Blog Post

Karanavars > News >

മൂന്ന് വയസ്സുള്ള മകനെ അമ്മ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാന്‍

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീര്‍ – ആസിയ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഷാനാണ് ഇന്നലെ കൊല്ലപ്പെട്ടത്. കേസില്‍ അമ്മ ആസിയയെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണെന്ന് ആസിയ മൊഴി നല്‍കിയത്. ഒരു വര്‍ഷത്തോളമായി ആസിയയും ഭര്‍ത്താവ് മുഹമ്മദ് ഷമീറും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. […]

Read More

നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി.ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പറയാന്‍ നിയമപരമായി സുരാജിന് കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ സുരാജ് പ്രതിയല്ല. വധഗൂഢാലോചനാ കേസിലാണ് സുരാജ് പ്രതി തുടങ്ങിയ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ അവസരത്തിലാണ് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനാവില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം കേസിന്റെ […]

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കിഅടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നീക്കം. ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ എ​ല്ലാം ദി​ലീ​പ് ലം​ഘി​ച്ചു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും സാ​ക്ഷി​ക​ളെ അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​ന​യും നേ​രി​ട്ടും സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ അ​റി​യി​ക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ […]

Read More

ചക്രവാതച്ചുഴി, കനത്ത മഴ തുടരും; ഏഴുജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: തമിഴ്‌നാടിന്റെ തീരത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും.ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി , എറണാകുളം ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുളളത്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് […]

Read More

ജ്യോ​തി​ലാ​ല്‍ വീ​ണ്ടും പൊ​തു​ഭ​ര​ണ വ​കു​പ്പി​ല്‍; ശി​വ​ശ​ങ്ക​റി​ന് കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കെ.​ആ​ര്‍. ജ്യോ​തി​ലാ​ലി​നെ പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും നി​യ​മി​ച്ചു.ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്കേ​സി​ല്‍​പ്പെ​ട്ട എം. ​ശി​വ​ശ​ങ്ക​റി​ന് കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ളും ന​ല്‍​കി. ഗ​വ​ര്‍​ണ​റു​ടെ അ​തൃ​പ്തി​യെ തു​ട​ര്‍​ന്നാ​ണ് ജ്യോ​തി​ലാ​ലി​നെ പൊ​തു​ഭ​ര​ണ വ​കു​പ്പി​ല്‍ നി​ന്നും മാ​റ്റി​യ​ത്. ഗ​വ​ര്‍​ണ​റു​ടെ പ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ ബി​ജെ​പി നേ​താ​വ് ഹ​രി എ​സ്. ക​ര്‍​ത്ത​യെ നി​യ​മി​ച്ച​തി​നെ ജ്യോ​തി​ലാ​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ്യോ​തി​ലാ​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ക​ലി​പൂ​ണ്ട ഗ​വ​ര്‍​ണ​ര്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ച്ചു.തു​ട​ര്‍​ന്ന് ജ്യോ​തി​ലാ​ലി​നെ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​പ്പോ​ഴാ​ണ് ഗ​വ​ര്‍​ണ​ര്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ […]

Read More

നിമിഷ പ്രിയയുടെ മോചനം; നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജി തള്ളി

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി.സേവ് നിമിഷ പ്രി ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. നഷ്ട പരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Read More

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ കെ സ്വിഫ്റ്റിന്‌ കന്നിയാത്രയില്‍ അപകടം; ആളപായമില്ല; ബസിന്‍റെ 35,000 രൂപ വിലയുള്ള സൈഡ് മിറ‍ര്‍ ഇളകി പോയി

തമ്ബാനൂരില്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ കെ സ്വിഫ്റ്റിന്‌ കന്നിയാത്രയില്‍ അപകടം; ആളപായമില്ല; ബസിന്‍റെ 35,000 രൂപ വിലയുള്ള സൈഡ് മിറ‍ര്‍ ഇളകി പോയി തിരുവനന്തപുരം: കെ. എസ്. ആര്‍. ടി. സിയുടെ സ്വിഫ്റ്റ് ബസുകള്‍ ഇന്നലെ വൈകുന്നേരം സര്‍വീസ് ആരംഭിച്ചു. കെ സ്വിഫ്റിന് കന്നിയാത്രയില്‍ അപകടം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ആദ്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തമ്ബാനൂര്‍ കെ. എസ്. ആര്‍. ടി. സി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ […]

Read More

ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ കൂട്ടിയിടിച്ച്‌ അപകടം; മരണം മൂന്നായി

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. 40 മണിക്കൂര്‍ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 14 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ഇതുവരെ ആകെ 38 പേരെയാണ് രക്ഷപ്പെടുത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യോമസേന, കരസേന, ദേശീയ ദുരന്ത നിവാരണ സേനകളൊക്കെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറയുന്നു. 4 കേബിള്‍ കാറുകളിലായാണ് കുട്ടികള്‍ അടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുന്നത്. […]

Read More

കെഎസ്‌ഇബിയില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി

കെഎസ്‌ഇബിയില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്‌ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് മന്ത്രി വ്യക്തമാക്കി. കെഎസ്‌ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി ചെയര്‍മാന്‍ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്‌ഇബി ചെയര്‍മാനുമായി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തി. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ടത് ബോര്‍ഡാണ്. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി ഭവന് മുന്നില്‍ […]

Read More

ആന്ധ്ര‍ാപ്രദേശിയില്‍ ട്രെയിനിടിച്ച്‌ ഏഴ് മരണം; ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു

അമരാവതി : ആന്ധ്രാപ്രദേശില്‍ ട്രെയിനിടിച്ച്‌ ഏഴ് മരണം. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്– ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ ശ്രീകാകുളം ബട്ടുവ ചീപ്പുരുപള്ളി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. റെയില്‍വേ ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന കൊണാര്‍ക്ക് എക്സ്പ്രസ് ഇവരുടെ മുകളിലൂടെ പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി […]

Read More