Blog Post

Karanavars > News >

രാഹുൽ ഗാന്ധിയുടെ സമരം വിജയം: പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പൊലീസ് നടപടിയിൽ പെല്ലറ്റ് ഗുണ്ടുയേറ്റ യുവാവിന് നീതി തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ മിന്നൽ സമരം വിജയത്തിൽ.സാഹിത്  ലോച്ചാബ് എന്ന 19 കാരനായ വിദ്യാർത്ഥിയുടെ പരാതിയിൽ ഡൽഹി പൊലീസ് ഒടുവിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തതോടെ കേന്ദ്ര സർക്കാരും ഡൽഹി പൊലീസും പ്രതിരോധത്തിലായിരിക്കുകയാണ്. ജൂലൈ 20-ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് സാഹിലിന് സാരമായി പരിക്കേറ്റത്. പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ സാഹിലിന്റെ […]

Read More

സ്വര്‍ണവില ഉയരുന്നു ; ഉപഭോക്താക്കൾക്ക് ആശങ്ക

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന്‍ വില 1,20,000 രൂപയും കടന്ന് റെക്കോർഡ് വേഗത്തിൽ മുന്നോട്ട് കുതിക്കുമ്പോൾ സാധാരണക്കാർ ആശങ്കയിൽ. ഇന്ന് കേരളത്തിൽ 22 കാറ്റ് സ്വർണം ഒരു ഗ്രാമിന് ഏകദേശം 14,710 രൂപയും, 10 ഗ്രാമിന് (ഒരു പവന് താഴെ) 1,47,100 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും യു.എസ് ഡോളറിന്റെ മൂല്യത്തകർച്ചയുമാണ് സ്വർണവില റോക്കറ്റ് കണക്കെ ഉയരാൻ പ്രധാന കാരണം. ഇന്നലെകളിൽ നിന്നും വ്യത്യസ്തമായി സ്വർണവില കുത്തനെ കൂടിയത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരുന്ന […]

Read More

ഇറാൻ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം കരാർ: ഹോർമൂസ് അമേരിക്കയുടേതെന്ന് ട്രംപ്

ഇറാഖ്, ലബനൻ, യെമൻ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളുടെയും നാശനഷ്ടങ്ങളുടെയും പേരിൽ ഇറാൻ കനത്ത നഷ്‌ടപരിഹാരം നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. തൻ്റെ കർശനമായ നിബന്ധനകൾക്ക് വഴങ്ങിയാൽ മാത്രമേ ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള പുതിയ കരാറുകൾക്ക് തയ്യാറാകൂ എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നത്തെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഘർഷമേഖലയായി മാറിയിരിക്കുകയാണ് ഹോർമൂസ് കടലിടുക്ക്. ലോകത്തെ എണ്ണവ്യാപാരത്തിന്റെ സിംഹഭാഗവും നടക്കുന്ന ഈ പ്രധാന സമുദ്രപാത ഇപ്പോൾ പൂർണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും ഇത് […]

Read More

പിഎസ്‌സി തട്ടിപ്പ് പരാതിയിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി

പിഎസ്‌സി നിയമന ക്രമക്കേട് പരാതികളിൽ കേരളത്തിൽ ശക്തമായ ഭരണഘടനാപരമായ ഇടപെടലുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. പിഎസ്‌സി പരീക്ഷാ തട്ടിപ്പുകളിലും ക്രമക്കേടുകളിലും വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. ഇന്നലെ വൈകീട്ടാണ് പിഎസ്‌സി സെക്രട്ടറി സാജു ജോർജ് ലോക്ഭവനിലെത്തി ഗവർണറെ കണ്ടത്. പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളും, നിലവിലുള്ള അന്വേഷണങ്ങളുടെ പുരോഗതിയും ഗവർണർ നേരിട്ട് ചോദിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണവും പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണവും […]

Read More

ക്വിൻ സള്ളിവന്റെ കഴുത്തിന് പുറകിൽ അടിച്ചതിന് ലയണൽ മെസ്സിക്ക് പിഴ ശിക്ഷ വിധിച്ച് അധികൃതർ

ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സിക്ക് മേജർ ലീഗ് സോക്കർ (എം.എൽ.എസ്) അധികൃതർ പിഴ ശിക്ഷ വിധിച്ചു. ഫിലഡെൽഫിയ യൂണിയൻ താരം ക്വിൻ സള്ളിവന്റെ കഴുത്തിന് പുറകിൽ അടിച്ച സംഭവത്തിലാണ് ഇന്നലെ എം.എൽ.എസ് അച്ചടക്ക സമിതി ഈ നടപടി സ്വീകരിച്ചത്. എന്നാൽ പിഴയായി ഈടാക്കിയ തുക എത്രയാണെന്ന് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ ഇന്റർ മയാമിയും ഫിലഡെൽഫിയ യൂണിയനും 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിന്റെ അവസാന […]

Read More

ചരിത്രമെഴുതി ഡിവൈഎഫ്‌ഐ; DYFIയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, എം. വിജിൻ സെക്രട്ടറി

കേരളത്തിലെ യുവജന രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തുറന്ന് ഡിവൈഎഫ്‌ഐ (DYFI) സംസ്ഥാന നേതൃത്വത്തില്‍ ചരിത്രപരമായ മാറ്റം. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ നേതാവ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ചിന്താ ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായും, കല്ല്യാശ്ശേരിയില്‍ നിന്നുള്ള നിയമസഭാംഗമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായും ചുമതലയേല്‍ക്കുന്നു. തൃശ്ശൂരില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനങ്ങളുണ്ടായത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും […]

Read More

പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളം: എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ ഇന്ന് പ്രാദേശിക അവധി

വള്ളംകളി പ്രേമികളുടെ ആവേശം വാനോളമുയർത്തി, 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ അരങ്ങേറുന്നു. കേരളത്തിന്റെ ജലോത്സവ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുപോലും നൂറുകണക്കിന് ആരാധകരാണ് ആലപ്പുഴയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്. ലോകപ്രശസ്തമായ ഈ മത്സരത്തിന് കായലോരം ഇതിനകം തന്നെ ജനസാഗരമായി മാറി. ഇന്ന് നടക്കുന്ന ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആവേശകരമായ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ഇത്തവണ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. […]

Read More

കെസിഎല്‍:  ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് ആലപ്പി റിപ്പിള്‍സ്

കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ഗംഭീര തുടക്കവുമായി ആലപ്പി റിപ്പിള്‍സ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 8 വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ആലപ്പി ബോളര്‍മാരുടെ കൃത്യതയാര്‍ന്ന ആക്രമണത്തിന് മുന്നില്‍ റോയല്‍സ് നിര തുടക്കത്തിലെ തകരുകയായിരുന്നു. വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 […]

Read More

കൊച്ചിയെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് മിന്നും വിജയം

കേരള ക്രിക്കറ്റ് ലീഗിൽ (KCL) ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആവേശകരമായ വിജയം. അവസാന പന്തുവരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ 3 റൺസിനാണ് കാലിക്കറ്റ് കൊച്ചിയെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടൂർണമെന്റിൽ തങ്ങളുടെ ആദ്യ ജയം കുറിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് തുടക്കത്തിൽ തന്നെ വൻ തകർച്ചയാണ് നേരിടേണ്ടിവന്നത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (7), കെ.എസ്. അരവിന്ദ് (5) എന്നിവർ […]

Read More

ശ്രീകാര്യത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്; വാതിൽ ലോക്കായില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം ശ്രീകാര്യത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ്സിൽ നിന്നുമാണ് ഇന്ന് രാവിലെ ഈ അപകടം ഉണ്ടായത്. കുളത്തൂർ തമ്പുരാൻമുക്ക് സ്വദേശി മുബീനയ്ക്കാണ് അപകടമുണ്ടായത്. യാത്രക്കാരുടെ തിരക്കുള്ള സംഭവം. മുൻവശത്തെ വാതിലിലൂടെ ബസിൽ കയറിയ വിദ്യാർഥിനി വാതിൽ അടച്ചെങ്കിലും, ഇതിന്റെ ലോക്ക് കൃത്യമായി വീണിരുന്നില്ല. തുടർന്ന് ബസ് മുന്നോട്ടെടുത്തയുടൻ വാതിൽ അപ്രതീക്ഷിതമായി തുറക്കുകയും, വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ വിദ്യാർഥിനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. അപകടം കണ്ട ഉടൻ […]

Read More