Blog Post

Karanavars > News > Keralam
ഇന്ത്യന്‍ ഭരണ ചരിത്രത്തിലെ അപൂര്‍വ കാഴ്ച, ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വി മുരളീധരന്‍

ഇന്ത്യന്‍ ഭരണ ചരിത്രത്തിലെ അപൂര്‍വ കാഴ്ച, ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വി

തിരുവനന്തപുരം: കേരളത്തില സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ചോദ്യം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. തൃശൂര്‍ പൊലീസ് ക്ലബില്‍ ഇന്ന് രാവിലെ 10.30 യ്ക്ക് സുരേന്ദ്രന്‍ ഹാജരാകും. കൊടകര കുഴല്‍പ്പണ
പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയാറുമ്ബോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിച്ചില്ല

പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയാറുമ്ബോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിച്ചില്ല

പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍. നാലുപേരുടെ മൃതദേഹമാണ് ഇനിയും കണ്ടുകിട്ടാനുള്ളത്. ഇവരെ മരിച്ചതായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും
സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; അഞ്ചു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; അഞ്ചു പേരുടെ പരിശോധനാ ഫലം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍
പെരുന്നാളിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍

പെരുന്നാളിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍

ബലിപെരുന്നാളിന് വിശ്വാസികള്‍ക്ക് പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍. ഈ ആവശ്യമുന്നയിച്ച്‌ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ജൂലൈ 21ന്
“ദുഃഖ​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച്‌ പു​ഞ്ചി​രി​ക്കാ​ന്‍ ശ്ര​മി​ക്കും’: ഫോ​ട്ടോ വി​വാ​ദ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം

“ദുഃഖ​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച്‌ പു​ഞ്ചി​രി​ക്കാ​ന്‍ ശ്ര​മി​ക്കും’: ഫോ​ട്ടോ വി​വാ​ദ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്കു​ള​ള യാ​ത്ര​യി​ല്‍ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ചി​രി​യോ​ടെ കാ​റി​ലി​രി​ക്കു​ന്ന ഫോ​ട്ടോ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍. ദുഃ​ഖ​ങ്ങ​ള്‍
അഭയ കേസിലെ പ്രതികള്‍ക്ക് നിയമ വിരുദ്ധ പരോള്‍: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

അഭയ കേസിലെ പ്രതികള്‍ക്ക് നിയമ വിരുദ്ധ പരോള്‍: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി ഇന്ന്

കൊച്ചി: അന്തിമ വിധി വന്നിട്ടും അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് നിയമ വിരുദ്ധ പരോള്‍
മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, കൊവിഡ് പ്രതിരോധം ചര്‍ച്ചയാകും

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, കൊവിഡ് പ്രതിരോധം ചര്‍ച്ചയാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് തിരിക്കും. ജോണ്‍ ബ്രിട്ടാസ് എംപിയും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, കേന്ദ്ര മന്ത്രിമാരുമായും പിണറായി വിജയന്‍
സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത; മൂന്ന്​ ജില്ലകളില്‍ ഓറഞ്ച് ​ അലര്‍ട്ട്​

സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത; മൂന്ന്​ ജില്ലകളില്‍ ഓറഞ്ച് ​ അലര്‍ട്ട്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്​, കൊല്ലം ജില്ലകളിലൊഴികെ യെല്ലോ അലര്‍ട്ടാണ്​ പ്രഖ്യാപിച്ചത്​.