മണിക്കുട്ടന്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ -3 വിജയി
August 2, 2021 1:32 pm
0
ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസണ്‍ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാന്‍ഡ് ഫിനാലെയില്‍ വെച്ച് നടന വിസ്‌മയം മോഹന്‍ലാല്‍ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക. സായി വിഷ്ണു രണ്ടാം സ്ഥാനത്തിനും ഡിമ്ബല്‍ ഭാല്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്.