Blog Post

Karanavars > News >

പിന്തുണയുമായി വെള്ളാപ്പള്ളി; കോടിയേരി സ്വാഗതം ചെയ്തു

പാലാ ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വരുംദിവസങ്ങളിൽ ഇത്തരം പല കേന്ദ്രങ്ങളിൽനിന്നും എൽഡിഎഫിനു പിന്തുണ വർധിക്കും. സമൂഹത്തിൽ അംഗീകാരമുള്ള വ്യക്തികൾ ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത് രാഷ്ട്രീയരംഗത്തുണ്ടാകുന്ന മാറ്റത്തെയാണു പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാർക്കുണ്ടാകുമെന്ന് കോടിയേരി ചോദിച്ചു. പാലായിൽ സഹതാപ തരംഗമുണ്ടെങ്കിൽ യുഡിഎഫ് മാണിയുടെ കുടുംബത്തിൽനിന്നു സ്ഥാനാർഥിയെ മൽസരിപ്പിക്കണമായിരുന്നെന്നും കോടിയേരി പറഞ്ഞു. പാലാ […]

Read More

തമിഴ്നാട് സർക്കാരിന് കോടതിയുടെ കാടുത്ത വിമർശനം; എത്ര ലീറ്റർ രക്തം വേണമെന്ന് കോടതി

ചെന്നൈ ∙ നഗരത്തില്‍ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് പൊട്ടിവീണു യുവതി മരിച്ച സംഭവത്തില്‍ വിചിത്ര നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. ഫ്ലെക്സ് പ്രിന്‍റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്ത സർക്കാർ, വീഴ്ചവരുത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. കുറ്റക്കാരനായ നേതാവിനെതിരെ കേസെടുത്തതു കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലും. അപകടത്തിൽ മരിച്ച ശുഭശ്രീയുടെ ദേഹത്തേക്കു ഫ്ലക്സ് വീഴുന്നതിന്റെയും വാട്ടർ ടാങ്കർ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തി. ശുഭശ്രീയുടെ മരണം ദേശീയ തലത്തില്‍ വിവാദമാകുകയും ഹൈക്കോടതി […]

Read More

പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും;

പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും മാണി; ‘രണ്ടില’ നിര്‍ബന്ധമില്ല; ചെന്നിത്തല പാലായില്‍ യു.ഡി.എഫിന് ‘രണ്ടില’ ചിഹ്നം നിര്‍ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും മാണിയാണ്.‘രണ്ടില’ചിഹ്നം ഉപയോഗിക്കുന്നതില്‍ നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.  എന്നാൽ രണ്ടിലയിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് സ്ഥാനാർഥി ജോസ് ടോം പറഞ്ഞിരുന്നു.  കെ.എം മാണിയാണ് വലിയ ചിഹ്നം. കെ.എം.മാണി മുന്നിലുളളപ്പോള്‍ പാലായില്‍ ഇടംവലം നോക്കേണ്ടതില്ല. രണ്ടിലയില്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹം, പാര്‍ട്ടി പറയുന്ന ചിഹ്നം സ്വീകരിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച യു.ഡി.എഫിന് ചിഹ്നം പ്രഖ്യാപിക്കാനും […]

Read More