Kerala Administrative Service Model Questions
November 19, 2019 5:46 pm
0
The Administrative service employees plan, direct, and coordinate supportive services of an organization.
Books and Authors Questions and Answers
1. Who wrote the book “audacity of hope ?
Answer: barack obama
2. ‘ഓര്‍മ്മകളുടെ മാന്ത്രിക സ്പര്‍ശം‘ ആരുടെ അത്മകഥയാണ് ?
Answer: ഗോപിനാഥ് മുതുകാട്
3. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?
Answer: സമരം തന്നെ ജീവിതം
4. The Author of “Peoples Bank for Northern India” is
Answer: Mr. Dupermen
5. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്
Answer: ആല്‍ഫ്രഡ് മാര്‍ഷല്‍
6. എം കെ മേനോന്റെ തൂലികാനാമം
Answer: വിലാസിനി
7. What is the oldest of the vedic literature ?
Answer: Rig Veda
8. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്
Answer: പന്തളം കെ പി രാമൻപിള്ള
9. ദാസ്തയെവസ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവല്‍ ?
Answer: ഒരു സങ്കീര്‍ത്തനം പോലെ
10. ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ ” ആരുടെ വരികളാണ് ?
Answer: വള്ളത്തോള്‍ നാരായണ മേനോന്‍
11. ” മിഡ് നൈറ്റ് ചില്‍ഡ്രന്‍ ” എന്നാ കൃതിയുടെ കര്‍ത്താവ് ?
Answer: സല്‍മാന്‍ റുഷ്ദി
12. യുദ്ധവും സമാധാനവും എന്നാ പുസ്തകത്തിന്റെ രചയിതാവ് ?
Answer: ലിയോ ടോള്‍സ്റ്റോയ്
13. ഹരിപ്രസാദ് ചൗരസ്യ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Answer: പുല്ലാംകുഴല്‍
14. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2015 ലെ പീപ്പിൾസ് റൈറ്റർ ഓഫ് ദി ഇയറിന് അർഹനായത് ?
Answer: എം.ടി.വാസുദേവൻ നായർ
15. ഒരു വീണ യിലെ കമ്പികളുടെ എണ്ണം ?
Answer: 7
16. ഡിവൈന്‍ കോമഡി ” എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത് ആരാണ് ?
Answer: ഡാന്റെ
17. ഹിഗ്വിറ്റ എന്നാ കൃതിയുടെ രചയിതാവ് ?
Answer: എന്‍.എസ്.മാധവന്‍
18. അര നാഴിക നേരം ” എഴുതിയത് ആരാണ് ?
Answer: പാറപ്പുറത്ത്
19. പാതിരാ സൂര്യന്റെ നാട്ടില്‍ എന്ന യാത്രാ വിവരണം ആരാണ് എഴുതിയത് ?
Answer: എസ്.കെ.പൊറ്റക്കാട്
20. Who wrote the book ‘the tunnel of time’?
Answer: R.K.lakshman
21. Who is the author of the book ‘my music my life’?
Answer: Pandit ravi shankar
22. സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
Answer: എന്റെ ബാല്യകാല സ്മരണകള്‍
23. ആദ്യത്തെ മലയാള കാവ്യം
Answer: രാമചരിതം പാട്ട്
24. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം
Answer: വീണപൂവ്
25. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക
Answer: ഉജ്ജയിനി
26. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്
Answer: കൃഷ്ണദേവരായർ
27. Who is the author of the work ‘Jathikkummi’ ?
Answer: K.P. Karuppan
28. Author of Inheritence of Loss
Answer: Kiran Desai
29. ആദ്യത്തെ ഓഡിയോ നോവൽ “ഇതാണെന്റ പേര്” എന്ന മലയാള കൃതിയുടെ കർത്താവ്
Answer: സക്കറിയാ
30. ബാലരാമായണം രചിച്ചത് ആരാണ്
Answer: കുമാരനാശാൻ