Blog Post

Karanavars > News >

കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. തൃശൂര്‍ പൊലീസ് ക്ലബില്‍ ഇന്ന് രാവിലെ 10.30 യ്ക്ക് സുരേന്ദ്രന്‍ ഹാജരാകും. കൊടകര കുഴല്‍പ്പണ കേസില്‍ ആണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ ഫോണില്‍ പരാതിക്കാരനായ ധര്‍മരാജനും കെ.സുരേന്ദ്രനും തമ്മില്‍ സംസാരിച്ചതിന്റെ പേരിലാണ്. കെ.സുരേന്ദ്രനോട് ജൂലൈ ആറിന് ഹാജരാകാന്‍ ആണ് ആവശ്യപ്പെട്ടതെങ്കിലും കൂടുതല്‍ സമയം സുരേന്ദ്രന്‍ ചോദിച്ച്‌ വാങ്ങുകയായിരുന്നു. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം […]

Read More

പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയാറുമ്ബോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിച്ചില്ല

പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍. നാലുപേരുടെ മൃതദേഹമാണ് ഇനിയും കണ്ടുകിട്ടാനുള്ളത്. ഇവരെ മരിച്ചതായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ചിട്ടിലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അടുത്ത മാസം ആറിന് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഒരു വര്‍ഷം പിന്നിടുകയാണ്. 70 പേര്‍ക്കാണ് ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തി. മൃതദ്ദേഹം ലഭിക്കാത്ത ബാക്കി നാലു പേരെയും മരിച്ചതായി കണക്കാക്കി പ്രഖ്യാപിച്ച സഹായങ്ങള്‍ എല്ലാം […]

Read More

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; അഞ്ചു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍ അയച്ച സാമ്ബിളിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച 5 സാമ്ബിളുകള്‍ കൂടി നെഗറ്റീവായി. സിക; ഗര്‍ഭിണികള്‍ക്ക് വൈറസ് […]

Read More

പെരുന്നാളിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍

ബലിപെരുന്നാളിന് വിശ്വാസികള്‍ക്ക് പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍. ഈ ആവശ്യമുന്നയിച്ച്‌ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ജൂലൈ 21ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികളിലെ പ്രാര്‍ത്ഥന നഷ്ടപ്പെട്ടത് വിശ്വാസികള്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളികള്‍ തുറക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ആവശ്യപ്പെട്ടിരുന്നു.

Read More

ഇനി രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് രജനീ‍കാന്ത്; ‘രജനീ മക്കള്‍ മണ്‍ട്രം‍’ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച്‌ താരം

ചെന്നൈ: ഭാവിയില്‍ ഇനി രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് തമിഴ്‌സൂപ്പര്‍ താരം രജനീകാന്ത് തിങ്കഴാഴ്ച മാധ്യമങ്ങളോട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രവേശനത്തിന്‍റെ ഭാഗമായി രൂപീകരിച്ച രജനീ മക്കള്‍ മണ്‍ട്രം പിരിച്ചുവിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ രജനീകാന്ത് വീണ്ടും തമിഴക രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി പോയി തിരിച്ചെത്തിയ അദ്ദേഹം രജനീ മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കള്‍ മണ്‍ട്ര‘ത്തിന്‍റെ ഭാവിയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുയരുന്ന ആശങ്ക […]

Read More

“ദുഃഖ​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച്‌ പു​ഞ്ചി​രി​ക്കാ​ന്‍ ശ്ര​മി​ക്കും’: ഫോ​ട്ടോ വി​വാ​ദ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്കു​ള​ള യാ​ത്ര​യി​ല്‍ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ചി​രി​യോ​ടെ കാ​റി​ലി​രി​ക്കു​ന്ന ഫോ​ട്ടോ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍. ദുഃ​ഖ​ങ്ങ​ള്‍ എ​ല്ലാം മ​റ​ച്ചു​പി​ടി​ച്ച്‌ പു​ഞ്ചി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​ന്‍. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് അ​ങ്ങ​നെ ഒ​രു ഫോ​ട്ടോ ഇ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ചു ത​ന്നു. ഉ​ട​ന്‍ പോ​സ്റ്റ്‌ പി​ന്‍​വ​ലി​ച്ചു​വെ​ന്നും ഷാ​ഹി​ദ ക​മാ​ല്‍ വ്യക്തമാക്കി. വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​ക​വെ​യാ​ണ് ഷാ​ഹി​ദ ക​മാ​ല്‍ ഫേ​സ്ബു​ക്കി​ല്‍ ചി​രി​ച്ചു​കൊ​ണ്ടു​ള്ള ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ​തി​രേ […]

Read More

കാര്‍ഷിക നിയമം; ബി.ജെ.പി നേതാക്കളെ വഴിയില്‍ തടഞ്ഞ്​ കര്‍ഷകര്‍

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളെ തടഞ്ഞ്​ കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്ന ബി.ജെ.പി നേതാക്കളെ വഴി തടയുമെന്ന്​ കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഹരിയാന ഡെപ്യൂട്ടി സ്​പീക്കര്‍ രണ്‍ബീര്‍ ഗംഗ്​വയുടെ കാര്‍ സിര്‍സ ജില്ലയില്‍വെച്ച്‌​ കര്‍ഷകര്‍ തടയുകയായിരുന്നു. കല്ലേറില്‍ കാറിന്‍റെ ചില്ല്​ തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി ഹരിയാനയിലും വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭവുമായി തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന്​ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഫത്തേഹാബാദില്‍ […]

Read More

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പ്രതിദിന രോഗികള്‍ ഇന്നും കേരളത്തില്‍, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവര്‍ 37,154, മരണം 154, രോഗമുക്തി നേടിയവര്‍ മൂന്ന് കോടി പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,154 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 724 പേര്‍ രോഗത്തിന് കീഴടങ്ങി. ഇതോടെ ആകെ രോഗം ബാധിച്ച്‌ മരണമടഞ്ഞവര്‍ 4,08764 ആയി. 3.08 കോടിയാണ് രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം. ഇതില്‍ മൂന്ന് കോടിയോളം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 39,649 പേര്‍ രോഗമുക്തി നേടിയതോടെയാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി. 4.5 ലക്ഷമാണ് ആക്‌ടീവ് കേസ്‌ലോഡ്. കഴിഞ്ഞ 24 […]

Read More

അഭയ കേസിലെ പ്രതികള്‍ക്ക് നിയമ വിരുദ്ധ പരോള്‍: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: അന്തിമ വിധി വന്നിട്ടും അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് നിയമ വിരുദ്ധ പരോള്‍ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐക്കോടതി ശിക്ഷിച്ച്‌ അഞ്ച് മാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡി.ജി.പിയുടെ വിശദീകരണം കളവാണെന്നും ഹര്‍ജിയിലുണ്ട്. ജസ്റ്റിസുമാരായ വിനോദ് […]

Read More