ആഡംബര ഭവന വിപണിയിൽ കുതിപ്പ്: 2025ൽ ഇന്ത്യയിൽ ചെലവിട്ടത് 7,186 കോടി
ന്യൂഡൽഹി: ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആഡംബര വീടുകൾക്ക് പ്രിയമേറുന്നു. 2025-ൽ മാത്രം ആഡംബര ഭവന വിപണിയിൽ 7,186 കോടി രൂപയുടെ നിക്ഷേപം നടന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻകിട നഗരങ്ങളിൽ കോടികൾ വിലമതിക്കുന്ന ഫ്ലാറ്റുകൾക്കും വില്ലകൾക്കും ആവശ്യക്കാർ ഏറിയതാണ് ഈ കുതിപ്പിന് കാരണം. ഡൽഹി-എൻസിആർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളാണ് ഈ വിപണിയിൽ മുന്നിൽ നിൽക്കുന്നത്. സാധാരണ വീടുകളേക്കാൾ ഉപരിയായി അത്യാധുനിക സൗകര്യങ്ങളുള്ള പ്രീമിയം വീടുകൾക്കാണ് നിക്ഷേപകർ മുൻഗണന നൽകുന്നത്. 50 […]