ടീച്ചറുടെ കളഞ്ഞുപോയ ഫോണ്‍ പത്താം ക്ലാസ്സുകാരന്‍ തിരിച്ചു നല്‍കി എന്നാല്‍ പിന്നീടുള്ള പയ്യന്‍റെ നീക്കങ്ങള്‍ കണ്ട് ടീച്ചര്‍ ഭയന്നു
November 18, 2019 8:15 pm
0
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്‍റെ ഫോണ്‍ തിരിച്ചു നല്‍കിയത് പത്താം ക്ലാസ്സുകാരന്‍ ഇത് കണ്ട ടീച്ചര്‍ പയ്യനെ വല്ലാതെ പ്രോത്സാഹിപ്പിച്ചു എന്നാല്‍ പിന്നീടുള്ള ഈ പയ്യന്‍റെ നീക്കങ്ങള്‍ ടീച്ചറെ വല്ലാതെ കുഴക്കി കല്ഞ്ഞപോയ ഫോണില്‍ തന്‍റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു ഇതെല്ലം മറ്റൊരു ഫോണില്‍ പകര്‍ത്തിയെടുത്താണ് പയ്യന്‍ ഫോണ്‍ തിരിച്ചു നല്‍കിയത് ഇത് കാണിച്ചു പയ്യന്‍ ടീച്ചറെ ശല്യം ചെയ്തു ഇത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ എനിക്ക് അയച്ചുതരണമെന്നും ഇല്ലെങ്കില്‍ ഇത് പുറത്തു വിടുമെന്നും പത്താം ക്ലാസ്സുകാരനായ പയ്യന്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഇവന്‍റെ നീക്കങ്ങള്‍ കണ്ട ടീച്ചര്‍ ഭയന്നു പയ്യന്‍റെ നിരന്തരമായ ശല്യം ചെയ്യാല്‍ കാരണം ടീച്ചര്‍ കായം തുറന്നു പറഞ്ഞു എനിക്ക് ഇങ്ങനെയുള്ള ചിത്രങ്ങള്‍ നല്‍കാന്‍ കഴിയില്ലന്നും ഇനിയും എന്നെ ശല്യം ചെയ്‌താല്‍ ഞാന്‍ സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും പയ്യനോട് ആവര്‍ത്തിച്ചു പറഞ്ഞു.
എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം തന്‍റെ ഫോണില്‍ ഉണ്ടായിരുന്ന ചിത്രങ്ങള്‍ മുഴുവന്‍ സമൂഹ മാധ്യമങ്ങളില്‍ പയ്യന്‍ പോസ്റ്റ് ചെയ്തു ഇത് കണ്ട ടീച്ചര്‍ വല്ലാതെ പേടിച്ചു ചിത്രങ്ങള്‍ എല്ലാം പിന്‍വലിക്കാന്‍ ഒരുപാട് ആവശ്യപ്പെട്ടെങ്കിലും ആ പയ്യന്‍ അതിനൊന്നും തയ്യാറായില്ല എന്ന് മാത്രമല്ല വീണ്ടും ടീച്ചറെ ശല്യം ചെയ്തു കൊണ്ടിരുന്നു കര്‍ണാടകയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. ഇത് പുറം ലോകം അറിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും ടീച്ചര്‍ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. പയ്യനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പോലീസ്സില്‍ എലിപ്പിച്ചു. നമ്മുട നാട്ടിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട് നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ജീവിതത്തില്‍ വരാതെ നോക്കാം.