‌ തെറ്റ്‌?; സില്‍വര്‍ലൈന്‍ സര്‍വേ തുടരാമെന്ന്‌ സുപ്രീം കോടതി, ഹര്‍ജി തള്ളി

സാമൂഹ്യ ആഘാത പഠനത്തില്‍ എന്ത്‌ തെറ്റ്‌?; സില്‍വര്‍ലൈന്‍ സര്‍വേ തുടരാമെന്ന്‌ സുപ്രീം കോടതി,

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത
ട്രോയ് കോട്സര്‍ സഹനടന്‍: ഓസ്കര്‍ നേടുന്ന കേള്‍വിശേഷിയില്ലാത്ത ആദ്യ നടന്‍

ട്രോയ് കോട്സര്‍ സഹനടന്‍: ഓസ്കര്‍ നേടുന്ന കേള്‍വിശേഷിയില്ലാത്ത ആദ്യ നടന്‍

94-ാംമത് ഓസകറില്‍ കോഡയിലൂടെ ട്രോയ് കോട്സര്‍ സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കര്‍ നേടുന്ന കേള്‍വി ശേഷിയില്ലാത്ത ആദ്യനടനാണ് കോട്സര്‍. പുരസ്കാരം പ്രഖ്യാപിച്ചതും ആംഗ്യഭാഷയിലൂടെയായിരുന്നു. വെസ്റ്റ് സൈഡ് സ്റ്റേറിയിലൂടെ അരിയാനെ
പണിമുടക്ക് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

പണിമുടക്ക് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന തരത്തില്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്
ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികം

ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 32 രൂപയുമാണ് കൂടിയത്. ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികമാണ് ഡീസലിനും പെട്രോളിനും കൂടിയത്.
കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; കെ.എസ്.ആര്‍.ടിസിയും സര്‍വീസ് നടത്തുന്നില്ല

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; കെ.എസ്.ആര്‍.ടിസിയും സര്‍വീസ് നടത്തുന്നില്ല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടരുന്നു. കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. വ്യാപാര
ഓസ്‌കറില്‍ മിന്നി ജെസിക്കയും വില്‍ സ്മിത്തും; മികച്ച നടി ജെസിക്ക ചസ്റ്റൈന്‍, നടന്‍ വില്‍ സ്മിത്ത്

ഓസ്‌കറില്‍ മിന്നി ജെസിക്കയും വില്‍ സ്മിത്തും; മികച്ച നടി ജെസിക്ക ചസ്റ്റൈന്‍, നടന്‍

ലോസ്‌ആഞ്ചലസ്: മികച്ച നടിയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി ജെസിക്ക ചസ്റ്റൈന്‍. ദ ഐസ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിലെ പ്രകടനമാണ് ജെസിക്കയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. വില്‍
ബിര്‍ഭൂം കൂട്ടക്കൊല; തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്‍റ് അടക്കം 21 പേര്‍ അറസ്റ്റില്‍

ബിര്‍ഭൂം കൂട്ടക്കൊല; തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്‍റ് അടക്കം 21 പേര്‍ അറസ്റ്റില്‍

ന്യഡല്‍ഹി: ബംഗാളിലെ ബിര്‍ഭൂമില്‍ എട്ടുപേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില് സിബിഐ അന്വേഷണം അരംഭിച്ചു.കേസില് തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഇതുവരെ 21 പേരാണ് അറസ്റ്റിലായത്. കല്ക്കട്ട ഹൈക്കോടതിയുടെ