കേരളത്തിൽ വ്യാഴാഴ്ച വരെ മഴയും ഇടിമിന്നലും; തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയും ഇടിമിന്നലും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നവംബർ 12 വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം ജില്ലയിലും ഇടിമിന്നൽ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ […]