Blog Post

Karanavars > News > Keralam
സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം: കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; ശനിയും ഞായറും സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍‍ തുടരും

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം: കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; ശനിയും

തിരുവനന്തപുരം : സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനം. കോവിഡ് വ്യാപന നിരക്ക് കുറയാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കേരളത്തില്‍
ത​ത്കാ​ലം രാ​ജി വേ​ണ്ട; ശ​ശീ​ന്ദ്ര​നെ ചേ​ര്‍​ത്തു​പി​ടി​ച്ച്‌ സി​പി​എം

ത​ത്കാ​ലം രാ​ജി വേ​ണ്ട; ശ​ശീ​ന്ദ്ര​നെ ചേ​ര്‍​ത്തു​പി​ടി​ച്ച്‌ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​സി​പി നേ​താ​വി​നെ​തി​രെ ഉ​യ​ര്‍​ന്ന പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ രാ​ജി​വ​യ്ക്കേ​ണ്ടെ​ന്ന് സി​പി​എം. ആ​ക്ഷേ​പ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും സി​പി​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. അ​വെ​യ്‌​ല​ബി​ള്‍
ട്രാന്‍സ്ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ട്രാന്‍സ്ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: രോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലിംഗമാറ്റ ശസ്ത്രക്രിയാ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ
മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്ക് ഇന്ന് ജന്മദിനം

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്ക് ഇന്ന് ജന്മദിനം

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് ജന്മദിനം. 1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും
എ കെ ശശീന്ദ്രന് എതിരെ നടപടി വേണം; ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്

എ കെ ശശീന്ദ്രന് എതിരെ നടപടി വേണം; ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്ന്

തിരുവനന്തപുരം: തന്നെ ഫോണില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ പിതാവ്. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 37 ആയി

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ
ബക്രീദ് പ്രമാണിച്ച്‌ ലോക്ക്ഡൗണ്‍ ഇളവ്; സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

ബക്രീദ് പ്രമാണിച്ച്‌ ലോക്ക്ഡൗണ്‍ ഇളവ്; സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജി. ഡല്‍ഹി മലയാളിയായ പി.കെ.ഡി നമ്ബ്യാരാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി ഇന്നു തന്നെ കോടതി
പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്

പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്. തിരഞ്ഞെടുപ്പ് കാലത്ത് ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍
മിഠായി തെരുവിലെ വഴിയോര കടകള്‍ തുറക്കരുത്; കേസെടുക്കും

മിഠായി തെരുവിലെ വഴിയോര കടകള്‍ തുറക്കരുത്; കേസെടുക്കും

കോഴിക്കോട്: ഇന്ന് മിഠായി തെരുവിലെ വഴിയോര കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്; 130 മരണം

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്; 130 മരണം

കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966,