കറുപ്പ് സാരിയില്‍ സുന്ദരിയായി ശ്രുതി ഹാസന്‍
November 14, 2019 8:30 pm
0
കറുപ്പ് സാരിയില്‍ സ്റ്റ്‌യിലിഷ് ആയി തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍. മോഡേണ്‍ വസ്ത്രമായാലും ട്രഡീഷണല്‍ വസ്ത്രം ആയാലും ശ്രുതിഹസന്‍ ലുക്കിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. കറുപ്പ് സാരിയില്‍ അതിസുന്ദരിയായ താരത്തിന്റെ ഫോട്ടോയ്ക്ക് കൈയ്യടിക്കുകയാണ് ഫാഷന്‍ ലോകം ഇപ്പോള്‍.
‘ഹേയ് റാമി‘ന്റെ പ്രത്യേക പ്രദര്‍ശനത്തിന് വേണ്ടിയായിരുന്നു ശ്രുതി ഒരുങ്ങിയത്. കറുപ്പ് പ്ലെയിന്‍ സാരിയ്‌ക്കൊപ്പം ഡീപ് ബാക്ക് സ്‌റ്റൈലില്‍ ഫുള്‍ സ്ലീവ് ആയ ബ്ലൗസ് ശ്രുതിയെ സ്‌റ്റൈലിഷ് ആക്കിമാറ്റി.
അച്ഛന്‍ കമലിനോടൊപ്പം ഉള്ള ഫോട്ടവും ശ്രുതി പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഫോട്ടൊ പങ്ക് വച്ചത്.