Blog Post

Karanavars > Articles by: admin

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,048 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 928 […]

Read More

വണ്ണം കുറയ്ക്കാന്‍ തേന്‍ കുടിക്കുന്നവരാണോ? സൂക്ഷിക്കുക ഇങ്ങനെ കഴിച്ചാല്‍ തേന്‍ വിഷമാകും

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍.ശരീരഭാരം കുറയ്ക്കാന്‍ തേന്‍ സഹായിക്കും. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലുണ്ട്. ചെറുതേന്‍ ഉണ്ടാക്കുന്ന തേനീച്ച പൂക്കളില്‍ നിന്നു മാത്രമേ തേന്‍ ശേഖരിക്കുന്നുള്ളൂ. പൂക്കളുടെ അകത്ത് ഒട്ടേറെ അമോമാറ്റിക് മെഡിസിനല്‍ സംയുക്തങ്ങളുണ്ട്. തേനീച്ച തേന്‍ വലിച്ചെടുക്കുമ്ബോള്‍ ഈ മരുന്നും വലിച്ചെടുക്കുന്നു. തേനായി മാറുമ്ബോള്‍ മരുന്നും തേനിലലിയുന്നു. അങ്ങനെ ചെറുതേന്‍ ‘ഇന്റലക്ച്വല്‍ ബൂസ്റ്റര്‍‘ ആയി മാറുന്നു. തേന്‍ ഒരിക്കലും ചൂടാക്കകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്. […]

Read More

കെഎസ്‌ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ 100.75 കോടിയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ഫണ്ട് മാനേജ്‌മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതല്‍ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെഎസ്‌ആര്‍ടിസിയുടെ ഓഡിറ്റ് റിപോര്‍ട്ടില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഓഫിസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ചയുള്ളതായാണ് ഓഡിറ്റ് റിപോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു, വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു. യുഡിഎഫ് ഭരണ കാലത്ത്, 2013 വരെയുള്ള […]

Read More

പ്രതിഷേധം കനത്തതോടെ ചൈനീസ് സ്പോണ്‍സറെ ഒഴിവാക്കി ഇന്ത്യ, ഒളിമ്ബിക്സിന് ഇറങ്ങുന്നത് സ്പോണ്‍സര്‍മാരില്ലാതെ

ന്യൂഡല്‍ഹി: ഒളിമ്ബിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് നിര്‍മ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കനത്തതോടെ തീരുമാനം പുനപരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക്ക് അസോസിയോഷന്‍ തീരുമാനിച്ചു. ലീ നിങ്ങിന്റെ സ്പോണ്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ച ഐ ഒ എ, ഇന്ത്യന്‍ താരങ്ങള്‍ ബ്രാന്‍ഡഡ് ചെയ്യാത്ത സാധാരണ സ്പോര്‍ട്സ് കിറ്റുകളുമായിട്ടാകും ഒളിമ്ബിക്ക് മത്സരങ്ങള്‍ക്ക് ഇറങ്ങുകയെന്നും വ്യക്തമാക്കി. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 8 വരെ ടോക്കിയോയില്‍ വച്ചാണ് ഒളിമ്ബിക്ക് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ലീ നിങ്ങ് രൂപകല്പന […]

Read More

84 ദിവസം ജയിലില്‍ കിടന്നു, ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒറ്റക്കാര്യം ചോദിച്ചു; വെളിപ്പെടുത്തലുമായി ബാബുരാജ്

84 ദിവസത്തെ ജയില്‍ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ ബാബുരാജ്. തനിക്കുവേണ്ടി ഒരുകാലത്തും താന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും, രാഷ്ട്രീയം ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്നറിയാതെയാണ് കോളേജില്‍ പഠിക്കുമ്ബോള്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. ജയിലില്‍ പോകേണ്ടിവന്ന കേസില്‍ മരിച്ചയാളെ താന്‍ നേരിട്ട് കണ്ടിട്ടുപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസിന് രാഷ്ട്രീയമാനം ഉള്ളതിനാല്‍ തന്നെ അതില്‍പെടുത്താന്‍ എളുപ്പമായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് തന്നെ ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടതിനെക്കുറിച്ചും നടന്‍ വെളിപ്പെടുത്തി. ‘അന്ന് ഞാന്‍ ചോദിച്ചു, എന്തിനാണ് മാഡം അന്നെന്നെ ശിക്ഷിച്ചതെന്ന്. സാഹചര്യം പ്രതികൂലമായിരുന്നു […]

Read More

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 86,498 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് […]

Read More

വിവാദങ്ങളില്‍ വലഞ്ഞ് ബി.ജെ.പി; കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം തുടങ്ങി വിവാദങ്ങളില്‍ വലഞ്ഞ് കേരള ബി.ജെ.പി. എല്ലാത്തിനും പരിഹാരമാലോചിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ പരാതികളും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി […]

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ. ബിനീഷ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റിലായിട്ട് ഇന്നേക്ക് 231ദിവസം പിന്നിട്ടു. കഴിഞ്ഞ തവണ കോടതി അഞ്ച് കോടിയിലധികം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയതിന്‍റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം ബിനീഷിന്‍റെ അഭിഭാഷകന്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ നടക്കുക ഇതിനുള്ള ഇഡിയുടെ മറുപടി വാദമാണ്. കൂടാതെ ഇഡി കോടതിയില്‍ ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും എതിര്‍ക്കും.കഴിഞ്ഞ ജൂണ്‍ […]

Read More

ആറു മാസത്തിനകം കോണ്‍ഗ്രസില്‍ അടിമുടി മാറ്റം; യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് രണ്ട് പേരുകള്‍, സുധാകരന് ടാര്‍ഗറ്റ് നല്‍കി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആറ് മാസത്തിനകം പാര്‍ട്ടിയില്‍ സമ്ബൂര്‍ണ അഴിച്ചുപണി നടത്തണമെന്നാണ് സുധാകരന് എ ഐ സി സി നല്‍കിയിരിക്കുന്ന നിര്‍ദേശം. കെ പി സി സിയിലെ ജംബോ കമ്മിറ്റികളിലെല്ലാം അടിമുടി മാറ്റമുണ്ടാകും. പതിനാല് ഡി സി സികളുടെ തലപ്പത്തും മാറ്റം വരും. ജില്ലാ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. ഭാരവാഹികള്‍ക്കെല്ലാം ടാര്‍ഗറ്റ് നല്‍കണമെന്നും അത് കൃത്യമായ ഇടവേളകളില്‍ […]

Read More

കെ.പി.സി.സി അദ്ധ്യക്ഷ പദത്തിലേക്ക് കെ. സുധാകരന്‍,​ ഹൈക്കമാന്‍ഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകം

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷനായി കെ.. സുധാകരനെ നിയോഗിക്കുമെന്ന് സൂചന..ഹൈക്കമാന്റിന്റെ അന്തിമ പരിഗണനയില്‍ കെ സുധാകരന്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുക.. ഇത് സംബന്ധിച്ച രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും.. പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എം.എല്‍.എമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് താരിഖ് അന്‍വര്‍ സോണിയ ഗാന്ധിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക […]

Read More