Blog Post

Karanavars > Articles by: admin

കര്‍ശന കോവിഡ് മാനദണ്ഡം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പ്രാക്ടിക്കല് പരീക്ഷകള് ഈ മാസം 22 ന് തന്നെ നടക്കും. ഒരുസമയം 15 പേര്ക്ക് വീതമാണ് പരീക്ഷയില് പങ്കെടുക്കാന് അവസരമൊരുക്കുക. ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്ക്ക് പരീക്ഷ പിന്നീട് നടക്കും. പരീക്ഷ സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് സ്കൂളുകള്ക്ക് നിര്ദേശം നല്കി.തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അധ്യാപകരും ഇരട്ട മാസ്ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്ക്കുലറില് പറയുന്നു. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചുള്ള മുന്നൊരുക്കങ്ങള് നടത്താന് സര്ക്കുലറില് നിര്ദേശിച്ചിട്ടുണ്ട്.ശരീരോഷ്മാവ് കൂടിയ […]

Read More

കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ തടിച്ചു കൂടിയതിനാണ് കേസ്‌. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. കണ്ണൂരില്‍ നിന്നടക്കം സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനാവുന്നത് നേരില്‍ കാണാന്‍ പ്രവര്‍ത്തകര്‍ ഇന്ദിര ഭവനിലെത്തിയിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കളടക്കം പാടുപെട്ടിരുന്നു.ഇതോടെ കോണ്‍ഗ്രസിലെ ദേശീയ–സംസ്ഥാന നേതാക്കളടക്കം കേസില്‍ പ്രതികളാകും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് […]

Read More

ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തതിനെതിരെ അല്‍ഫോണ്‍സ് പുത്രന്‍

കൊവിഡ് വ്യാപനം ആരംഭിച്ചതോടെ പലരുടെയും ജോലി പോയി. അതില്‍ എടുത്തുപറയേണ്ടവരാണ് സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. തീയേറ്ററുകള്‍ അടയ്ക്കുകയും, ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ പലരും പട്ടിണിയിലായി. നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ സിനിമാ പ്രവര്‍ത്തകരെ എന്തുകൊണ്ട് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ചോദിച്ച്‌ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ‘എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തത്? പാലും,ഭക്ഷണവുമൊക്കെ വില്‍ക്കുന്നവരെ ജോലി ചെയ്യാന്‍ […]

Read More

കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ എം​പി കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ല്‍ ആ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. രാ​വി​ലെ കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ലും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലും ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ചു​മ​ത​ല​യേ​ല്‍​ക്ക​ല്‍ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി സു​ധാ​ക​ര​ന് സേ​വാ​ദ​ള്‍ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. അ​തി​നു​ശേ​ഷം സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി പാ​ത​ക ഉ​യ​ര്‍​ത്തി. ച​ട​ങ്ങി​ല്‍ കെ.​സു​ധാ​ക​ര​ന്‍ സം​സാ​രി​ച്ചു. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ വി​ട​വാ​ങ്ങ​ല്‍ പ്ര​സം​ഗം ന​ട​ത്തി. […]

Read More

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: കോവിഡ് ആസ്ട്രസെനക വാക്സിനായ കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിെര നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷന്‍(എന്‍.ടി.എ.ജി.ഐ) മൂന്ന് അംഗങ്ങള്‍ രംഗത്തെത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കോവിഷില്‍ഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേള ആറ് മുതല്‍ എട്ട് വരെ ആഴ്ചകളില്‍ നിന്ന് 12 മുതല്‍ 16 വരെ ആഴ്ചകളായി പരിഷ്ക്കരിച്ചുകൊണ്ട് മെയ് 13നാണ് ആരോഗ്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയും എന്നാല്‍ വാക്സിന്‍ ലഭ്യത കുറയുകയും ചെയ്ത […]

Read More

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു; ര​ണ്ടാ​ഴ്ച​ക്കി​ടെ 700 രൂ​പ താ​ഴ്ന്നു

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍റെ വി​ല 36,280 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4535 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ല്‍ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ല താ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ 700 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

Read More

ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ച്‌ ട്വിറ്റര്‍ ; ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടപ്രകാരം ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ച്‌ ട്വിറ്റര്‍.ഐടി ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയത്തെ ഉടന്‍ അറിയിക്കും. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. അതേസമയം, ഐടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ചട്ടങ്ങള്‍ നടപ്പക്കുന്നതിന് […]

Read More

കിറ്റെക്‌സിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ 50 കോടി നല്‍കാം; പി.ടി. തോമസിനോട് കിറ്റെക്സ് എം.ഡി സാബു ജേക്കബ്

കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍‌ന്ന് 2010-12 കാലയളവില്‍ തിരുപ്പൂരില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിംഗ്, ഡ്രൈയിംഗ് യൂണിറ്റുകളില്‍ നാലെണ്ണം കിറ്റെക്‌സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്ബലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്ബ്രയാര്‍ മലിനമാക്കുന്നുമാണ് പി.ടി തോമസിന്റെ ആരോപണം. തിരുപ്പൂരില്‍ ഇതിനോടൊപ്പം അടച്ചുപൂട്ടിയതടക്കം […]

Read More

സംസ്ഥാനത്ത് 7719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 161 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 161 പേ‌ര്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1059, എറണാകുളം 957, കൊല്ലം 782, തൃശൂര്‍ 759, പാലക്കാട് 468, മലപ്പുറം 549, ആലപ്പുഴ […]

Read More

ശിവന്‍കുട്ടിയുടെ നടപടി ഭരണഘടനാ ലംഘനം; തീവ്രവാദ ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മന്ത്രി വ്യക്തമാക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: രാജ്യദ്രോഹക്കേസില്‍ പ്രതിയായ ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച്‌ പിന്തുണയും ആശംസയുമറിച്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിയുടെ ഇടപെടര്‍ ഭരണഘടനാ ലംഘനമാണ്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച്‌ ഒന്നും മിണ്ടാത്ത ശിവന്‍കുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മനസിലാക്കാവുന്നതേയുള്ളു എന്നും കുമ്മനം പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാര്‍ദ്ദം […]

Read More