Thursday, 23rd January 2025
January 23, 2025

കൊല്ലം കടമ്പാട്ടുകോണത്ത് വാഹനാപകടം

  • November 11, 2019 2:05 pm

  • 0

ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. PWD ഉദ്യോഗസ്ഥൻ രാഹുൽ എസ്. നായർ, ഭാര്യ സൗമ്യ എന്നിവരാണ് മരിച്ചത്.

വോൾവോ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.

കാറിലുണ്ടായിരുന്നവർ നെയ്യാറ്റിൻകര സ്വദേശികളാണ്.