പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ
November 17, 2021 11:08 am
0
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. പാക്കിസ്ഥാന് ഭീകരവാദത്തെ ആഗോളതലത്തില്‍തന്നെ പിന്തുണയ്ക്കുന്ന രാജ്യമാണെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ.കൂടാതെ ഇത്തരത്തില്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ വ്യാജ പരാതി ഉന്നയിക്കുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് പറഞ്ഞു.എന്നാല്‍,പാക് അധിനിവേശ കാഷ്മീരില്‍നിന്ന് പാക്കിസ്ഥാന് പിന്മാറണമെന്നും .
പാക്കിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നും യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ മുന്നറിയിപ്പ് നല്കി.