Blog Post

Karanavars > News > Keralam
15,600 പേര്‍ക്ക്കൂടി കോവിഡ്; 148 മരണം, ടി.പി.ആര്‍ 10.36

15,600 പേര്‍ക്ക്കൂടി കോവിഡ്; 148 മരണം, ടി.പി.ആര്‍ 10.36

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം
സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും

സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും

സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകള്‍ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം: ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം: ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചത്. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍
പാ​ല​ത്താ​യി പീ​ഡ​നം: വധശിക്ഷവരെ ലഭിക്കാവുന്ന പോക്​സോ ​വകുപ്പുകള്‍ ചേര്‍ത്ത്​ അനുബന്ധ കുറ്റപത്രം

പാ​ല​ത്താ​യി പീ​ഡ​നം: വധശിക്ഷവരെ ലഭിക്കാവുന്ന പോക്​സോ ​വകുപ്പുകള്‍ ചേര്‍ത്ത്​ അനുബന്ധ കുറ്റപത്രം

ക​ണ്ണൂ​ര്‍: പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​െന്‍റ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ല്‍ അ​ധ്യാ​പ​ക​നും ബി.​ജെ.​പി തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റു​മാ​യ പ്ര​തി ക​ട​വ​ത്തൂ​ര്‍ മു​ണ്ട​ത്തോ​ടി​ല്‍ കു​റു​ങ്ങാ​ട്ട് കു​നി​യി​ല്‍ പ​ത്മ​രാ​ജ​െ​ന​തി​രെ (പ​പ്പ​ന്‍
സംസ്ഥാനത്ത് ടിപിആര്‍ ഇന്നും പത്തിന് മുകളില്‍, 8037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്ബര്‍ക്കത്തിലൂടെ 7361, മരണം 102

സംസ്ഥാനത്ത് ടിപിആര്‍ ഇന്നും പത്തിന് മുകളില്‍, 8037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്ബര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7361 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ലോകമേ നന്ദി… മു​ഹ​മ്മ​ദി​ന്‍റെ ചികിത്സക്ക്​ വേണ്ട 18 കോടി രൂപ ലഭിച്ചു

ലോകമേ നന്ദി… മു​ഹ​മ്മ​ദി​ന്‍റെ ചികിത്സക്ക്​ വേണ്ട 18 കോടി രൂപ ലഭിച്ചു

ക​ണ്ണൂ​ര്‍: ജ​നി​ത​ക ​വൈ​ക​ല്യം​മൂ​ലം ഉ​ണ്ടാ​കു​ന്ന സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെ​ന്ന അ​പൂ​ര്‍​വ​രോ​ഗം പിടിപ്പെട്ട​ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ചികിത്സക്ക്​ ആവശ്യമായ 18 കോടി രൂപ ലഭിച്ചതായി സഹായ സമിതി അറിയിച്ചു.
ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന് കെ.സുരേന്ദ്രന്‍

ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച കൊടകര കുഴല്‍പ്പണക്കേസില്‍ കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചൊവ്വാഴ്ച
കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്

കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്

കേരളത്തിലുമം തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ അക്രമണം നടത്താന്‍ സാധ്യതണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ പ്രദേശിക ആക്രമണത്തിന്
ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത മു​കേ​ഷിനെതിരെ പരാതി

ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത മു​കേ​ഷിനെതിരെ പരാതി

കൊ​ല്ലം: ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത് സം​സാ​രിച്ച ന​ട​നും എം.​എ​ല്‍.​എ​യു​മാ​യ മു​കേ​ഷിനെതിരെ പരാതി. എം.എസ്.എഫ് ആണ് ബാലാവകാശ കമീഷന് പരാതി നല്‍കിയത്. സഹായം അഭ്യര്‍ഥിച്ച വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയ
ടി.പി.ആര്‍ കുറയുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

ടി.പി.ആര്‍ കുറയുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും കോവിഡ് സാഹചര്യം വിലയിരുത്തുക. ലോക്ക്ഡൗണിലൂടെ ടെസ്റ്റ്