Blog Post

Karanavars > News > Keralam
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നാളെ മു​ത​ല്‍ അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും; പുതിയ മാറ്റങ്ങള്‍ ഇതാണ്

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നാളെ മു​ത​ല്‍ അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും; പുതിയ മാറ്റങ്ങള്‍ ഇതാണ്

ശം​ഖും​മു​ഖം (തിരുവനന്തപുരം): ചൊ​വ്വാ​ഴ്ച മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​െന്‍റ ന​ട​ത്തി​പ്പ് അ​വ​കാ​ശം അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും. ആ​ദ്യ ഒ​രു വ​ര്‍ഷം അ​ദാ​നി ഗ്രൂ​പ് എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി ചേ​ര്‍ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​പ്പ്
കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം; ചെരുപ്പ് കട പൂര്‍ണമായി കത്തിനശിച്ചു; കടയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം; ചെരുപ്പ് കട പൂര്‍ണമായി കത്തിനശിച്ചു; കടയില്‍ കുടുങ്ങിയ

കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. ബേബി ബസാറിലെ ചെരിപ്പുകടക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു. കടയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. വികെഎം
ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു

കണ്ണൂര്‍: വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിനും തുടര്‍ന്ന് പിഴയടക്കാന്‍ ആര്‍.ടി.ഒ ഓഫിസിലെത്തി പ്രശ്‌നമുണ്ടാക്കിയതിനും കേസില്‍ കുടുങ്ങിയ യൂടൂബര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരുടെ വാഹന
‘നാര്‍ക്കോട്ടിക്സ് ജിഹാദ്’; പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

‘നാര്‍ക്കോട്ടിക്സ് ജിഹാദ്’; പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും
വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ; കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒമ്ബത് വകുപ്പുകള്‍ ചുമത്തി

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ; കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ

കൊല്ലം : വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്തതെന്ന് കുറ്റപത്രം. ആത്മഹത്യ പ്രേരണയടക്കം ഒമ്ബത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. കുറ്റമറ്റ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആത്മഹത്യാ വിരുദ്ധ ദിനത്തില്‍
അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്; കോളജ്​ തുറക്കാന്‍ മാര്‍ഗരേഖയായി

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്; കോളജ്​ തുറക്കാന്‍ മാര്‍ഗരേഖയായി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒക്​ടോബര്‍ നാല്​ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുണ്ടാവുക. ക്ലാസുകള്‍ തുടങ്ങുന്നതിന്​ മുമ്ബ്​
വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊല്ലം: വിസ്മയ കേസില്‍ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം തന്നെയാണ് നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം. അതിനാലാണ്
ഓണ്‍ലൈനില്‍ വിവാഹം: വധൂവരന്മാര്‍ക്ക് ഓണ്‍ലൈനില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും

ഓണ്‍ലൈനില്‍ വിവാഹം: വധൂവരന്മാര്‍ക്ക് ഓണ്‍ലൈനില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും

തിരുവനന്തപുരം: വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായി വിവാഹം നടത്താന്‍ സാങ്കേതികസൗകര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതിതേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ്
പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പന്‍ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പന്‍ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യം. നാളെ നഗരസഭാ കൗണ്‍സില്‍ യോഗം
തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട്ടി​മ​റി​ക്ക് കോ​ണ്‍​ഗ്ര​സ്; അ​വി​ശ്വാ​സ​ത്തി​ന് ശ്ര​മം

തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട്ടി​മ​റി​ക്ക് കോ​ണ്‍​ഗ്ര​സ്; അ​വി​ശ്വാ​സ​ത്തി​ന് ശ്ര​മം

തൃ​ശൂ​ര്‍: പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റാ​യി ജോ​സ് വ​ള്ളൂ​ര്‍ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ ക​രു​നീ​ക്കം. കോ​ര്‍​പ​റേ​ഷ​നി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷം കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ ഒ​രാ​ളു​ടെ മാ​ത്രം