Kerala Administrative Service Questions – Renaissance in Kerala
November 26, 2019 4:10 pm
0
The Administrative service employees plan, direct, and coordinate supportive services of an organization.
Renaissance in Kerala Questions and Answers
1. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?
Answer: 1921 ൽ
2. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?
Answer: 1931
3. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?
Answer: പണ്ഡിറ്റ് കറുപ്പൻ
4. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?
Answer: ശ്രീനാരായണ ഗുരു
5. ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?
Answer: ശ്രീനാരായണ ഗുരു
6. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?
Answer: ശ്രീനാരായണ ഗുരു
7. ‘ചിദംബരാഷ്ടകം’ രചിച്ചത്?
Answer: : ശ്രീനാരായണ ഗുരു
8. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?
Answer: വൈകുണ്ഠ സ്വാമികൾ
9. തൈക്കാട് അയ്യാ സമാധിയായ വർഷം?
Answer: 1909 ജൂലൈ 20
10. ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?
Answer: ചട്ടമ്പിസ്വാമികള്‍
11. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?
Answer: അയ്യങ്കാളി
12. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?
Answer: തത്ത്വപ്രകാശിക
13. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?
Answer: പണ്ഡിറ്റ് കറുപ്പൻ
14. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?
Answer: സഹോദരൻ അയ്യപ്പൻ
15. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?
Answer: : ശ്രീ മൂലം തിരുനാൾ
16. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?
Answer: നായർ ഭൃതൃ ജനസംഘം
17. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?
Answer: :1863
18. കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?
Answer: ടി. കെ. മാധവൻ
19. Who led ‘Kallumala (Stone ornament) Agitation”?
Answer: Ayyankali
20. Complete the proverb : “An idle mind is the ______ .”
Answer: devil’s workshop
21. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?
Answer: അയ്യങ്കാളി
22. Who inaugurated Paliyam Satyagraha
Answer: C. Kesavan
23. ഉദ്യാനവിരുന്ന രചിച്ചത്?
Answer: പണ്ഡിറ്റ് കറുപ്പൻ
24. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ
Answer: പൊയ്കയിൽ അപ്പച്ചൻ
25. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
Answer: ശിവഗിരി
26. അയ്യങ്കാളി മരണമടഞ്ഞ വർഷം?
Answer: 1941 ജൂൺ 18
27. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
Answer: ചിത്രകൂടം (വെങ്ങാനൂർ)
28. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം“എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?
Answer: വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി)
29. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല“എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?
Answer: ആനന്ദദർശനം
30. ഡോ.പൽപ്പു അന്തരിച്ചത്?
Answer: 1950 ജനുവരി 25