കെഎസ്ആർടിസി ബസിൽ അതിക്രമം: കായംകുളം ഡിപ്പോയിലെ ഡ്രൈവർ അറസ്റ്റിൽ
യാത്രക്കാരിക്ക് നേരെ കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കായംകുളം ഡിപ്പോയിലെ ഡ്രൈവർ അമ്പലപ്പുഴ സ്വദേശി രഞ്ജൻ (53) അറസ്റ്റിലായി. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവം ഇങ്ങനെ യാത്രയ്ക്കിടെ യുവതിക്ക് നേരെ ബസിൽ വെച്ച് രഞ്ജൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ബസ് ഡ്രൈവർ വാഹനം നിർത്തി. ഈ സമയം പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. എന്നാൽ, ബസ് ഡ്രൈവറും നാട്ടുകാരും […]