Blog Post

Karanavars > News > Keralam
മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ. സമ്ബത്തിനെ നിയമിച്ചു

മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ. സമ്ബത്തിനെ നിയമിച്ചു

taryതിരുവനന്തപുരം: ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.ഐ.എം. നേതാവ് എ. സമ്ബത്തിനെ നിയമിച്ചു. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. മുന്‍
സ൪വ്വകലാശാല പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦; പെണ്‍കുട്ടികള്‍ ധീരമായി നിലപാടെടുക്കണം- ഗവര്‍ണര്‍

സ൪വ്വകലാശാല പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦; പെണ്‍കുട്ടികള്‍

തിരുവനന്തപുരം: കേരളത്തിലെ സ൪വ്വകലാശാലകളില്‍ സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം തുടരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦.
കടകള്‍‍ തുറക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി‍; ടിപിആര്‍ നിര്‍ണ്ണയത്തില്‍ സംശയം

കടകള്‍‍ തുറക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി‍; ടിപിആര്‍ നിര്‍ണ്ണയത്തില്‍ സംശയം

കൊച്ചി: കടകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഉത്ര വധക്കേസ്; സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി ഹാജരാക്കാന്‍ നിര്‍ദേശം

ഉത്ര വധക്കേസ്; സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി ഹാജരാക്കാന്‍ നിര്‍ദേശം

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്കയച്ച ഇ–മെയില്‍ പരാതി നിഷേധിച്ചു.സൂരജ് എസ്. കുമാര്‍ 1993 @ ജി–മെയില്‍.കോം മെയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ പരാതി
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട്
നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി

നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച്‌ ആവശ്യപ്പെട്ടതിന്റെ
മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാള്‍ അറസ്​റ്റില്‍

മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാള്‍ അറസ്​റ്റില്‍

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്താണ്​ പൊലീസ്​ പിടിയിലായത്​. പട്ടികജാതി വകുപ്പിലെ അഴിമതി
വ്യാപാരികളും സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം

വ്യാപാരികളും സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം

സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന
എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.47 ശ​ത​മാ​നം വി​ജ​യം

എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.47 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ്ര​ഖ്യാ​പി​ച്ചു. റി​ക്കാ​ര്‍​ഡ് വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെു​ത്തി​യി​രി​ക്കു​ന്ന​ത്. 99.47 ആ​ണ് വി​ജ​യ ശ​ത​മാ​നം. 1,21,318 പേ​ര്‍​ക്ക്
സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി

കൊ​ച്ചി: ലൂ​സി ക​ള​പ്പു​ര കോ​ണ്‍​വ​ന്‍റി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി. മാ​റി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ത​നി​ക്കു കോ​ണ്‍​വ​ന്‍റി​ല്‍ ത​ന്നെ