‘നിന്നെ പിന്നെ കണ്ടോളാം’; കെ.വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍, ഉമയുടെ
കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസ് വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കെ.വി തോമസിനെതിരെ മുദ്രാവാക്യം.’നിന്നെ പിന്നെ കണ്ടോളാം‘ എന്നായിരുന്നു മുദ്രാവാക്യം. ഉമ വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തിലെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി വിട്ടശേഷം കെ. വി തോമസിനെ മാന്‍ഡ്രേക്ക് എന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. ഒരു തരത്തിലും കെ.വി.തോമസ് ഫാക്ടര്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ബക്കറ്റില്‍ കോരിയെടുത്ത കടല്‍വെള്ളം മാത്രമായി കെ. വി തോമസ് ചുരുങ്ങിയെന്നും പ്രവര്‍ത്തകര്‍ […]