Tuesday, 29th April 2025
April 29, 2025

എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

  • November 18, 2020 2:53 pm

  • 0

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകൻ അനിൽ കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ അദ്ദേഹം സ്വയം നിരീക്ഷണത്തിലായി. ഭാര്യയ്ക്ക് നേരിയ ലക്ഷണങ്ങളുണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആന്റണിയും പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു