Kerala Administrative Service Model Questions-Malayalam Grammar
November 25, 2019 5:15 pm
0
The Administrative service employees plan, direct, and coordinate supportive services of an organization.
Malayalam Grammar Questions and Answers
1. ‘ഉ‘ എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?
Answer: ഉദ്ദേശികയുടെ
2. One who is driven to the wall – എന്നതിന്റെ ശരിയായ അർത്ഥം
Answer: ഗതികെട്ടവൻ
3. ചുട്ടെഴുത്തിൽപെടാത്തത് ഏതാണ്
Answer: ഒ
4. പറയാനുള്ള ആഗ്രഹം എന്ന് അര്‍ത്ഥം വരുന്ന പദം
a. ഐഹികം b. ജിജ്ഞാസ c. വിവക്ഷ d. ദിദൃക്ഷ
Answer: വിവക്ഷ
5. താഴെ പറയുന്നവയില്‍ അളവിനെ സൂചിപ്പിക്കുന്ന പദം
a. സാംഖ്യം b. വിഭാവകം c. പാരിമാണികം d. ഇതൊന്നുമല്ല
Answer: പാരിമാണികം
6. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര്
Answer: യു.കെ.കുമാരന്‍
7. കമ്മിറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി – എന്ന വാക്യത്തിലെ ക്രീയാ നാമം ഏതാണ്
Answer: നിയമനം
8. ‘കോവില്ക്കാളെ‘ എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്
Answer: തൊഴിലില്ലാതെ തിന്നു മുടിച്ചു നടക്കുന്നവന്‍
9. ജാഗരണം എന്ന പദത്തിന്‍റെ വിപരീതം?
Answer: സുഷുപ്തി
10. ചൂരല്‍ കൊണ്ടടിച്ചു – ഇതില്‍ കൊണ്ട് എന്നത്?
Answer: ഗതി
11. പരിണാമം – പരിമാണം` ഇവയുടെ അര്‍ത്ഥവ്യത്യാസമെന്ത്?
Answer: മാറ്റം – അളവ്
12. സമാനപദം കണ്ടെത്തുക: ബകോടം
Answer: കൊക്ക്
13. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?
Answer: സിങ്ക്
14. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
Answer: ഹൈഡ്രജന്‍ പെറോക്സൈഡ്
15. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?
Answer: കൊബാള്‍ട്ട്
16. കേരളത്തിൽ ഏറ്റവും ഒടുവിൽ വന്ന ജില്ല
Answer: കാസർകോട്
17. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു
Answer: സി ആർ ദാസ്
18. മുഹമ്മദ് ഘോറിയുടെ സൈന്യാധിപൻ
Answer: കുത്ബുദ്ദീൻ ഐബക്
19. മുഹമ്മദ് ബിൻ തുഗ്ലക് തലസ്ഥാനത്തിന് നൽകിയ പേര്
Answer: ദൗലത്താബാദ്
20. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്
Answer: വൃത്തം
21. ‘തെക്കന്‍ ‘ എന്നത് ഏതു തദ്ധിത വിഭാഗത്തില്‍ പെടുന്നു ?
Answer: തദ്വ തദ്ധിതം
22. സംബന്ധികാ തത്പുരുഷന്‍ ഉദാഹരണമല്ലാത്തത്
Answer: ശരീരാധ്വാനം
23. കേരള ശാകുന്തളം എന്നറിയപ്പെടുന്നത്
Answer: നളചരിതം ആട്ടക്കഥ
24. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്
Answer: എം.ടി.വാസുദേവൻ നായർ
25. അവള്‍ ഏത് സര്‍വ്വനാമവിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
Answer: പ്രഥമപുരുഷന്‍
26. വന്ന കുട്ടി – അടിവരയിട്ട പദം ഏത് വിഭാഗത്തില്‍പ്പെടുന്നു?
Answer: പേരെച്ചം
27. ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?
Answer: നാമം; ക്രിയ; ഭേദകം
28. ശൃംഖല ചങ്ങലയായും കൃഷ്ണൻ കണ്ണനായും മാറാർ വ്യാകരണ പരിണാമമാണ്?
Answer: ആഭ്യന്തരപദം
29. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?
Answer: കുങ്കുമം
30. ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തിൽ വരുമ്പോഴുണ്ടാകുന്ന ഗ്രഹണം
Answer: ചന്ദ്രഗ്രഹണം