Blog Post

Karanavars > Articles by: admin

കേരളത്തില് ഇന്ന് 8063 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം > കേരളത്തില് ഇന്ന് 8063 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര് 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര് 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന് സാമ്ബിള്, […]

Read More

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച്‌ സര്‍ക്കാറിനെ വഞ്ചിച്ചെന്ന്; ഷാഹിദ കമാലിനെതിരെ പരാതി

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച്‌ സര്‍ക്കാറിനെ വഞ്ചിച്ചെന്നാരോപിച്ച്‌ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നല്‍കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാല്‍ ചെയ്​തതെന്ന്​ പരാതിയില്‍ കുറ്റപ്പെടുത്തി. ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജില്‍നിന്ന്​ ബി.കോം നേടി എന്നാണ്. എന്നാല്‍, കേരള സര്‍വകലാശാലയുടെ വിവരാവകാശ […]

Read More

കേരള പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്; ക്വട്ടേഷന്‍ സംഘങ്ങളെ എ കെ ജി സെന്‍ററിനകത്താണ് സി പി എം ഒളിപ്പിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കള്ളപ്പണ കേസുമായി ബി ജെ പിയെ ഒരു തരത്തിലും ബന്ധിപ്പിക്കാന്‍ ആവില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളകേസ് എടുക്കുമായിരിക്കും. ജയിലില്‍ അടയ‌്‌ക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്. കുഴല്‍പ്പണകേസ് എന്നൊരു കേസില്ലയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരള പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്. ഇത് ഡി ജി പി ലോക്‌നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം […]

Read More

സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അര്‍ജുനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാള്‍ ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭിഭാഷകനൊപ്പം അര്‍ജുന്‍ കസ്റ്റംസിന് മുന്നിലെത്തിയത്. അര്‍ജുന്‍ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് […]

Read More

സംസ്ഥാനത്ത് ഇനി 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍: പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം

സംസ്ഥാനത്ത് ഇനി 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം. മുന്‍ഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം 18 മുതല്‍ 44 വരെയുള്ളവരില്‍ മുന്‍ഗണനാ വിഭാഗത്തിനുള്ള പ്രത്യേക പരിഗണന തുടരും. സംസ്ഥാനത്ത് 18 മുതല്‍ 44 വയസുവരെയുള്ളവരില്‍ രോഗബാധിതര്‍ക്കും മറ്റ് മുന്‍ഗണനയുള്ളവര്‍ക്കും മാത്രമാണ് കുത്തിവെയ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുന്‍ഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിന്‍ ലഭിക്കും. 18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച്‌ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ […]

Read More

സര്‍വകലാശാല പരീക്ഷകള്‍ക്ക്​ ഇന്ന്​ തുടക്കം; ഹാള്‍ടിക്കറ്റ് കാണിച്ച്‌ യാത്ര ചെയ്യാം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ ര​ണ്ടാം​ത​രം​ഗ ഭീ​തി അ​ക​ലും മു​മ്ബ്​ സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​വ​സാ​ന സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ​പ​രീ​ക്ഷ​ക​ള്‍​ക്ക് ഇന്ന്​ തു​ട​ക്കം. കോ​വി​ഡി​ല്‍ കാ​ര്യ​മാ​യ കു​റ​വ്​ വ​രാ​തി​രി​ക്കു​ക​യും ലോ​ക്​​ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യാ​ണ്​ കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​ത്. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ​െറ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​സാ​ന സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ​പ​രീ​ക്ഷ 30നും ​വി​ദൂ​ര വി​ഭാ​ഗ​ത്തി​ലേ​ത്​ 29നു​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. മ​റ്റ്​ മൂ​ന്ന്​ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​തെ എ​ങ്ങ​നെ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​മെ​ന്ന​താ​ണ്​ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും […]

Read More

സംസ്ഥാനത്ത് ഇന്ന് 11,546 പേ‌ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 10,711, മരണം 118

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,771 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍കോട് 729, ആലപ്പുഴ […]

Read More

രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ല; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. ഐഷയുടെ മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിരപ്പെടുത്തി. അറസ്റ്റ് ചെയ്താല്‍ അന്‍പതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലും വിട്ടയയ്ക്കണം. നേരത്തെ ഒരാഴ്ചത്തേക്ക് കോടതി ഐഷയ്ക്കു ജാമ്യം അനുവദിച്ചിരുന്നു. പരാമര്‍ശം സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവച്ചതായോ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനോ അകല്‍ച്ചയ്‌ക്കോ കാരണമായതായി കാണുന്നില്ലെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലന്നും കോടതി […]

Read More

അച്ഛന്‍ കോടിയേരിയെ ശുശ്രൂഷിക്കാന്‍ ജാമ്യമില്ല: പത്താം തവണയും ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. പത്താം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടി വെയ്ക്കുന്നത്. വിശദമായി കേള്‍ക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി വിശദമായി വാദം അവതരിപ്പിക്കാന്‍ അടുത്ത ബുധനാഴ്ച ബിനീഷിന്റെ അഭിഭാഷകനും വ്യാഴാഴ്ച ഇഡിയ്ക്കും അനുമതി നല്‍കി. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കി ബിനീഷിന്‍റെ അഭിഭാഷകന്‍ വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടിയിരുന്നത്. നേരത്തെ, ബിനീഷിന്റെ അക്കൗണ്ടിലേക്ക് […]

Read More