ജോജുവും ബിജു മേനോനും മികച്ച നടന്‍മാര്‍: രേവതി നടി, മികച്ച ചിത്രം ആവാസ വ്യൂഹം
May 27, 2022 4:41 pm
0
തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ത് ആര്‍കെ സംവിധാന ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം.
മികച്ച നടനുള്ള പുരസ്കാരം ജോജു ജോര്‍ജും ബിജു മേനോനും പങ്കിട്ടു. ‘ആര്‍ക്കറിയാം‘ എന്ന ചിത്രത്തിലെ അഭിനയത്തിനാനാണ് ബിജു മേനോന് പുരസ്കാരം. ‘നായാട്ട്‘, ‘ഫ്രീഡം നൈറ്റ്‘, മധുരം എന്നീ സിനിമകളിലെ അഭിനയമാണ് ജോജുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ രേവതി മികച്ച നടിയായി