സ്വർണ്ണ വിലയിൽ വൻ ഇടിവ്: ആശങ്കയൊഴിഞ്ഞ് വിപണി
സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ വലിയ ആശ്വാസമായി വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് കുതിച്ചുയർന്നിരുന്ന സ്വർണ്ണ വിലയാണ് ഒറ്റയടിക്ക് താഴേക്ക് പതിച്ചത്. ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ് ഈ വിലമാറ്റം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന നിരക്കുകളിൽ നിന്നും ഗ്രാമിനും പവനും ഒരേപോലെ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യു.എസ് ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളും ചൈനീസ് വിപണിയിലെ […]