അരുവിക്കരയിൽ ഭാര്യയെയും മകളെയും പെട്രോഴിച്ചു കൊല്ലാൻ ശ്രമം: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
തിരുവനന്തപുരം അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും കഴുത്തിൽ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായി. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രഞ്ജിത്ത് (40) ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. പ്രതിയായ രഞ്ജിത്ത് കടുത്ത മദ്യലഹരിയിൽ ഭാര്യവീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന […]