Monday, 21st April 2025
April 21, 2025

വാളയാർ കേസ്;പ്രോസിക്യൂഷൻ ദയനീയ പരാജയമെന്ന് വ്യക്തം

  • November 1, 2019 3:58 pm

  • 0

പാലക്കാട്:പീഡനത്തിനിരയായി വാളയാറിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പ്രതികളെ വെറുതെ വിട്ട വിധിപ്പകർപ്പ് പുറത്ത്ക്രിമിനൽ കേസിൽ ശിക്ഷിക്കാൻ ശരിയായ തെളിവുകളില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നുപ്രോസിക്യൂഷൻ വാദം മുഴുവൻ സാധ്യതകളെയും അടിസ്ഥാനമാക്കിയായിരുന്നുപ്രോസിക്യൂഷൻ ദയനീയ പരാജയം എന്നു തെളിയിക്കുന്നതണ് വിധിപ്പകർപ്പ്.

അന്വേഷണ ഉദ്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട് നിഗമനങ്ങൾ മാത്രമാണ് ഹാജരാക്കിയത്തെളിവായ വസ്ത്രങ്ങൾ പീഡനസമയത്ത് ധരിച്ചതെന്ന് ഉറപ്പിക്കാനായില്ലപീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനാകില്ല. കുറ്റകൃത്യങ്ങളുമായി പ്രതികവെ ബന്ധിപ്പിക്കാൻ ശാസ്ത്രീയ തെളിവുകളുമില്ലഅനേഷണത്തിൻറെ പാളിച്ച സംഭവിച്ചതായി വ്യകതമാവുകയാണ്.

കേസ് അനേഷണത്തിൽ ഡിവൈഎസ്പി ചുമതല ഏൽക്കുംവരെ തെളിവും സാക്ഷിയുമില്ലസാക്ഷികളുടെ മൊഴിയെടുത്തത് ഡിവൈഎസ്പി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ്പോസ്റ്റ്മോർട്ടത്തിൽ പ്രകൃതി വിരുദ്ധ പീഡനം നടന്നതിനു തെളിവില്ലെന്നും വിധിപ്പകർപ്പില്‍ പറയുന്നുഡിവൈഎസ്പിയോടു പീഡനം നടന്നതായി പ്രധാന സാക്ഷികൾ പോലും പറഞ്ഞില്ല.